Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort descending
Film/Album കൺ‌ഗ്രാജുലേഷൻസ് മിസ്സ് അനിതാ മേനോൻ Sat, 14/02/2009 - 14:38
Film/Album എന്നോടിഷ്ടം കൂടാമോ Sat, 14/02/2009 - 14:41
Film/Album എന്റെ ട്യൂഷൻ ടീച്ചർ Sat, 14/02/2009 - 16:02
Film/Album ഏഴരപ്പൊന്നാന Sat, 14/02/2009 - 16:02
Film/Album ഫസ്റ്റ് ബെൽ Sat, 14/02/2009 - 16:02
Film/Album കള്ളൻ കപ്പലിൽത്തന്നെ Sat, 14/02/2009 - 16:04
Film/Album കാസർ‌കോട് കാദർഭായ് Sat, 14/02/2009 - 16:05
Film/Album കൗരവർ Sat, 14/02/2009 - 16:06
Film/Album കിങ്ങിണി Sat, 14/02/2009 - 16:06
Film/Album കുടുംബസമേതം Sat, 14/02/2009 - 16:09
Film/Album മുഖമുദ്ര Sat, 14/02/2009 - 16:11
Film/Album നാടോടി Sat, 14/02/2009 - 16:11
Film/Album നക്ഷത്രക്കൂടാരം Sat, 14/02/2009 - 16:12
Film/Album നീലക്കുറുക്കൻ Sat, 14/02/2009 - 16:12
Film/Album ഊട്ടിപ്പട്ടണം Sat, 14/02/2009 - 16:12
Film/Album പൊന്നാരന്തോട്ടത്തെ രാജാവ് Sat, 14/02/2009 - 16:13
Film/Album പൂച്ചയ്ക്കാരു മണി കെട്ടും Sat, 14/02/2009 - 16:14
Film/Album രഥചക്രം Sat, 14/02/2009 - 16:15
Film/Album ഋഷി Sat, 14/02/2009 - 16:15
Film/Album ശബരിമലയിൽ തങ്കസൂര്യോദയം Sat, 14/02/2009 - 16:16
Film/Album സത്യപ്രതിജ്ഞ Sat, 14/02/2009 - 16:17
Film/Album ഷെവലിയർ മിഖായേൽ Sat, 14/02/2009 - 16:18
Film/Album സിംഹധ്വനി Sat, 14/02/2009 - 16:18
Film/Album സൂര്യഗായത്രി Sat, 14/02/2009 - 16:19
Film/Album സൂര്യചക്രം Sat, 14/02/2009 - 16:19
Film/Album വളയം Sat, 14/02/2009 - 16:20
Film/Album വസുധ Sat, 14/02/2009 - 16:21
Film/Album വൃത്താന്തം Sat, 14/02/2009 - 16:21
Film/Album യോദ്ധാ Sat, 14/02/2009 - 16:22
Film/Album ആചാര്യൻ Sat, 14/02/2009 - 22:48
Film/Album ആലവട്ടം Sat, 14/02/2009 - 22:48
Film/Album അദ്ദേഹം എന്ന ഇദ്ദേഹം Sat, 14/02/2009 - 22:50
Film/Album അപർണ്ണ Sat, 14/02/2009 - 22:51
Film/Album ഭാഗ്യവാൻ Sat, 14/02/2009 - 22:52
Film/Album ഭൂമിഗീതം Sat, 14/02/2009 - 22:52
Film/Album ബ്രഹ്മദത്തൻ Sat, 14/02/2009 - 22:52
Film/Album ഡോളർ Sat, 14/02/2009 - 23:12
Film/Album ഏകലവ്യൻ Sat, 14/02/2009 - 23:12
Film/Album എന്റെ ശ്രീക്കുട്ടിയ്ക്ക് Sat, 14/02/2009 - 23:12
Film/Album ഗാന്ധാരി Sat, 14/02/2009 - 23:13
Film/Album ഗസൽ Sat, 14/02/2009 - 23:13
Film/Album ഗോളാന്തര വാർത്ത Sat, 14/02/2009 - 23:14
Film/Album ഹരിചന്ദനം Sat, 14/02/2009 - 23:27
Film/Album ഇഞ്ചക്കാടൻ മത്തായി ആൻഡ് സൺസ് Sat, 14/02/2009 - 23:28
Film/Album ഇരുൾ മാളങ്ങൾ Sat, 14/02/2009 - 23:28
Film/Album ഇതു മഞ്ഞുകാലം Sat, 14/02/2009 - 23:28
Film/Album ജനം Sat, 14/02/2009 - 23:29
