രേണുക

Name in English: 
Renuka
Artist's field: 

1958 ലെ  ‘ലില്ലി’ എന്ന ചിത്രത്തിലെ ‘കന്യാമറീയമേ’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് രേണുക മലയാളസംഗീതലോകത്ത് പ്രവേശിച്ചത്. ആദ്യഗാനത്തിൽ തന്നെ ശാന്താ പി നായർ, കുമരേശൻ എന്നിവർക്കൊപ്പമാണ് പാടിയത്. കുട്ടികൾക്കു വേണ്ടി വളരെയധികം പാട്ടുകൾ പാടിയതിൽ, ഭാര്യ എന്ന സിനിമയിലെ ‘പഞ്ചാര പാലു മിഠായി ‘  എന്ന ഗാനം പ്രശസ്തമാണ്.