ഷെയിൻ നിഗം
Shane Nigam
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1
വളരെ ചുരുങ്ങിയകാലംകൊണ്ട് മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമറിയിച്ച യുവനടനാണ് ഷെയ്ന്‍നിഗം. നടന് അബിയുടെ മകന്. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഷെയ്ന് കിസ്മത്തിലെ നായകവേഷം ചെയ്തതോടെ കൂടുതല്‍ പ്രതീക്ഷ നല്‍കുകയാണ്. തുടര്‍ന്ന് ആന്റണി സോണി സംവിധാനം ചെയ്ത് മഞ്ജുവാര്യര്‍ നായികയായ സൈരാബാനുവിലെ ജോഷ്വാ പീറ്റര്‍ എന്ന കഥാപാത്രം ഷെയ്ന്നിഗമിന്റെ താരമൂല്യം വര്‍ദ്ധിപ്പിച്ചു. തിയേറ്ററില്‍ വിജയക്കൊടി പാറിച്ച നടൻ സൗബിൻ സംവിധാനം ചെയ്ത പറവയിലൂടെ സ്വന്തമായൊരു ഇരിപ്പിടം മലയാളസിനിമയില്‍ ഷെയ്ന് സ്വന്തമാക്കിയിരിക്കുകയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
താന്തോന്നി | കൊച്ചുകുഞ്ഞിൻ്റെ ചെറുപ്പം | ജോർജ്ജ് വർഗീസ് | 2010 |
അന്നയും റസൂലും | അന്നയുടെ സഹോദരൻ കുഞ്ഞുമോൻ | രാജീവ് രവി | 2013 |
ബാല്യകാലസഖി | മജീദിന്റെ ബാല്യം | പ്രമോദ് പയ്യന്നൂർ | 2014 |
കിസ്മത്ത് | ഇർഫാൻ | ഷാനവാസ് കെ ബാവക്കുട്ടി | 2016 |
കമ്മട്ടിപ്പാടം | സണ്ണി- ജോണിയുടെ അനിയൻ | രാജീവ് രവി | 2016 |
പറവ | ഷെയ്ൻ | സൗബിൻ ഷാഹിർ | 2017 |
c/o സൈറ ബാനു | ജോഷ്വ പീറ്റർ | ആന്റണി സോണി സെബാസ്റ്റ്യൻ | 2017 |
ഈട | ആനന്ദ് | ബി അജിത് കുമാർ | 2018 |
ഇഷ്ക് | സച്ചിദാനന്ദൻ | അനുരാജ് മനോഹർ | 2019 |
വലിയപെരുന്നാള് | അക്കർ | ഡിമൽ ഡെന്നിസ് | 2019 |
ഓള് | വാസു | ഷാജി എൻ കരുൺ | 2019 |
കുമ്പളങ്ങി നൈറ്റ്സ് | ബോബി | മധു സി നാരായണൻ | 2019 |
ഖുർബാനി | ജിയോ വി | 2020 | |
ബർമുഡ | ഇന്ദുഗോപൻ | ടി കെ രാജീവ് കുമാർ | 2022 |
വെയിൽ | സിദ്ധാർഥ് | ശരത് മേനോൻ | 2022 |
ഭൂതകാലം | വിനു | രാഹുൽ സദാശിവൻ | 2022 |
ആയിരത്തൊന്നാം രാവ് | സലാം ബാപ്പു പാലപ്പെട്ടി | 2022 | |
ഉല്ലാസം | ജീവൻ ജോജോ | 2022 | |
വേല | ശ്യാം ശശി | 2023 | |
ആർ ഡി എക്സ് | റോബർട്ട് | നഹാസ് ഹിദായത്ത് | 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
രാ താരമേ | ഭൂതകാലം | ഷെയിൻ നിഗം | ഷെയിൻ നിഗം | 2022 |
ഗാനരചന
ഷെയിൻ നിഗം എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
രാ താരമേ | ഭൂതകാലം | ഷെയിൻ നിഗം | ഷെയിൻ നിഗം | 2022 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
രാ താരമേ | ഭൂതകാലം | ഷെയിൻ നിഗം | ഷെയിൻ നിഗം | 2022 |
Submitted 8 years 9 months ago by Achinthya.
Edit History of ഷെയിൻ നിഗം
7 edits by