1983 ലെ സിനിമകൾ

Sl No. സിനിമsort ascending സംവിധാനം തിരക്കഥ റിലീസ്
1 ഹിമവാഹിനി പി ജി വിശ്വംഭരൻ തോപ്പിൽ ഭാസി 4 Mar 1983
2 ഹിമം ജോഷി ടി ദാമോദരൻ 18 Feb 1983
3 ഹലോ മദ്രാസ് ഗേൾ ജെ വില്യംസ് കെ ബാലകൃഷ്ണൻ 14 Jan 1983
4 സ്വീറ്റ് മെലഡീസ് വാല്യം I
5 സ്വപ്നലോകം ജോൺ പീറ്റേഴ്സ് ജെ സി ജോർജ് 20 Aug 1983
6 സ്വപ്നമേ നിനക്കു നന്ദി കല്ലയം കൃഷ്ണദാസ് കല്ലയം കൃഷ്ണദാസ്
7 സ്നേഹബന്ധം കെ വിജയന്‍
8 സ്നേഹപ്രവാഹം
9 സൈരന്ധ്രി ശിവപ്രസാദ് ശിവപ്രസാദ്
10 സുറുമയിട്ട കണ്ണുകൾ എസ് കൊന്നനാട്ട് 25 Mar 1983
11 സാഗരം ശാന്തം പി ജി വിശ്വംഭരൻ ജോൺ പോൾ 7 Oct 1983
12 സന്ധ്യാവന്ദനം ജെ ശശികുമാർ പി അയ്യനേത്ത്
13 സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് പി ജി വിശ്വംഭരൻ തോപ്പിൽ ഭാസി 18 Feb 1983
14 സന്ധ്യ മയങ്ങും നേരം ഭരതൻ ജോൺ പോൾ 9 Sep 1983
15 സംരംഭം ബേബി പാപ്പനംകോട് ലക്ഷ്മണൻ 29 Jul 1983
16 ശ്രീ മുരുക ഭക്തിഗാനങ്ങൾ
17 ശേഷം കാഴ്ചയിൽ ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ
18 വീണപൂവ് അമ്പിളി അമ്പിളി 21 Jan 1983
19 വിസ ബാലു കിരിയത്ത് ബാലു കിരിയത്ത്, എൻ പി അബു 29 Apr 1983
20 വാശി എം ആർ ജോസഫ് വെള്ളിമൺ വിജയൻ
21 വസന്തോത്സവം എസ് പി മുത്തുരാമൻ പഞ്ചു അരുണാചലം 6 Jan 1983
22 വരന്മാരെ ആവശ്യമുണ്ട് ടി ഹരിഹരൻ ഡോ ബാലകൃഷ്ണൻ 9 Jul 1983
23 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് കെ ജി ജോർജ്ജ് കെ ജി ജോർജ്ജ് 18 Nov 1983
24 ലൂർദ്ദ് മാതാവ് കെ തങ്കപ്പൻ 22 Jun 1983
25 രുഗ്മ പി ജി വിശ്വംഭരൻ തോപ്പിൽ ഭാസി 24 Nov 1983
26 രാഗദീപം ആർ സുന്ദർരാജൻ ആർ സുന്ദർരാജൻ 7 Jan 1983
27 രാഗ സംഗമം
28 രതിലയം പി ചന്ദ്രകുമാർ രവി വിലങ്ങന്‍ 6 May 1983
29 രചന മോഹൻ ജോൺ പോൾ 10 Mar 1983
30 യുദ്ധം ജെ ശശികുമാർ കെ പി കൊട്ടാരക്കര 30 Sep 1983
31 മൗനരാഗം അമ്പിളി അമ്പിളി 18 Mar 1983
32 മോർച്ചറി ബേബി ഡോ പവിത്രൻ 12 Aug 1983
