ആദിത്യൻ
Aadithyan
2010 മാർച്ച് 9 ന് ആർ ടി ഓഫീസിലെ ഏജൻറായ അയ്യപ്പ ദാസിന്റെയും വീട്ടമ്മയായ പ്രീതയൂടെയും മകനായി ഒറ്റപ്പാലത്ത് ജനിച്ചു. ഒറ്റപ്പാലം ഭവൻസ് സ്കൂൾ വിദ്യാർത്ഥിയായ ആദിത്യൻ
സംവിധായകൻ ജിയോ ബേബിയുടെ ബന്ധുവാണ്. ജിയോ ബേബിയുടെ ഭാര്യാ സഹോദരിയുടെ മകനാണ് ആദിത്യൻ. തന്റെ പുതിയ സിനിമയിലേക്ക് ബാലനടനായി ജിയോ ബേബി ആദിത്യനെ തിരഞ്ഞെടുക്കുകയായിരുന്നു. ജിയോ.ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിംഗ് സർവീസ് എന്ന സിനിമയിലൂടെ ആദിത്യൻ അഭിനയരംഗത്ത് തുടക്കം കുറിച്ചു.