അഗസ്റ്റിൻ വഞ്ചിമല

Augustin Vanchimala
Augustin Vanchimala-Lyricist
എഴുതിയ ഗാനങ്ങൾ: 2

പി എ തോമസ് സംവിധാനം ചെയ്ത് 1973-ല്‍ പുറത്തിറങ്ങിയ ജീസസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ ഗാനരചയിതാവായത്. പി ജയചന്ദ്രന്‍, പി ലീല തുടങ്ങിയവര്‍ പാടിയ 'ഓശാനാ, ഓശാന' എന്ന ഗാനം ശ്രദ്ധ നേടി. 

ഉമ്മന്‍ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ക്കൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച അഗസ്റ്റിന്‍ രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു(ന്യൂസ് ഇന്ത്യ എന്ന പത്രം തുടങ്ങിയതിലൂടെ മാധ്യമരംഗത്തും സജീവമായിരുന്നു).

അവലംബം : മാതൃഭൂമി