33 മുരടൻ സിദ്ധലിംഗയ്യ 11 Feb 1983
34 മഹാബലി ജെ ശശികുമാർ പഴനിസ്വാമി 19 Aug 2016
35 മഴനിലാവ് എസ് എ സലാം എസ് എ സലാം 7 Jan 1983
36 മറ്റൊരു മുഖം രാജീവ് നാഥ്
37 മറക്കില്ലൊരിക്കലും ഫാസിൽ ഫാസിൽ
38 മനസ്സൊരു മഹാസമുദ്രം പി കെ ജോസഫ് കാനം ഇ ജെ 31 Mar 1983
39 മണ്ടന്മാർ ലണ്ടനിൽ സത്യൻ അന്തിക്കാട് 19 Aug 1983
40 മണിയറ എം കൃഷ്ണൻ നായർ മൊയ്തു പടിയത്ത് 11 Nov 1983
41 മഞ്ഞ് എം ടി വാസുദേവൻ നായർ എം ടി വാസുദേവൻ നായർ 25 Nov 1983
42 ഭൂകമ്പം ജോഷി പ്രിയദർശൻ 26 Jan 1983
43 ബെൽറ്റ് മത്തായി ടി എസ് മോഹൻ വെള്ളിമൺ വിജയൻ 29 Apr 1983
44 ബന്ധം വിജയാനന്ദ് പാപ്പനംകോട് ലക്ഷ്മണൻ
45 പൗരുഷം ജെ ശശികുമാർ 14 Jan 1983
46 പ്രൊഫസർ ജാനകി ആർ സി ശക്തി ആർ സി ശക്തി
47 പ്രേംനസീറിനെ കാണ്മാനില്ല ലെനിൻ രാജേന്ദ്രൻ ലെനിൻ രാജേന്ദ്രൻ 25 Nov 1983
48 പ്രശ്നം ഗുരുതരം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ
49 പ്രതിജ്ഞ പി എൻ സുന്ദരം മേലാറ്റൂർ രവി വർമ്മ 3 Jun 1983
50 പൊൻ‌തൂവൽ ജെ വില്യംസ് ജെ വില്യംസ്
51 പെണ്ണിന്റെ പ്രതികാരം കെ എസ് റെഡ്ഡി
52 പുറപ്പാട് രാജീവ് നാഥ് രാജീവ് നാഥ്
53 പിൻ‌നിലാവ് പി ജി വിശ്വംഭരൻ തോപ്പിൽ ഭാസി 24 Jun 1983
54 പാസ്പോർട്ട് തമ്പി കണ്ണന്താനം പാപ്പനംകോട് ലക്ഷ്മണൻ
55 പാലം എം കൃഷ്ണൻ നായർ ആലപ്പി ഷെരീഫ്
56 പല്ലാങ്കുഴി എം എൻ ശ്രീധരൻ ഏറ്റുമാനൂർ ശ്രീകുമാർ 25 Feb 1983
57 പരസ്പരം ഷാജിയെം വി ആർ ഗോപിനാഥ്
58 പങ്കായം പി എൻ സുന്ദരം കലൂർ ഡെന്നിസ്
59 നോക്കുകുത്തി മങ്കട രവിവർമ്മ എം ഗോവിന്ദൻ 31 Dec 1983
60 നിഴൽ മൂടിയ നിറങ്ങൾ ജേസി ജോസഫ് മാടപ്പള്ളി
61 നാദം ലോറൻസ് ഗാൽബർട്ട് ലോറൻസ് ഗാൽബർട്ട് 6 May 1983
62 നാണയം ഐ വി ശശി ടി ദാമോദരൻ 21 Oct 1983
63 നസീമ എ ഷെറീഫ് രഘുനാഥ് പലേരി 4 Mar 1983
64 നദി മുതൽ നദി വരെ വിജയാനന്ദ് പാപ്പനംകോട് ലക്ഷ്മണൻ 28 Jul 1983
65 ദീപാരാധന വിജയാനന്ദ് ടി കെ ബാലചന്ദ്രൻ
