2012 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 ഹൈഡ് ആന്റ് സീക്ക് പി അനിൽ 7 Dec 2012
2 ഹീറോ ദീപൻ വിനോദ് ഗുരുവായൂർ 25 May 2012
3 ഹസ്ബന്റ്സ് ഇൻ ഗോവ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര 21 Sep 2012
4 സ്പിരിറ്റ് രഞ്ജിത്ത് ബാലകൃഷ്ണൻ രഞ്ജിത്ത് ബാലകൃഷ്ണൻ 14 Jun 2012
5 സ്പാനിഷ് മസാല ലാൽ ജോസ് ബെന്നി പി നായരമ്പലം 20 Jan 2012
6 സ്നേക്ക് അൻഡ് ലാഡർ വി മേനോൻ ബാബു പള്ളാശ്ശേരി 8 Jun 2012
7 സ്ഥലം ശിവപ്രസാദ്
8 സ്ട്രീറ്റ് ലൈറ്റ് വി ആർ ശങ്കർ വി ആർ ശങ്കർ 15 Jun 2014
9 സെക്കന്റ് ഷോ ശ്രീനാഥ് രാജേന്ദ്രൻ വിനി വിശ്വലാൽ 3 Feb 2012
10 സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 3 Aug 2012
11 സീൻ 1 നമ്മുടെ വീട് ഷൈജു അന്തിക്കാട് ഷൈലേഷ് ദിവാകരൻ 23 Nov 2012
12 സിനിമാ കമ്പനി മമാസ് മമാസ് 27 Jul 2012
13 സിംഹാസനം ഷാജി കൈലാസ് ഷാജി കൈലാസ് 10 Aug 2012
14 ശിക്കാരി അഭയസിംഹ അഭയസിംഹ 9 Mar 2012
15 വൈറ്റ് പേപ്പർ രാധാകൃഷ്ണൻ മംഗലത്ത് സലിൻ മാങ്കുഴി
16 വൈഡൂര്യം ശശീന്ദ്ര കെ ശങ്കർ സതീഷ് നാരായണൻ
17 വീണ്ടും കണ്ണൂർ ഹരിദാസ് റോബിൻ തിരുമല 1 Jun 2012
18 വാദ്ധ്യാർ നിധീഷ് ശക്തി രാജേഷ് രാഘവൻ 8 Jun 2012
19 വയലറ്റ് എം ശബരീഷ് എം ശബരീഷ്
20 ലിറ്റിൽ മാസ്റ്റർ എസ് രാജേന്ദ്രൻ മഹേഷ് മിത്ര
21 ലാസ്റ്റ് ബെഞ്ച് ജിജു അശോകൻ ജിജു അശോകൻ 3 Aug 2012
22 ലക്ഷ്മിവിലാസം രേണുക മകൻ രഘുരാമൻ എം ബഷീർ മണി മേനോൻ, അനസ് ബി കൊച്ചിൻ
23 റൺ ബേബി റൺ ജോഷി സച്ചി 29 Aug 2012
24 രാസലീല മജീദ് മാറാഞ്ചേരി മജീദ് മാറാഞ്ചേരി 7 Sep 2012
25 യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് അഭിരാം സുരേഷ് ഉണ്ണിത്താൻ അഭിരാം സുരേഷ് ഉണ്ണിത്താൻ
26 മോളി ആന്റി റോക്സ് രഞ്ജിത്ത് ശങ്കർ രഞ്ജിത്ത് ശങ്കർ 14 Sep 2012
27 മൈ ബോസ് ജീത്തു ജോസഫ് ജീത്തു ജോസഫ് 10 Nov 2012
28 മുല്ലശ്ശേരി മാധവൻ‌കുട്ടി നേമം പി.ഓ. കുമാർ നന്ദ സ്വാതി ഭാസ്ക്കർ 10 Feb 2012
29 മുല്ലമൊട്ടും മുന്തിരിച്ചാറും അനീഷ് അൻവർ ബിജു കെ ജോസഫ് 12 Jul 2012
30 മിസ്റ്റർ മരുമകൻ സന്ധ്യാ മോഹൻ സിബി കെ തോമസ്, കെ ഉദയകൃഷ്ണ 18 Aug 2012
