1969 ലെ സിനിമകൾ

Sl No. സിനിമsort descending സംവിധാനം തിരക്കഥ റിലീസ്
1 അടിമകൾ കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 5 Apr 1969
2 അനാച്ഛാദനം എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി 3 Jan 1969
3 അർദ്ധരാത്രി പി സാംബശിവ റാവു അരുദ്ര 10 Jul 1969
4 ആര്യങ്കാവു കള്ളസംഘം ആർ വേലപ്പൻ നായർ കെടാമംഗലം സദാനന്ദൻ 27 Feb 1969
5 ആൽമരം എ വിൻസന്റ് തോപ്പിൽ ഭാസി 31 Jan 1969
6 ഉറങ്ങാത്ത സുന്ദരി പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 1 May 1969
7 കടൽപ്പാലം കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ് 25 Jul 1969
8 കണ്ണൂർ ഡീലക്സ് എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 16 May 1969
9 കള്ളിച്ചെല്ലമ്മ പി ഭാസ്ക്കരൻ ജി വിവേകാനന്ദൻ 22 Aug 1969
10 കാട്ടുകുരങ്ങ് പി ഭാസ്ക്കരൻ കെ സുരേന്ദ്രന്‍ 6 Feb 1969
11 കുമാരസംഭവം പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 25 Dec 1969
12 കുരുതിക്കളം എ കെ സഹദേവൻ സി ജി ഗോപിനാഥ് 13 Apr 1969
13 കൂട്ടുകുടുംബം കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 28 Nov 1969
14 ചട്ടമ്പിക്കവല എൻ ശങ്കരൻ നായർ മുട്ടത്തു വർക്കി 8 Oct 1969
15 ജന്മഭൂമി ജോണ്‍ ശങ്കരമംഗലം ജോണ്‍ ശങ്കരമംഗലം 20 Feb 1969
16 ജ്വാല എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 26 Aug 1969
17 ഡേയ്ഞ്ചർ ബിസ്ക്കറ്റ് എ ബി രാജ് 21 Nov 1969
18 നദി എ വിൻസന്റ് 24 Oct 1969
19 നഴ്‌സ് തിക്കുറിശ്ശി സുകുമാരൻ നായർ കാനം ഇ ജെ 20 Jun 1969
20 പഠിച്ച കള്ളൻ എം കൃഷ്ണൻ നായർ എസ് എൽ പുരം സദാനന്ദൻ 10 Jan 1969
21 പൂജാപുഷ്പം തിക്കുറിശ്ശി സുകുമാരൻ നായർ 18 Jul 1969
22 ബല്ലാത്ത പഹയൻ ടി എസ് മുത്തയ്യ എസ് എച്ച് ഗോപാലകൃഷ്ണന്‍ 27 Feb 1969
23 മിസ്റ്റർ കേരള ജി വിശ്വനാഥ് തോപ്പിൽ ഭാസി 14 Mar 1969
24 മൂലധനം പി ഭാസ്ക്കരൻ തോപ്പിൽ ഭാസി 15 Aug 1969
25 രഹസ്യം ജെ ശശികുമാർ 20 Mar 1969
26 റസ്റ്റ്‌ഹൗസ് ജെ ശശികുമാർ കെ പി കൊട്ടാരക്കര 18 Dec 1969
27 വിരുന്നുകാരി പി വേണു പി വേണു 10 Dec 1969
28 വില കുറഞ്ഞ മനുഷ്യർ എം എ വി രാജേന്ദ്രൻ എസ് എൽ പുരം സദാനന്ദൻ 17 Jan 1969
29 വിലക്കപ്പെട്ട ബന്ധങ്ങൾ എം എസ് മണി എസ് എൽ പുരം സദാനന്ദൻ 19 Sep 1969
30 വീട്ടുമൃഗം പി വേണു പി വേണു 30 Jan 1969
31 വെള്ളിയാഴ്ച എം എം നേശൻ സ്വാതി 31 Oct 1969
32 സന്ധ്യ ഡോക്ടർ വാസൻ 18 Jul 1969
33 സൂസി എം കുഞ്ചാക്കോ തോപ്പിൽ ഭാസി 5 Apr 1969