Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

sort descending Post date
Film/Album Nalacharitham naalaam divasam ബുധൻ, 25/03/2009 - 14:36
Film/Album Nammude naadu വ്യാഴം, 26/02/2009 - 22:15
Film/Album Nandini Oppol Sat, 07/03/2009 - 23:07
Film/Album Nanma niranjavan Sreenivasan വ്യാഴം, 26/02/2009 - 22:16
Film/Album Narasimham വ്യാഴം, 19/03/2009 - 22:51
Film/Album Narendran makan Jayakaanthan vaka ബുധൻ, 25/03/2009 - 23:52
Film/Album Nayam vyakthamaakkunnu Sun, 01/03/2009 - 22:54
Film/Album Neelagiri Sun, 01/03/2009 - 22:55
Film/Album Neelakkurukkan ചൊവ്വ, 03/03/2009 - 11:19
Film/Album Neelathadaakathile nizhalppakshikal വ്യാഴം, 19/03/2009 - 22:53
Film/Album Nettippattam Sun, 01/03/2009 - 22:56
Film/Album Nikah Sat, 07/03/2009 - 23:09
Film/Album Niyamam enthu cheyyum വ്യാഴം, 26/02/2009 - 22:17
Film/Album Njan Gandharvan Sat, 28/02/2009 - 10:58
Film/Album Njan koteeswaran Sat, 07/03/2009 - 23:10
Film/Album Noopuram ബുധൻ, 25/03/2009 - 23:53
Film/Album Number 20 Madras Mail വ്യാഴം, 26/02/2009 - 22:18
Film/Album O ! Faby വെള്ളി, 06/03/2009 - 19:47
Film/Album O Priye വ്യാഴം, 19/03/2009 - 22:54
Film/Album Oliyambukal വ്യാഴം, 26/02/2009 - 22:18
Film/Album Olympian Anthony Adam വ്യാഴം, 19/03/2009 - 22:55
Film/Album Omanaswapnangal Sun, 01/03/2009 - 22:59
Film/Album One Man Show ബുധൻ, 25/03/2009 - 23:53
Film/Album Onnaam raagam ബുധൻ, 25/03/2009 - 23:54
Film/Album oottippattanam ചൊവ്വ, 03/03/2009 - 11:23
Film/Album Orkkaathirunnappol Sat, 07/03/2009 - 23:16
Film/Album Oro viliyum kaathorthu Sat, 07/03/2009 - 23:17
Film/Album Oru kadankatha pole വെള്ളി, 06/03/2009 - 19:48
Film/Album Oru tharam randu tharam moonnu tharam Sun, 01/03/2009 - 23:00
Film/Album Ottayaalppattaalam Sun, 01/03/2009 - 23:01
Film/Album Ottayadippaathakal വെള്ളി, 06/03/2009 - 19:49
Film/Album Paadaatha veenayum paadum വ്യാഴം, 26/02/2009 - 22:28
Film/Album Paalayam വെള്ളി, 06/03/2009 - 19:53
Film/Album Paamaram Sat, 07/03/2009 - 23:18
Film/Album Paataleeputhram വെള്ളി, 06/03/2009 - 19:50
Film/Album Paavakkoothu വ്യാഴം, 26/02/2009 - 22:27
Film/Album Paavam I A Ivachan Sat, 07/03/2009 - 23:19
Film/Album Padheyam വെള്ളി, 06/03/2009 - 19:54
Film/Album Paithrukam വെള്ളി, 06/03/2009 - 19:54
Film/Album Pakshe Sat, 07/03/2009 - 23:20
Film/Album Pandupandoru rajakumari ചൊവ്വ, 03/03/2009 - 11:28
Film/Album Pappayude swantham Appoos Sun, 01/03/2009 - 23:02
Film/Album Parallel College Sun, 01/03/2009 - 23:03
Film/Album Parambara വ്യാഴം, 26/02/2009 - 22:28
Film/Album Parinayam Sat, 07/03/2009 - 23:25
Film/Album Pathinonnil vyaazham വ്യാഴം, 26/03/2009 - 10:45
Film/Album Pavam pavam rajakumaran വ്യാഴം, 26/02/2009 - 22:30
Film/Album Pavithram Sat, 07/03/2009 - 23:27
Film/Album Pidakkozhi koovunna noottaandu Sat, 07/03/2009 - 23:30
Film/Album Pilots വ്യാഴം, 19/03/2009 - 22:56