31 മാസ്റ്റേഴ്സ് ജോണി ആന്റണി ജിനു എബ്രഹാം 30 Mar 2012
32 മാറ്റിനി അനീഷ് ഉപാസന അനിൽ നാരായണൻ 13 Dec 2012
33 മായാമോഹിനി ജോസ് തോമസ് സിബി കെ തോമസ്, കെ ഉദയകൃഷ്ണ 7 Apr 2012
34 മാന്ത്രികൻ പി അനിൽ രാജൻ കിരിയത്ത് 5 Oct 2012
35 മല്ലൂസിംഗ് വൈശാഖ് സേതു 3 May 2012
36 മദിരാശി ഷാജി കൈലാസ് രാജേഷ് ജയരാമൻ 7 Dec 2012
37 മഞ്ചാടിക്കുരു അഞ്ജലി മേനോൻ അഞ്ജലി മേനോൻ 18 May 2012
38 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം ജോ ചാലിശ്ശേരി ജോ ചാലിശ്ശേരി 14 Sep 2012
39 ബാവുട്ടിയുടെ നാമത്തിൽ ജി എസ് വിജയൻ രഞ്ജിത്ത് ബാലകൃഷ്ണൻ 21 Dec 2012
40 ബാച്ച്‌ലർ പാർട്ടി അമൽ നീരദ് സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആർ 15 Jun 2012
41 ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 കെ മധു സുമേഷ് - അമൽ 5 Oct 2012
42 ഫ്രൈഡേ 11.11.11 ആലപ്പുഴ ലിജിൻ ജോസ് നജീം കോയ 18 Aug 2012
43 ഫെയ്സ് 2 ഫെയ്സ് വി എം വിനു മനോജ് 30 Nov 2012
44 ഫാദേഴ്സ് ഡേ കലവൂർ രവികുമാർ കലവൂർ രവികുമാർ 17 Feb 2012
45 പ്രഭുവിന്റെ മക്കൾ സജീവൻ അന്തിക്കാട് സജീവൻ അന്തിക്കാട് 26 Oct 2012
46 പോപ്പിൻസ് വി കെ പ്രകാശ് ജയപ്രകാശ് കുളൂർ 30 Nov 2012
47 പേരിനൊരു മകൻ വിനു ആനന്ദ് വിനു ആനന്ദ്
48 പുലിവാൽ പട്ടണം 6 Apr 2012
49 പുതിയ തീരങ്ങൾ സത്യൻ അന്തിക്കാട് ബെന്നി പി നായരമ്പലം 27 Sep 2012
50 പറുദീസ ആർ ശരത്ത് വിനു എബ്രഹാം 26 Oct 2012
51 പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ സജിൻ രാഘവൻ ശ്രീനിവാസൻ 14 Jan 2012
52 പത്മവ്യൂഹം ബിജോയ്‌ പി ഐ ബിജോയ്‌ പി ഐ
53 പകർന്നാട്ടം ജയരാജ് ജയരാജ് 9 Mar 2012
54 നോട്ടി പ്രൊഫസർ ഹരിനാരായണൻ ബാബുരാജ് 5 Jul 2012
55 നീരാഞ്ജനം വി കെ ഉണ്ണികൃഷ്ണന്‍ ജയകാന്ത്
56 നിദ്ര സിദ്ധാർത്ഥ് ഭരതൻ സിദ്ധാർത്ഥ് ഭരതൻ 24 Feb 2012
57 നാദബ്രഹ്മം 3 Aug 2012
58 നവാഗതർക്ക് സ്വാഗതം ജയകൃഷ്ണ കാർണവർ കലവൂർ രവികുമാർ 8 Jun 2012
59 നമ്പർ 66 മധുര ബസ്സ് എം എ നിഷാദ് കെ വി അനിൽ
60 നമുക്ക് പാർക്കാൻ അജി ജോൺ ജയൻ സുനോജ് 29 Jun 2012
61 ധന്യം ജയലാൽ റഷീദ് പാറക്കൽ