66 തീരം തേടുന്ന തിര എ വിൻസന്റ് 4 Feb 1983
67 തീജ്വാല എസ് വി രാജേന്ദ്രസിംഗ് ബാബു 5 May 1983
68 തിമിംഗലം ക്രോസ്ബെൽറ്റ് മണി ചേരി വിശ്വനാഥ് 29 Apr 1983
69 താവളം തമ്പി കണ്ണന്താനം പാപ്പനംകോട് ലക്ഷ്മണൻ 31 Mar 1983
70 താളം തെറ്റിയ താരാട്ട് എ ബി രാജ് കൊച്ചിൻ ഹനീഫ 25 Feb 1983
71 ജസ്റ്റിസ് രാജ ആർ കൃഷ്ണമൂർത്തി 26 Jan 1983
72 ചുണക്കുട്ടികൾ
73 ചിൽഡ്രൻസ് സോംഗ്‌സ് 1 - ആൽബം
74 ചാരം പി എ ബക്കർ പി എ ബക്കർ 11 Feb 1983
75 ചങ്ങാത്തം ഭദ്രൻ ഭദ്രൻ 21 Dec 1983
76 ചക്രവാളം ചുവന്നപ്പോൾ ജെ ശശികുമാർ 24 Mar 1983
77 ഗ്രാമീണ ഗാനങ്ങൾ Vol 1
78 ഗുരുദക്ഷിണ ബേബി ബേബി 11 Mar 1983
79 ഗരുഡരേഖ പി എസ് പ്രകാശ് സോമു
80 കർണ്ണൻ ഡോ ശൈലം ആലുവ
81 കൊലകൊമ്പൻ ജെ ശശികുമാർ പാപ്പനംകോട് ലക്ഷ്മണൻ
82 കൊടുങ്കാറ്റ് ജോഷി പാപ്പനംകോട് ലക്ഷ്മണൻ 19 Aug 1983
83 കൈകേയി ഐ വി ശശി പി പത്മരാജൻ
84 കൂലി പി അശോക് കുമാർ കൊല്ലം ഗോപി 13 May 1983
85 കൂടെവിടെ? പി പത്മരാജൻ പി പത്മരാജൻ
86 കുയിലിനെ തേടി എം മണി പ്രിയദർശൻ 25 Feb 1983
87 കിന്നാരം സത്യൻ അന്തിക്കാട് ഡോ ബാലകൃഷ്ണൻ 8 Jul 1983
88 കിങ്ങിണിക്കൊമ്പ് ജയൻ അടിയാട്ട് ജയൻ അടിയാട്ട് 23 Sep 1983
89 കാറ്റത്തെ കിളിക്കൂട് ഭരതൻ ടി ദാമോദരൻ
90 കാര്യം നിസ്സാരം ബാലചന്ദ്ര മേനോൻ ബാലചന്ദ്ര മേനോൻ 8 Apr 1983
91 കാത്തിരുന്ന ദിവസം പി കെ ജോസഫ് 7 Oct 1983
92 കാട്ടരുവി ജെ ശശികുമാർ പി എം നായർ 22 Jul 1983
93 കത്തി വി പി മുഹമ്മദ് പുനത്തിൽ കുഞ്ഞബ്ദുള്ള 6 May 1983
94 കടമ്പ പി എൻ മേനോൻ പി എൻ മേനോൻ 31 Mar 1983
95 ഓമനത്തിങ്കൾ യതീന്ദ്രദാസ് യതീന്ദ്രദാസ്
96 ഒരു സ്വകാര്യം ഹരികുമാർ ഹരികുമാർ 18 Mar 1983
97 ഒരു മുഖം പല മുഖം പി കെ ജോസഫ് ആലപ്പി ഷെരീഫ് 6 May 1983
98 ഒരു മാടപ്രാവിന്റെ കഥ ആലപ്പി അഷ്‌റഫ്‌ ആലപ്പി അഷ്‌റഫ്‌ 18 Mar 1983
99 ഒന്നു ചിരിക്കൂ പി ജി വിശ്വംഭരൻ ജോൺ പോൾ 4 Nov 1983
100 എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് ഫാസിൽ ഫാസിൽ 14 Oct 1983
101 എന്റെ കഥ പി കെ ജോസഫ് ഡോ പവിത്രൻ 6 May 1983
102 എന്നെ ഞാൻ തേടുന്നു പി ചന്ദ്രകുമാർ 21 Jan 1983
103 എനിക്കു വിശക്കുന്നു പി ഭാസ്ക്കരൻ കരിങ്കുന്നം ചന്ദ്രൻ 14 Jan 1983
104 എങ്ങനെ നീ മറക്കും എം മണി പ്രിയദർശൻ 21 Oct 1983
105 ഊമക്കുയിൽ ബാലു മഹേന്ദ്ര ബാലു മഹേന്ദ്ര 19 Aug 1983
106 ഉത്സവഗാനങ്ങൾ 1 - ആൽബം
107 ഈറ്റില്ലം ഫാസിൽ ഫാസിൽ 18 Mar 1983
108 ഈറ്റപ്പുലി ക്രോസ്ബെൽറ്റ് മണി ചേരി വിശ്വനാഥ്
109 ഈണം ഭരതൻ പി പത്മരാജൻ
110 ഈ വഴി മാത്രം രവി ഗുപ്തൻ തോപ്പിൽ സെബാസ്റ്റ്യൻ
111 ഈ യുഗം എൻ പി സുരേഷ് ആലപ്പുഴ കാർത്തികേയൻ 11 Apr 1983
112 ഇനിയെങ്കിലും ഐ വി ശശി ടി ദാമോദരൻ 20 Aug 1983
113 ആശ്രയം കെ രാമചന്ദ്രന്‍ ജോൺ പോൾ
114 ആരൂഢം ഐ വി ശശി എം ടി വാസുദേവൻ നായർ
115 ആന പി ചന്ദ്രകുമാർ അശ്വതി തിരുനാള്‍
116 ആധിപത്യം ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി 14 Apr 1983
117 ആദ്യത്തെ അനുരാഗം വി എസ് നായർ വി എസ് നായർ 8 Jul 1983
118 ആദാമിന്റെ വാരിയെല്ല് കെ ജി ജോർജ്ജ് കെ ജി ജോർജ്ജ്, കള്ളിക്കാട് രാമചന്ദ്രൻ 2 Mar 1984
119 ആട്ടക്കലാശം ജെ ശശികുമാർ സലിം ചേർത്തല 11 Nov 1983
120 ആ രാത്രി ജോഷി കലൂർ ഡെന്നിസ് 14 Apr 1983
121 അഹങ്കാരം ഡി ശശി വെള്ളനാടൻ, അരുണസിംഹൻ 7 Jun 1983
122 അസ്ത്രം പി എൻ മേനോൻ ജോൺ പോൾ 25 Nov 1983
123 അസ്തി രവി കിരൺ രവി കിരൺ, ബാബു സേട്ട് 9 Sep 1983
124 അസുരൻ ഹസൻ ഹസൻ
125 അഷ്ടപദി അമ്പിളി പെരുമ്പടവം ശ്രീധരൻ 21 Oct 1983
126 അറബിക്കടൽ ജെ ശശികുമാർ ജെ ശശികുമാർ 8 Jul 1983
127 അരുണയുടെ പ്രഭാതം ജേസി
128 അമേരിക്ക അമേരിക്ക ഐ വി ശശി ടി ദാമോദരൻ 29 Apr 1983
129 അപർണ്ണ സി പി പദ്മകുമാർ സി പി പദ്മകുമാർ 29 Apr 1983
130 അനന്തം അജ്ഞാതം കെ പി ജയൻ സുനിൽ 20 May 1983
131 അങ്കം ജോഷി പാപ്പനംകോട് ലക്ഷ്മണൻ 14 Apr 1983