പറവ

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
146മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 21 September, 2017

നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രമാണ് 'പറവ' . ഷെയ്ൻ നിഗം, അർജുൻ അശോകൻ, സിനിൽ സൈനുദ്ദിൻ, ജേക്കബ് ഗ്രിഗറി, സൃന്ദ, അമൽ ഷാ, ഗോവിന്ദ് പൈ തുടങ്ങിയവർ അഭിനയിക്കുന്നു. ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി താരമായി എത്തുന്നു. അൻവർ റഷീദും , ഷൈജു ഉണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Parava Official Trailer | Dulquer Salmaan | Soubin Shahir | Anwar Rasheed Entertainment