62 ദി ഹിറ്റ് ലിസ്റ്റ് ബാല ബാല 7 Dec 2012
63 ദി കിംഗ് & ദി കമ്മീഷണർ ഷാജി കൈലാസ് രഞ്ജി പണിക്കർ 23 Mar 2012
64 തൽസമയം ഒരു പെൺകുട്ടി ടി കെ രാജീവ് കുമാർ സണ്ണി ജോസഫ്, മാനുവൽ ജോർജ്ജ് 2 Mar 2012
65 തെരുവ് നക്ഷത്രങ്ങൾ അമീർ അലി അമീർ അലി
66 തീവ്രം രൂപേഷ് പീതാംബരൻ രൂപേഷ് പീതാംബരൻ 16 Nov 2012
67 തിരുവമ്പാടി തമ്പാൻ എം പത്മകുമാർ എസ് സുരേഷ് ബാബു 25 May 2012
68 താപ്പാന ജോണി ആന്റണി എം സിന്ധുരാജ് 19 Aug 2012
69 തനിച്ചല്ല ഞാൻ ബാബു തിരുവല്ല
70 തട്ടത്തിൻ മറയത്ത് വിനീത് ശ്രീനിവാസൻ വിനീത് ശ്രീനിവാസൻ 6 Jul 2012
71 ഡോക്ടർ ഇന്നസെന്റാണ് അജ്മൽ 27 Apr 2012
72 ഡയമണ്ട് നെക്‌ലേയ്സ് ലാൽ ജോസ് ഡോ ഇക്ബാൽ കുറ്റിപ്പുറം 4 May 2012
73 ട്രിവാൻഡ്രം ലോഡ്ജ് വി കെ പ്രകാശ് അനൂപ് മേനോൻ 21 Sep 2012
74 ട്രാക്ക് കെ പി വേണു, എബ്രഹാം ലിങ്കൺ വി മോഹൻറോയ്
75 ടാ തടിയാ ആഷിക് അബു ശ്യാം പുഷ്കരൻ, അഭിലാഷ് കുമാർ, ദിലീഷ് നായർ 21 Dec 2012
76 ഞാനും എന്റെ ഫാമിലിയും കെ കെ രാജീവ് ചെറിയാൻ കല്പകവാടി 4 Feb 2012
77 ജോസേട്ടന്റെ ഹീറോ കെ കെ ഹരിദാസ് അൻസാർ കലാഭവൻ, സത്യൻ കൊളങ്ങാട് 11 Apr 2012
78 ജവാൻ ഓഫ് വെള്ളിമല അനൂപ് കണ്ണൻ ജയിംസ് ആൽബർട്ട് 19 Oct 2012
79 ചേട്ടായീസ് ഷാജൂൺ കാര്യാൽ സച്ചി 30 Nov 2012
80 ചുഴലിക്കാറ്റ് ഗിരീഷ്‌ കുന്നുമ്മൽ
81 ചാപ്റ്റേഴ്സ് സുനിൽ ഇബ്രാഹിം സുനിൽ ഇബ്രാഹിം 7 Dec 2012
82 ചട്ടക്കാരി സന്തോഷ് സേതുമാധവൻ തോപ്പിൽ ഭാസി 13 Sep 2012
83 ഗ്രാമം മോഹൻ ശർമ്മ മോഹൻ ശർമ്മ 10 Aug 2012
84 ഗ്രാന്റ്മാസ്റ്റർ ബി ഉണ്ണികൃഷ്ണൻ ബി ഉണ്ണികൃഷ്ണൻ 3 May 2012
85 ഗൃഹനാഥൻ മോഹൻ കുപ്ലേരി മണി ഷൊർണ്ണൂർ 18 May 2012
86 കർമ്മയോദ്ധാ മേജർ രവി മേജർ രവി 21 Dec 2012
87 കർമ്മയോഗി വി കെ പ്രകാശ് ബലറാം മട്ടന്നൂർ 16 Mar 2012
88 കർപ്പൂരദീപം ജോർജ്ജ് കിത്തു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
89 ക്രൈം സ്റ്റോറി അനിൽ തോമസ് സുരേഷ് കൃഷ്ണൻ 9 Mar 2012
90 കോബ്ര (കോ ബ്രദേഴ്സ്) ലാൽ ലാൽ 12 Apr 2012
91 കൊച്ചി കിഷോർ കൊടുങ്ങല്ലൂർ
92 കൂടാരം താരാദാസ് സൂര്യചന്ദ്രൻ
93 കുഞ്ഞളിയൻ സജി സുരേന്ദ്രൻ കൃഷ്ണ പൂജപ്പുര 6 Jan 2012
