പ്രിയദർശൻ
Priyadarsan
Date of Birth:
Wednesday, 30 January, 1957
പ്രിയൻ
എഴുതിയ ഗാനങ്ങൾ: 4
സംവിധാനം: 42
കഥ: 32
സംഭാഷണം: 27
തിരക്കഥ: 28
തിരുവനന്തപുരം ജില്ലയിൽ കെ സോമൻ നായർ രാജമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മലയാള സിനിമയിലും പിന്നെ ഇന്ത്യൻ സിനിമയുടെ തറവാടായ ബോളിവുഡിലും ഏറെ അറിയപ്പെടുന്ന സംവിധായകനായി.
തുടക്കം
മോഡൽ സ്കൂളിലെ പഠനത്തിനുശേഷം യൂണിവേർസിറ്റി കോളേജിൽ നിന്നും സൈക്കോളജിയിൽ ബിരുദം. കോളേജ് പഠനകാലത്ത് ആകാശവാണിക്കുവേണ്ടി ചെറുനാടകങ്ങളും സ്കിറ്റുകളും ഒക്കെ എഴുതുമായിരുന്നു. അന്നത്തെ സുഹൃത്തുക്കളായിരുന്നു, മോഹൻലാൽ, എം ജി ശ്രീകുമാർ, മണിയൻപിള്ള രാജു, സുറേഷ് കുമാർ, സനൽ കുമാർ, അശോക് കുമാർ, ജഗദീഷ് എന്നിവർ.
മലയാളത്തിൽ
കുറെ കാലം പ്രിയദർശൻ ശ്രീനിവാസനുമായി ചേർന്ന് കോമഡി ചിത്രങ്ങൾ ചെയ്തു. ഒരു കോമഡി സിനിമാ സംവിധായകനിൽ നിന്നും ഒരു മാറ്റം മലയാളം പ്രേക്ഷകർ പ്രിയദർശനിൽ കണ്ടു തുടങ്ങിയത് താളവട്ടം, ചെപ്പ് തുടങ്ങിയ സിനിമകൾ മുതലാണ്.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | ശ്രീനിവാസൻ | 1986 |
വെള്ളാനകളുടെ നാട് | ശ്രീനിവാസൻ | 1988 |
വെട്ടം | പ്രിയദർശൻ, സിബി കെ തോമസ്, കെ ഉദയകൃഷ്ണ | 2004 |
വന്ദനം | വി ആർ ഗോപാലകൃഷ്ണൻ | 1989 |
രാക്കുയിലിൻ രാഗസദസ്സിൽ | ടി പി കിഷോർ, പ്രിയദർശൻ | 1986 |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 |
മേഘം | ടി ദാമോദരൻ | 1999 |
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു | ശ്രീനിവാസൻ | 1988 |
മിന്നാരം | പ്രിയദർശൻ | 1994 |
മിഥുനം | ശ്രീനിവാസൻ | 1993 |
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു | ശ്രീനിവാസൻ | 1986 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ, അനി ശശി | 2021 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
പുന്നാരം ചൊല്ലി ചൊല്ലി | ശ്രീനിവാസൻ | 1985 |
പറയാനും വയ്യ പറയാതിരിക്കാനും വയ്യ | കൊച്ചിൻ ഹനീഫ | 1985 |
ധീം തരികിട തോം | വി ആർ ഗോപാലകൃഷ്ണൻ | 1986 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
താളവട്ടം | പ്രിയദർശൻ | 1986 |
ചെപ്പ് | വി ആർ ഗോപാലകൃഷ്ണൻ | 1987 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹലോ മദ്രാസ് ഗേൾ | ലാലിന്റെ സഹായി | ജെ വില്യംസ് | 1983 |
സിന്ദൂരസന്ധ്യയ്ക്ക് മൗനം | മയക്കുമരുന്നടിമ | ഐ വി ശശി | 1982 |
ടി പി ബാലഗോപാലൻ എം എ | സത്യൻ അന്തിക്കാട് | 1986 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
വെട്ടം | പ്രിയദർശൻ | 2004 |
വന്ദനം | പ്രിയദർശൻ | 1989 |
വനിതാ പോലിസ് | ആലപ്പി അഷ്റഫ് | 1984 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
മേഘം | പ്രിയദർശൻ | 1999 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
പുന്നാരം ചൊല്ലി ചൊല്ലി | പ്രിയദർശൻ | 1985 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
നദി മുതൽ നദി വരെ | വിജയാനന്ദ് | 1983 |
ധീം തരികിട തോം | പ്രിയദർശൻ | 1986 |
ദി സിറ്റി | ഐ വി ശശി | 1994 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
താളവട്ടം | പ്രിയദർശൻ | 1986 |
ചെപ്പ് | പ്രിയദർശൻ | 1987 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
കൂലി | പി അശോക് കുമാർ | 1983 |
കുയിലിനെ തേടി | എം മണി | 1983 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെട്ടം | പ്രിയദർശൻ | 2004 |
