പ്രദീപ് നായർ
Pradeep Nair-Cinematographer
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
അച്ചായൻസ് | കണ്ണൻ താമരക്കുളം | 2017 |
അച്ഛാ ദിൻ | ജി മാർത്താണ്ഡൻ | 2015 |
ആഗസ്റ്റ് 15 | ഷാജി കൈലാസ് | 2011 |
ഇമ്മാനുവൽ | ലാൽ ജോസ് | 2013 |
ഒരു ഇന്ത്യൻ പ്രണയകഥ | സത്യൻ അന്തിക്കാട് | 2013 |
ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 |
കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 |
കോക്ക്ടെയ്ൽ | അരുൺ കുമാർ അരവിന്ദ് | 2010 |
കർമ്മയോദ്ധാ | മേജർ രവി | 2012 |
ഖജുരാഹോ ഡ്രീംസ് | മനോജ് വാസുദേവ് | 2022 |
ചാണക്യതന്ത്രം | കണ്ണൻ താമരക്കുളം | 2018 |
ജനപ്രിയൻ | ബോബൻ സാമുവൽ | 2011 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
തിങ്കൾ മുതൽ വെള്ളി വരെ | കണ്ണൻ താമരക്കുളം | 2015 |
തിമിംഗല വേട്ട | രാകേഷ് ഗോപൻ | 2023 |
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് | ജി മാർത്താണ്ഡൻ | 2013 |
നമ്പർ 66 മധുര ബസ്സ് | എം എ നിഷാദ് | 2012 |
നല്ലവൻ | അജി ജോൺ | 2010 |
നിഗൂഢം | അജേഷ് ആന്റണി, അനീഷ് ബി ജെ, ബെപ്സൺ നോർബൽ | 2023 |
പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി | 2018 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ശിക്കാർ | എം പത്മകുമാർ | 2010 |