94 കാസനോവ റോഷൻ ആൻഡ്ര്യൂസ് ബോബി, സഞ്ജയ് 26 Jan 2012
95 കാശ് സുജിത് - സജിത് സുജിത് - സജിത് 26 Oct 2012
96 കലികാലം റെജി നായർ റെജി നായർ 12 Jun 2012
97 കണ്ണീരിന് മധുരം രഘുനാഥ് പലേരി രഘുനാഥ് പലേരി
98 ഔട്ട്സൈഡർ പി ജി പ്രേംലാൽ പി ജി പ്രേംലാൽ 30 Mar 2012
99 ഓർഡിനറി സുഗീത് നിഷാദ് കോയ 17 Mar 2012
100 ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് മനോജ് - വിനോദ് മനോജ് - വിനോദ് 5 Jan 2012
101 ഓറഞ്ച് ബിജു വർക്കി ബിജു വർക്കി 16 Mar 2012
102 ഒഴിമുറി മധുപാൽ ജയമോഹൻ 7 Sep 2012
103 ഒരു കുടുംബചിത്രം രമേഷ് തമ്പി എൻ അശോക് 7 Dec 2012
104 ഐ ലൌ മി ബി ഉണ്ണികൃഷ്ണൻ സേതു 21 Dec 2012
105 ഏഴാം സൂര്യൻ ജ്ഞാനശീലൻ വി വിജയ്കുമാർ 25 May 2012
106 എന്നെന്നും ഓർമ്മക്കായ്
107 ഉസ്താദ് ഹോട്ടൽ അൻവർ റഷീദ് അഞ്ജലി മേനോൻ 29 Jun 2012
108 ഉന്നം സിബി മലയിൽ സ്വാതി ഭാസ്ക്കർ 10 Feb 2012
109 ഈ തിരക്കിനിടയിൽ അനിൽ കാരക്കുളം പി ആർ അജിത്കുമാർ 17 Feb 2012
110 ഈ അടുത്ത കാലത്ത് അരുൺ കുമാർ അരവിന്ദ് മുരളി ഗോപി 24 Feb 2012
111 ഇവൻ മേഘരൂപൻ പി ബാലചന്ദ്രൻ പി ബാലചന്ദ്രൻ 27 Jul 2012
112 ഇത്രമാത്രം കെ ഗോപിനാഥൻ കെ ഗോപിനാഥൻ 14 Sep 2012
113 ഇഡിയറ്റ്സ് കെ എസ് ബാവ കെ എസ് ബാവ, അൻവർ ഹുസൈൻ 23 Nov 2012
114 ആകാശത്തിന്റെ നിറം ഡോ ബിജു ഡോ ബിജു 20 Jul 2012
115 ആകസ്മികം ജോർജ്ജ് കിത്തു സുഭാഷ് ചന്ദ്രൻ 28 Dec 2017
116 അർദ്ധനാരീശ്വരൻ രതീഷ് രവി അനൂപ് മേനോൻ
117 അർദ്ധനാരി ഡോ. സന്തോഷ് സൌപർണ്ണിക ഡോ. സന്തോഷ് സൌപർണ്ണിക
118 അസുരവിത്ത് എ കെ സാജന്‍ എ കെ സാജന്‍ 6 Jan 2012
119 അരികെ ശ്യാമപ്രസാദ് ശ്യാമപ്രസാദ് 18 May 2012
120 അയാളും ഞാനും തമ്മിൽ ലാൽ ജോസ് ബോബി, സഞ്ജയ് 19 Oct 2012
121 അച്ഛന്റെ ആൺമക്കൾ ചന്ദ്രശേഖരൻ സതീഷ് മണ്ണൂർ 2 Mar 2012
122 MLA മണി 10-താം ക്ലാസ്സും ഗുസ്തിയും ശ്രീജിത്ത് പലേരി ടി എ ഷാഹിദ്
123 916 (നയൻ വൺ സിക്സ്) എം മോഹനൻ എം മോഹനൻ 10 Nov 2012
124 22 ഫീമെയ്‌ൽ കോട്ടയം ആഷിക് അബു അഭിലാഷ് കുമാർ, ശ്യാം പുഷ്കരൻ 13 Apr 2012
125 101 വെഡ്ഡിംഗ്സ് ഷാഫി കലവൂർ രവികുമാർ 23 Nov 2012