Film/Album ജേർണലിസ്റ്റ് Sat, 14/02/2009 - 23:29
Film/Album കാബൂളിവാല Sat, 14/02/2009 - 23:29
Film/Album കാവടിയാട്ടം Sat, 14/02/2009 - 23:31

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Agnipushpam (new) Sat, 21/03/2009 - 14:21
അഗ്നിപുഷ്പം (new) Sat, 21/03/2009 - 14:20
Achaneyaanenikkishtam Sat, 21/03/2009 - 14:20
അച്ഛനെയാണെനിക്കിഷ്ടം Sat, 21/03/2009 - 14:20
Aandolanam Sat, 21/03/2009 - 14:19
ആന്ദോളനം Sat, 21/03/2009 - 14:19
Vinayapoorvvam Vidyadharan വെള്ളി, 20/03/2009 - 13:04
Vaazhunnor വെള്ളി, 20/03/2009 - 13:04
Varnnakkaazhchakal വെള്ളി, 20/03/2009 - 13:03
വർണ്ണ കാഴ്ചകൾ വെള്ളി, 20/03/2009 - 13:02
Valyettan വെള്ളി, 20/03/2009 - 13:02
വല്യേട്ടൻ വെള്ളി, 20/03/2009 - 13:01
Thiruvithaamkoor Thirumanassu വെള്ളി, 20/03/2009 - 13:01
Swayamvarappanthal വെള്ളി, 20/03/2009 - 13:00
Summer Palace വെള്ളി, 20/03/2009 - 12:59
Sraddha വെള്ളി, 20/03/2009 - 12:59
സമ്മർ പാലസ് വെള്ളി, 20/03/2009 - 12:58
Sparsham വെള്ളി, 20/03/2009 - 12:57
Sathyam Sivam Sundaram വെള്ളി, 20/03/2009 - 12:57
സ്പർശം വെള്ളി, 20/03/2009 - 12:57
സത്യം ശിവം സുന്ദരം വെള്ളി, 20/03/2009 - 12:56
Saantham വെള്ളി, 20/03/2009 - 12:56
Sahyaadriykku snehapoorvvam വെള്ളി, 20/03/2009 - 12:56
ശാന്തം വെള്ളി, 20/03/2009 - 12:55
Saayaahnam വ്യാഴം, 19/03/2009 - 23:05
സായാഹ്നം വ്യാഴം, 19/03/2009 - 23:04
Raakkilippaattu വ്യാഴം, 19/03/2009 - 23:04
രാക്കിളിപ്പാട്ട് വ്യാഴം, 19/03/2009 - 23:03
Puraskaaram വ്യാഴം, 19/03/2009 - 23:03
Punaradhivaasam വ്യാഴം, 19/03/2009 - 23:02
പുനരധിവാസം വ്യാഴം, 19/03/2009 - 23:01
Priye ninakkaay വ്യാഴം, 19/03/2009 - 23:01
പ്രിയേ നിനക്കായ് വ്യാഴം, 19/03/2009 - 23:00
Priyam വ്യാഴം, 19/03/2009 - 22:58
പ്രിയം വ്യാഴം, 19/03/2009 - 22:58
Pranayanilaavu വ്യാഴം, 19/03/2009 - 22:57
പ്രണയനിലാവ് വ്യാഴം, 19/03/2009 - 22:57
Pilots വ്യാഴം, 19/03/2009 - 22:56
പൈലറ്റ്സ് വ്യാഴം, 19/03/2009 - 22:56
Olympian Anthony Adam വ്യാഴം, 19/03/2009 - 22:55
ഒളിമ്പ്യൻ അന്തോണി ആദം വ്യാഴം, 19/03/2009 - 22:54
O Priye വ്യാഴം, 19/03/2009 - 22:54
Neelathadaakathile nizhalppakshikal വ്യാഴം, 19/03/2009 - 22:53
നീലത്തടാകത്തിലെ നിഴല്‍പ്പക്ഷികൾ വ്യാഴം, 19/03/2009 - 22:52
Narasimham വ്യാഴം, 19/03/2009 - 22:51
നരസിംഹം വ്യാഴം, 19/03/2009 - 22:51
Nagaravadhu വ്യാഴം, 19/03/2009 - 22:50
നഗരവധു വ്യാഴം, 19/03/2009 - 22:50
Naadan pennum naattupramaaniyum വ്യാഴം, 19/03/2009 - 22:49
നാടൻ പെണ്ണും നാട്ടുപ്രമാണിയും വ്യാഴം, 19/03/2009 - 22:49

Pages