കമലാ കൈലാസനാഥൻ

Name in English: 
Kamala Kailasanadhan
Artist's field: 

തിരുവനന്തപുരം സ്വദേശിനിയായ കമലാ കൈലാസനാഥൻ, നമ്പിയത്ത് രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം നൽകിയ ‘കാൽ‌പ്പാടുകൾ’ എന്ന ചിത്രത്തിലെ ‘ കരുണാസാഗര’ എന്ന ഗാനം ഉദയഭാനുവിനോടൊപ്പം പാടിയാണ് സിനിമയിലെത്തി.