Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

sort descending Post date
Film/Album Pavithram Sat, 07/03/2009 - 23:27
Film/Album Parinayam Sat, 07/03/2009 - 23:25
Film/Album Kudumbavisesham Sat, 07/03/2009 - 22:58
Film/Album Kinnarippuzhayoram Sat, 07/03/2009 - 22:56
Film/Album Kanninilaavu Sat, 07/03/2009 - 22:54
Film/Album Kambolam Sat, 07/03/2009 - 22:53
Film/Album Kadalpponnu Sat, 07/03/2009 - 22:52
Film/Album Kaashmeeram Sat, 07/03/2009 - 22:50
Film/Album Ival Draupadi Sat, 07/03/2009 - 22:48
Film/Album Hey Hero Sat, 07/03/2009 - 22:46
Film/Album Gothram Sat, 07/03/2009 - 22:45
Film/Album Geetham sangeetham Sat, 07/03/2009 - 22:43
Film/Album Gaandeevam Sat, 07/03/2009 - 22:43
Film/Album Malappuram Haji Mahaanaaya Joji Sat, 07/03/2009 - 23:00
Film/Album Maanathe kottaaram Sat, 07/03/2009 - 23:02
Film/Album Pakshe Sat, 07/03/2009 - 23:20
Film/Album Paavam I A Ivachan Sat, 07/03/2009 - 23:19
Film/Album Paamaram Sat, 07/03/2009 - 23:18
Film/Album Oro viliyum kaathorthu Sat, 07/03/2009 - 23:17
Film/Album Orkkaathirunnappol Sat, 07/03/2009 - 23:16
Film/Album Njan koteeswaran Sat, 07/03/2009 - 23:10
Film/Album Nikah Sat, 07/03/2009 - 23:09
Film/Album Nandini Oppol Sat, 07/03/2009 - 23:07
Film/Album Moonnaamloka pattaalam Sat, 07/03/2009 - 23:05
Film/Album Minnaaram Sat, 07/03/2009 - 23:03
Film/Album Maanathe Vellitheru Sat, 07/03/2009 - 23:03
Film/Album Gamanam വെള്ളി, 06/03/2009 - 22:28
Film/Album Vishnu Sun, 08/03/2009 - 23:02
Film/Album India Gate ബുധൻ, 18/03/2009 - 11:42
Film/Album Aayiram meni ചൊവ്വ, 17/03/2009 - 23:04
Film/Album Kusruthikkaattu ബുധൻ, 11/03/2009 - 22:22
Film/Album Vridhanmaare sookshikkuka ബുധൻ, 11/03/2009 - 22:04
Film/Album Tom and Jerry ബുധൻ, 11/03/2009 - 22:04
Film/Album Thumboli kadappuram ബുധൻ, 11/03/2009 - 22:02
Film/Album Three men army ബുധൻ, 11/03/2009 - 22:02
Film/Album Thovaalappookkal ബുധൻ, 11/03/2009 - 22:01
Film/Album The President ബുധൻ, 11/03/2009 - 22:01
Film/Album Thakshasila ബുധൻ, 11/03/2009 - 22:00
Film/Album Thacholi Varghese Chekavar ബുധൻ, 11/03/2009 - 21:59
Film/Album Sunny scooter ബുധൻ, 11/03/2009 - 21:59
Film/Album Anna [New] ചൊവ്വ, 17/03/2009 - 23:05
Film/Album Ariyaathe [New] ചൊവ്വ, 17/03/2009 - 23:06
Film/Album High Range ബുധൻ, 18/03/2009 - 11:41
Film/Album Gandhiyan ബുധൻ, 18/03/2009 - 11:40
Film/Album Ee mazha thenmazha ബുധൻ, 18/03/2009 - 11:39
Film/Album Dreams ബുധൻ, 18/03/2009 - 11:39
Film/Album Devadoothan ബുധൻ, 18/03/2009 - 11:38
Film/Album Darling Darling ബുധൻ, 18/03/2009 - 11:37
Film/Album Daivathinte makan ബുധൻ, 18/03/2009 - 11:37
Film/Album Dada Saheb ബുധൻ, 18/03/2009 - 11:36

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സുദിനം Sun, 08/03/2009 - 22:41
സോക്രട്ടീസ് Sun, 08/03/2009 - 22:40
Share Market Sun, 08/03/2009 - 22:40
Saaraamsham Sun, 08/03/2009 - 22:39
ഷെയർ മാർക്കറ്റ് Sun, 08/03/2009 - 22:38
സാരാംശം Sun, 08/03/2009 - 22:38
Santhaanagopaalam Sun, 08/03/2009 - 22:38
Sainyam Sun, 08/03/2009 - 22:37
സന്താനഗോപാലം Sun, 08/03/2009 - 22:37
സൈന്യം Sun, 08/03/2009 - 22:37
Saagaram saakshi Sun, 08/03/2009 - 14:49
Rudraaksham Sun, 08/03/2009 - 14:47
രുദ്രാക്ഷം Sun, 08/03/2009 - 14:46
Raajasabha Sun, 08/03/2009 - 14:45
Raajadhaani Sun, 08/03/2009 - 14:37
രാജധാനി Sun, 08/03/2009 - 14:37
Puthran Sun, 08/03/2009 - 14:36
പുത്രൻ Sun, 08/03/2009 - 14:36
Prasasthi Sun, 08/03/2009 - 14:35
Pradakshinam Sun, 08/03/2009 - 14:34
പ്രദക്ഷിണം Sun, 08/03/2009 - 14:34
Ponthan Maada Sat, 07/03/2009 - 23:34
പൊന്തൻ‌മാ‍ട Sat, 07/03/2009 - 23:33
Pingaami Sat, 07/03/2009 - 23:32
പിൻ‌ഗാമി Sat, 07/03/2009 - 23:32
Pidakkozhi koovunna noottaandu Sat, 07/03/2009 - 23:30
Pavithram Sat, 07/03/2009 - 23:27
പവിത്രം Sat, 07/03/2009 - 23:26
Parinayam Sat, 07/03/2009 - 23:25
പരിണയം Sat, 07/03/2009 - 23:25
Pakshe Sat, 07/03/2009 - 23:20
പക്ഷേ Sat, 07/03/2009 - 23:19
Paavam I A Ivachan Sat, 07/03/2009 - 23:19
പാവം ഐ എ ഐവാച്ചൻ Sat, 07/03/2009 - 23:19
Paamaram Sat, 07/03/2009 - 23:18
Oro viliyum kaathorthu Sat, 07/03/2009 - 23:17
Orkkaathirunnappol Sat, 07/03/2009 - 23:16
ഓർക്കാതിരുന്നപ്പോൾ Sat, 07/03/2009 - 23:15
Njan koteeswaran Sat, 07/03/2009 - 23:10
ഞാൻ കോടീശ്വരൻ Sat, 07/03/2009 - 23:09
Nikah Sat, 07/03/2009 - 23:09
നിക്കാഹ് Sat, 07/03/2009 - 23:07
Nandini Oppol Sat, 07/03/2009 - 23:07
നന്ദിനി ഓപ്പോൾ Sat, 07/03/2009 - 23:06
Moonnaamloka pattaalam Sat, 07/03/2009 - 23:05
Minnaaram Sat, 07/03/2009 - 23:03
മിന്നാരം Sat, 07/03/2009 - 23:03
Maanathe Vellitheru Sat, 07/03/2009 - 23:03
മാനത്തെ വെള്ളിത്തേര് Sat, 07/03/2009 - 23:02
Maanathe kottaaram Sat, 07/03/2009 - 23:02

Pages