2012ലെ മികച്ച പത്ത് മലയാളസിനിമാഗാനങ്ങൾ

2012ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമായ 10 ഗാനങ്ങൾ തിരഞ്ഞെടുക്കാമോ ? എങ്കിൽ ഈ http://www.m3db.com/node/30352 ലിങ്കിൽ എത്തൂ, ഗാനങ്ങൾ തിരഞ്ഞെടുക്കൂ. അവസാന തീയതി 2013 ജനുവരി 20 IST ഉച്ചയ്ക്ക് 1 മണി.

Article Tags: 
Contributors: