1970 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 അരനാഴിക നേരം കെ എസ് സേതുമാധവൻ 25 Dec 1970
2 ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു പി വേണു 24 Dec 1970
3 താര എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 18 Dec 1970
4 ശബരിമല ശ്രീ ധർമ്മശാസ്താ എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 11 Dec 1970
5 ത്രിവേണി എ വിൻസന്റ് തോപ്പിൽ ഭാസി 4 Dec 1970
6 ലോട്ടറി ടിക്കറ്റ് എ ബി രാജ് 28 Nov 1970
7 പ്രിയ മധു സി രാധാകൃഷ്ണന്‍ 27 Nov 1970
8 ആ ചിത്രശലഭം പറന്നോട്ടേ പി ബാൽത്തസാർ ബാലിക മൂവീസ് യൂണിറ്റ് 29 Oct 1970
9 മധുവിധു എൻ ശങ്കരൻ നായർ മുട്ടത്തു വർക്കി 15 Oct 1970
10 കാക്കത്തമ്പുരാട്ടി പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 9 Oct 1970
11 സ്വപ്നങ്ങൾ പി സുബ്രഹ്മണ്യം എസ് എൽ പുരം സദാനന്ദൻ 2 Oct 1970
12 നിലയ്ക്കാത്ത ചലനങ്ങൾ കെ സുകുമാരൻ നായർ കാനം ഇ ജെ 25 Sep 1970
13 വിവാഹിത എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി 11 Sep 1970
14 നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തോപ്പിൽ ഭാസി തോപ്പിൽ ഭാസി 11 Sep 1970
15 അഭയം രാമു കാര്യാട്ട് എസ് എൽ പുരം സദാനന്ദൻ 4 Sep 1970
16 കുറ്റവാളി കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 21 Aug 1970
17 തുറക്കാത്ത വാതിൽ പി ഭാസ്ക്കരൻ 15 Aug 1970
18 ഒതേനന്റെ മകൻ എം കുഞ്ചാക്കോ എൻ ഗോവിന്ദൻ കുട്ടി 14 Aug 1970
19 വിവാഹം സ്വർഗ്ഗത്തിൽ ജെ ഡി തോട്ടാൻ കെ ടി മുഹമ്മദ് 7 Aug 1970
20 നിഴലാട്ടം എ വിൻസന്റ് എം ടി വാസുദേവൻ നായർ 31 Jul 1970
21 രക്തപുഷ്പം ജെ ശശികുമാർ കെ പി കൊട്ടാരക്കര 17 Jul 1970
22 ദത്തുപുത്രൻ എം കുഞ്ചാക്കോ കാനം ഇ ജെ 12 Jun 1970
23 ഭീകര നിമിഷങ്ങൾ എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 29 May 1970
24 എഴുതാത്ത കഥ എ ബി രാജ് വി ദേവൻ 21 May 1970
25 നാഴികക്കല്ല് സുദിൻ മേനോൻ സുദിൻ മേനോൻ 1 May 1970
26 അമ്പലപ്രാവ് പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 1 May 1970
27 ക്രോസ്സ് ബെൽറ്റ് ക്രോസ്ബെൽറ്റ് മണി എൻ എൻ പിള്ള 1 May 1970
28 വാഴ്‌വേ മായം കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 10 Apr 1970
29 സ്ത്രീ പി ഭാസ്ക്കരൻ പാറപ്പുറത്ത് 10 Apr 1970
30 സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ 6 Apr 1970
31 കല്പന കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ് 28 Mar 1970
32 നിശാഗന്ധി എ എൻ തമ്പി 14 Mar 1970
33 പളുങ്കുപാത്രം തിക്കുറിശ്ശി സുകുമാരൻ നായർ കെ എസ് ഗോപാലകൃഷ്ണൻ 13 Mar 1970
34 കുരുക്ഷേത്രം പി ഭാസ്ക്കരൻ 6 Mar 1970
35 ഓളവും തീരവും പി എൻ മേനോൻ എം ടി വാസുദേവൻ നായർ 27 Feb 1970
36 അനാഥ ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ പാറപ്പുറത്ത് 20 Feb 1970
37 അമ്മ എന്ന സ്ത്രീ കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ് 19 Feb 1970
38 പേൾ വ്യൂ എം കുഞ്ചാക്കോ പൊൻ‌കുന്നം വർക്കി 30 Jan 1970
39 മിണ്ടാപ്പെണ്ണ് കെ എസ് സേതുമാധവൻ ഉറൂബ് 23 Jan 1970
40 മൂടൽമഞ്ഞ് സുദിൻ മേനോൻ സുദിൻ മേനോൻ 4 Jan 1970
41 സർവ്വേക്കല്ല് - നാടകം
42 മധുരഗീതങ്ങൾ വോളിയം 1
43 HMV ഗാഗുൽത്താമലയിൽ നിന്നും
44 കുഞ്ഞിക്കൂനൻ