വിജയൻ പെരിങ്ങോട്

Name in English: 
Vijayan Peringodu

സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായി തുടങ്ങി,തുടർന്ന് പ്രൊഡക്ഷൻ മാനേജരായി പിന്നീട് അഭിനേതാവായും കഴിവു തെളിയിച്ച പ്രതിഭ.