വാണ്ടഡ് | മുരളി നാഗവള്ളി | 2004 |
വനിതാ പോലിസ് | ആലപ്പി അഷ്റഫ് | 1984 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 |
മിന്നാരം | പ്രിയദർശൻ | 1994 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ഭൂകമ്പം | ജോഷി | 1983 |
ബോയിംഗ് ബോയിംഗ് | പ്രിയദർശൻ | 1985 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
താളവട്ടം | പ്രിയദർശൻ | 1986 |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 |
ചിത്രം | പ്രിയദർശൻ | 1988 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
കൊറോണ പേപ്പേഴ്സ് | പ്രിയദർശൻ | 2023 |
കുയിലിനെ തേടി | എം മണി | 1983 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
കാലാപാനി | പ്രിയദർശൻ | 1996 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെട്ടം | പ്രിയദർശൻ | 2004 |
വാണ്ടഡ് | മുരളി നാഗവള്ളി | 2004 |
വനിതാ പോലിസ് | ആലപ്പി അഷ്റഫ് | 1984 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 |
രാക്കിളിപ്പാട്ട് | പ്രിയദർശൻ | 2000 |
മിന്നാരം | പ്രിയദർശൻ | 1994 |
മരക്കാർ അറബിക്കടലിന്റെ സിംഹം | പ്രിയദർശൻ | 2021 |
ഭൂകമ്പം | ജോഷി | 1983 |
പൂച്ചയ്ക്കൊരു മുക്കുത്തി | പ്രിയദർശൻ | 1984 |
നിന്നിഷ്ടം എന്നിഷ്ടം | ആലപ്പി അഷ്റഫ് | 1986 |
തേന്മാവിൻ കൊമ്പത്ത് | പ്രിയദർശൻ | 1994 |
താളവട്ടം | പ്രിയദർശൻ | 1986 |
ചേക്കേറാനൊരു ചില്ല | സിബി മലയിൽ | 1986 |
ചിത്രം | പ്രിയദർശൻ | 1988 |
ചന്ദ്രലേഖ | പ്രിയദർശൻ | 1997 |
കൊറോണ പേപ്പേഴ്സ് | പ്രിയദർശൻ | 2023 |
കുയിലിനെ തേടി | എം മണി | 1983 |
കിളിച്ചുണ്ടൻ മാമ്പഴം | പ്രിയദർശൻ | 2003 |
കാക്കക്കുയിൽ | പ്രിയദർശൻ | 2001 |
കടത്തനാടൻ അമ്പാടി | പ്രിയദർശൻ | 1990 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | പ്രിയദർശൻ | 1986 |
കൊറോണ പേപ്പേഴ്സ് | പ്രിയദർശൻ | 2023 |
ഗാനരചന
പ്രിയദർശൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ചെമ്പിന്റെ ചേലുള്ള | മരക്കാർ അറബിക്കടലിന്റെ സിംഹം | റോണി റാഫേൽ | വിഷ്ണുരാജ് | 2021 | |
കാണാക്കൊമ്പിലെ (M) | ആമയും മുയലും | എം ജി ശ്രീകുമാർ | എം ജി ശ്രീകുമാർ | 2014 | |
കാണാക്കൊമ്പിലെ (F) | ആമയും മുയലും | എം ജി ശ്രീകുമാർ | റിമി ടോമി | 2014 | |
കണ്ണനീ ഭൂമിയിൽ ഭൂജാതനായത് | അക്കരെ നിന്നൊരു മാരൻ | കണ്ണൂർ രാജൻ | കെ പി ബ്രഹ്മാനന്ദൻ, സതീഷ് ബാബു, കോറസ് | 1985 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മണിച്ചിത്രത്താഴ് | ഫാസിൽ | 1993 |
തിരനോട്ടം | പി അശോക് കുമാർ | 1978 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
നമ്പർ 20 മദ്രാസ് മെയിൽ | ജോഷി | 1990 |
കളിമണ്ണ് | ബ്ലെസ്സി | 2013 |
Submitted 10 years 4 weeks ago by Kumar Neelakandan.
Edit History of പ്രിയദർശൻ
15 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
25 Feb 2022 - 18:41 | Achinthya | |
18 Feb 2022 - 12:31 | Achinthya | |
13 Nov 2020 - 08:22 | admin | Converted dob to unix format. |
3 May 2020 - 16:00 | Kiranz | |
3 May 2020 - 16:00 | Kiranz | |
7 Apr 2015 - 00:11 | Jayakrishnantu | ഫീൽഡ് ചേർത്തു |
18 Apr 2014 - 12:39 | Kiranz | |
18 Apr 2014 - 12:10 | Kumar Neelakandan | |
18 Apr 2014 - 12:06 | Kumar Neelakandan | |
18 Apr 2014 - 12:02 | Kumar Neelakandan |
- 1 of 2
- അടുത്തതു് ›