Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

sort descending Post date
Film/Album Life is beautiful ബുധൻ, 18/03/2009 - 22:45
Film/Album Korappan the great ബുധൻ, 18/03/2009 - 22:44
Film/Album Kolathunaattile kochuviseshangal ബുധൻ, 18/03/2009 - 22:43
Film/Album Kannaadikkadavatthu ബുധൻ, 18/03/2009 - 22:40
Film/Album Jocker ബുധൻ, 18/03/2009 - 22:38
Film/Album Ingane oru nilaappakshi ബുധൻ, 18/03/2009 - 22:37
Film/Album Mazhanool kanavu വ്യാഴം, 19/03/2009 - 22:25
Film/Album Melevaaryathe maalaakhakkuttikal വ്യാഴം, 19/03/2009 - 22:26
Film/Album Priye ninakkaay വ്യാഴം, 19/03/2009 - 23:01
Film/Album Priyam വ്യാഴം, 19/03/2009 - 22:58
Film/Album Pranayanilaavu വ്യാഴം, 19/03/2009 - 22:57
Film/Album Pilots വ്യാഴം, 19/03/2009 - 22:56
Film/Album Olympian Anthony Adam വ്യാഴം, 19/03/2009 - 22:55
Film/Album O Priye വ്യാഴം, 19/03/2009 - 22:54
Film/Album Neelathadaakathile nizhalppakshikal വ്യാഴം, 19/03/2009 - 22:53
Film/Album Narasimham വ്യാഴം, 19/03/2009 - 22:51
Film/Album Nagaravadhu വ്യാഴം, 19/03/2009 - 22:50
Film/Album Naadan pennum naattupramaaniyum വ്യാഴം, 19/03/2009 - 22:49
Film/Album Monisha ente Monalisa വ്യാഴം, 19/03/2009 - 22:48
Film/Album Indriyam ബുധൻ, 18/03/2009 - 22:34
Film/Album Goa Sat, 21/03/2009 - 14:31
Film/Album ചൈത്രഗീതങ്ങൾ Mon, 26/10/2009 - 13:27
Film/Album Vakkaalathu Narayanan Kutti വ്യാഴം, 26/03/2009 - 23:04
Film/Album Uthaman വ്യാഴം, 26/03/2009 - 23:03
Film/Album Unnathangalil വ്യാഴം, 26/03/2009 - 23:01
Film/Album Theerthaadanam വ്യാഴം, 26/03/2009 - 23:00
Film/Album Swarnachirakumaay വ്യാഴം, 26/03/2009 - 22:59
Film/Album Sundarapurushan വ്യാഴം, 26/03/2009 - 22:55
Film/Album Soothradhaaran വ്യാഴം, 26/03/2009 - 22:53
Film/Album Soorya chakram വ്യാഴം, 26/03/2009 - 22:51
Film/Album Sisiram വ്യാഴം, 26/03/2009 - 22:45
Film/Album Sharjah to Sharjah വ്യാഴം, 26/03/2009 - 22:43
Film/Album Sathyameva jayathe വ്യാഴം, 26/03/2009 - 22:42
Film/Album Varum varunnu vannu വ്യാഴം, 26/03/2009 - 23:05
Film/Album Vasanthiyum Lakshmiyum pinne njaanum വ്യാഴം, 26/03/2009 - 23:10
Film/Album Ente hrudayathinte udama Sun, 05/04/2009 - 14:43
Film/Album Ee Bhargavi Nilayam Sun, 05/04/2009 - 14:42
Film/Album Chathurangam (New ) Sun, 05/04/2009 - 14:41
Film/Album Chakkarakkudam Sun, 05/04/2009 - 14:40
Film/Album Kaasillenkilum jeeviykkaam Sun, 05/04/2009 - 14:39
Film/Album Bamboo boys Sun, 29/03/2009 - 22:47
Film/Album Avarkkaayi Arul Das Sun, 29/03/2009 - 22:46
Film/Album Akhila Sun, 29/03/2009 - 22:45
Film/Album Aabharanachaarthu Sun, 29/03/2009 - 22:44
Film/Album Aayirathil oruvan Sun, 29/03/2009 - 10:59
Film/Album House owner വ്യാഴം, 26/03/2009 - 23:41
Film/Album Saayvar Thirumeni വ്യാഴം, 26/03/2009 - 22:41
Film/Album Red Indians വ്യാഴം, 26/03/2009 - 22:39
Film/Album Raavana Prabhu വ്യാഴം, 26/03/2009 - 22:39
Film/Album Mohitham ബുധൻ, 25/03/2009 - 14:34

