ദേവദാസ്

Devadas
മാസ്റ്റർ ദേവദാസ്, അതിശയൻ

ദേവദാസ്, നടൻ രാമുവിന്റെ മകൻ. അതിശയൻ ,ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. തുടർന്ന് പി.കെ. ബാബുരാജ് സംവിധാനം ചെയ്ത "കളിക്കൂട്ടുകാർ" എന്ന ചിത്രത്തിൽ നായകവേഷം ചെയ്തു