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Raajakeeyam ബുധൻ, 11/03/2009 - 21:49
സാദരം ബുധൻ, 11/03/2009 - 21:49
രാജകീയം ബുധൻ, 11/03/2009 - 21:49
Ratholsavam ബുധൻ, 11/03/2009 - 21:49
രഥോത്സവം ബുധൻ, 11/03/2009 - 21:48
Puzhayorathoru poojaari ബുധൻ, 11/03/2009 - 21:48
പുഴയോരത്തൊരു പൂജാരി ബുധൻ, 11/03/2009 - 21:46
M/S Big Boss ചൊവ്വ, 10/03/2009 - 20:20
Puthukkottayile Puthumanavaalan ചൊവ്വ, 10/03/2009 - 20:13
പുതുക്കോട്ടയിലെ പുതുമണവാളൻ ചൊവ്വ, 10/03/2009 - 20:09
Arabikkadaloram ചൊവ്വ, 10/03/2009 - 20:08
അറബിക്കടലോരം ചൊവ്വ, 10/03/2009 - 20:08
Arabia Mon, 09/03/2009 - 22:13
അറേബ്യ Mon, 09/03/2009 - 22:12
Ankavum kaanaam pooravum kaanaam Mon, 09/03/2009 - 22:12
Aniyan Bava Chettan Bava Mon, 09/03/2009 - 22:11
അനിയൻ ബാവ ചേട്ടൻ ബാവ Mon, 09/03/2009 - 22:10
Aalancheri Thambraakkal Mon, 09/03/2009 - 22:09
ആലഞ്ചേരി തമ്പ്രാക്കൾ Mon, 09/03/2009 - 22:08
Aksharam Mon, 09/03/2009 - 11:56
Agrajan Mon, 09/03/2009 - 11:55
Aadyathe kanmani Mon, 09/03/2009 - 11:55
അഗ്രജൻ Mon, 09/03/2009 - 11:55
Achan kombathu Amma varambathu Mon, 09/03/2009 - 11:54
അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് Mon, 09/03/2009 - 11:53
Achan raajaavu appan jethaavu Mon, 09/03/2009 - 11:53
അച്ഛൻ രാജാവ് അപ്പൻ ജേതാവ് Mon, 09/03/2009 - 11:53
Kadal New Sun, 08/03/2009 - 23:06
Vaardhakya puraanam Sun, 08/03/2009 - 23:02
Vishnu Sun, 08/03/2009 - 23:02
വിഷ്ണു Sun, 08/03/2009 - 23:01
Vendor Daniel State Licensee Sun, 08/03/2009 - 22:59
വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻ‌സി Sun, 08/03/2009 - 22:54
Varanamaalyam Sun, 08/03/2009 - 22:53
വാർദ്ധക്യപുരാണം Sun, 08/03/2009 - 22:53
വരണമാല്യം Sun, 08/03/2009 - 22:49
Vadhu Doctoraanu Sun, 08/03/2009 - 22:49
വധു ഡോക്ടറാണ് Sun, 08/03/2009 - 22:47
The Warrant Sun, 08/03/2009 - 22:47
ദി വാറന്റ് Sun, 08/03/2009 - 22:46
The City Sun, 08/03/2009 - 22:46
ദി സിറ്റി Sun, 08/03/2009 - 22:44
Tharavaadu Sun, 08/03/2009 - 22:44
Sukrutham Sun, 08/03/2009 - 22:43
തറവാട് Sun, 08/03/2009 - 22:43
സുകൃതം Sun, 08/03/2009 - 22:43
Sukham sukhakaram Sun, 08/03/2009 - 22:42
Sudinam Sun, 08/03/2009 - 22:42
സുഖം സുഖകരം Sun, 08/03/2009 - 22:42
Socrates Sun, 08/03/2009 - 22:41

Pages