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അന്ന(പുതിയത്) ചൊവ്വ, 17/03/2009 - 23:05
Aayiram meni ചൊവ്വ, 17/03/2009 - 23:04
ആയിരം മേനി ചൊവ്വ, 17/03/2009 - 23:04
Kusruthikkaattu ബുധൻ, 11/03/2009 - 22:22
Minnaminunginum minnukettu ബുധൻ, 11/03/2009 - 22:20
Maannaar Mathai speaking ബുധൻ, 11/03/2009 - 22:19
Mangalyasoothram ബുധൻ, 11/03/2009 - 22:13
Mangalam veetil Maanaseswary Gupta ബുധൻ, 11/03/2009 - 22:12
Maanthrikam ബുധൻ, 11/03/2009 - 22:11
Kattile thadi thevarude aana ബുധൻ, 11/03/2009 - 22:10
Ezharakkoottam ബുധൻ, 11/03/2009 - 22:09
Vridhanmaare sookshikkuka ബുധൻ, 11/03/2009 - 22:04
Tom and Jerry ബുധൻ, 11/03/2009 - 22:04
ടോം ആൻഡ് ജെറി ബുധൻ, 11/03/2009 - 22:03
Thumboli kadappuram ബുധൻ, 11/03/2009 - 22:02
Three men army ബുധൻ, 11/03/2009 - 22:02
തുമ്പോളിക്കടപ്പുറം ബുധൻ, 11/03/2009 - 22:02
Thovaalappookkal ബുധൻ, 11/03/2009 - 22:01
The President ബുധൻ, 11/03/2009 - 22:01
ദി പ്രസിഡന്റ് ബുധൻ, 11/03/2009 - 22:00
തോവാളപ്പൂക്കൾ ബുധൻ, 11/03/2009 - 22:00
Thakshasila ബുധൻ, 11/03/2009 - 22:00
Thacholi Varghese Chekavar ബുധൻ, 11/03/2009 - 21:59
തക്ഷശില ബുധൻ, 11/03/2009 - 21:59
തച്ചോളി വർഗീസ് ചേകവർ ബുധൻ, 11/03/2009 - 21:59
Sunny scooter ബുധൻ, 11/03/2009 - 21:59
Sundari neeyum sundaran njaanum ബുധൻ, 11/03/2009 - 21:58
സണ്ണി സ്കൂട്ടർ ബുധൻ, 11/03/2009 - 21:58
സുന്ദരി നീയും സുന്ദരൻ ഞാനും ബുധൻ, 11/03/2009 - 21:57
Street ബുധൻ, 11/03/2009 - 21:57
Sreeraagam ബുധൻ, 11/03/2009 - 21:57
സ്ട്രീറ്റ് ബുധൻ, 11/03/2009 - 21:56
ശ്രീരാഗം ബുധൻ, 11/03/2009 - 21:56
Special Squad ബുധൻ, 11/03/2009 - 21:56
Spatikam ബുധൻ, 11/03/2009 - 21:55
സ്പെഷ്യൽ സ്ക്വാഡ് ബുധൻ, 11/03/2009 - 21:55
സ്ഫടികം ബുധൻ, 11/03/2009 - 21:54
Sipaayi lahala ബുധൻ, 11/03/2009 - 21:54
Sindoorarekha ബുധൻ, 11/03/2009 - 21:53
Simhavaalan Menon ബുധൻ, 11/03/2009 - 21:52
സിന്ദൂരരേഖ ബുധൻ, 11/03/2009 - 21:52
സിംഹവാലൻ മേനോൻ ബുധൻ, 11/03/2009 - 21:52
Sasinaas ബുധൻ, 11/03/2009 - 21:52
Sarggavasantham ബുധൻ, 11/03/2009 - 21:51
ശശിനാസ് ബുധൻ, 11/03/2009 - 21:51
സർഗ്ഗവസന്തം ബുധൻ, 11/03/2009 - 21:51
Samudaayam ബുധൻ, 11/03/2009 - 21:51
Saakshyam ബുധൻ, 11/03/2009 - 21:50
സമുദായം ബുധൻ, 11/03/2009 - 21:50
Saadaram ബുധൻ, 11/03/2009 - 21:49

Pages