Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort descending
Film/Album കടലോരക്കാറ്റ് Sat, 14/02/2009 - 10:59
Film/Album കാദംബരി Sat, 14/02/2009 - 14:03
Film/Album കടിഞ്ഞൂൽ കല്യാണം Sat, 14/02/2009 - 14:03
Film/Album കാക്കത്തൊള്ളായിരം Sat, 14/02/2009 - 14:04
Film/Album കളരി Sat, 14/02/2009 - 14:04
Film/Album കനൽക്കാറ്റ് Sat, 14/02/2009 - 14:04
Film/Album കേളി Sat, 14/02/2009 - 14:05
Film/Album കിഴക്കുണരും പക്ഷി Sat, 14/02/2009 - 14:06
Film/Album കൂടിക്കാഴ്ച Sat, 14/02/2009 - 14:06
Film/Album മഹസ്സർ Sat, 14/02/2009 - 14:07
Film/Album മിമിക്സ് പരേഡ് Sat, 14/02/2009 - 14:07
Film/Album മിസ്സ് സ്റ്റെല്ല Sat, 14/02/2009 - 14:08
Film/Album മുഖചിത്രം Sat, 14/02/2009 - 14:09
Film/Album നാട്ടുവിശേഷം Sat, 14/02/2009 - 14:10
Film/Album നഗരത്തിൽ സംസാരവിഷയം Sat, 14/02/2009 - 14:10
Film/Album നയം വ്യക്തമാക്കുന്നു Sat, 14/02/2009 - 14:10
Film/Album നീലഗിരി Sat, 14/02/2009 - 14:11
Film/Album നെറ്റിപ്പട്ടം Sat, 14/02/2009 - 14:11
Film/Album ഓമനസ്വപ്നങ്ങൾ Sat, 14/02/2009 - 14:12
Film/Album ഒരുതരം രണ്ടുതരം മൂന്നുതരം Sat, 14/02/2009 - 14:13
Film/Album ഒറ്റയാൾ‌പ്പട്ടാളം Sat, 14/02/2009 - 14:15
Film/Album പാരലൽ കോളേജ് Sat, 14/02/2009 - 14:19
Film/Album പൂക്കാലം വരവായി Sat, 14/02/2009 - 14:19
Film/Album പോസ്റ്റ് ബോക്സ് നമ്പർ 27 Sat, 14/02/2009 - 14:20
Film/Album സാന്ത്വനം Sat, 14/02/2009 - 14:20
Film/Album സന്ദേശം Sat, 14/02/2009 - 14:20
Film/Album ശീർഷകം Sat, 14/02/2009 - 14:22
Film/Album സൂര്യരഥത്തിലെ യാത്രക്കാർ Sat, 14/02/2009 - 14:23
Film/Album സൗഹൃദം Sat, 14/02/2009 - 14:23
Film/Album സുന്ദരിക്കാക്ക Sat, 14/02/2009 - 14:23
Film/Album തമ്പുരാൻ Sat, 14/02/2009 - 14:24
Film/Album അങ്കിൾ ബൺ Sat, 14/02/2009 - 14:25
Film/Album ഉത്തരകാണ്ഡം Sat, 14/02/2009 - 14:26
Film/Album വശ്യം Sat, 14/02/2009 - 14:27
Film/Album വേനൽ‌ക്കിനാവുകൾ Sat, 14/02/2009 - 14:27
Film/Album വിഷ്ണുലോകം Sat, 14/02/2009 - 14:27
Film/Album ആനച്ചന്തം Sat, 14/02/2009 - 14:28
Film/Album ആർദ്രം Sat, 14/02/2009 - 14:29
Film/Album ആയുഷ്‌കാലം Sat, 14/02/2009 - 14:29
Film/Album അദ്വൈതം Sat, 14/02/2009 - 14:29
Film/Album അഹം Sat, 14/02/2009 - 14:29
Film/Album അഹം ബ്രഹ്മാസ്മി Sat, 14/02/2009 - 14:29
Film/Album അൻപതു ലക്ഷവും മാരുതിക്കാറും Sat, 14/02/2009 - 14:33
Film/Album അന്നു ഗുഡ് ഫ്രൈഡേ Sat, 14/02/2009 - 14:34
Film/Album അപാരത Sat, 14/02/2009 - 14:34
Film/Album അർത്ഥന Sat, 14/02/2009 - 14:35
Film/Album അവളറിയാതെ Sat, 14/02/2009 - 14:36
Film/Album അവരുടെ സങ്കേതം Sat, 14/02/2009 - 14:37
Film/Album ചമ്പക്കുളം തച്ചൻ Sat, 14/02/2009 - 14:37
Film/Album ചെപ്പടിവിദ്യ Sat, 14/02/2009 - 14:38

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
Noopuram ബുധൻ, 25/03/2009 - 23:53
Narendran makan Jayakaanthan vaka ബുധൻ, 25/03/2009 - 23:52
നരേന്ദ്രൻ മകൻ ജയകാന്തൻ വക ബുധൻ, 25/03/2009 - 23:52
Naaraanathu thamburaan ബുധൻ, 25/03/2009 - 14:37
നാറാണത്തു തമ്പുരാൻ ബുധൻ, 25/03/2009 - 14:37
Nalacharitham naalaam divasam ബുധൻ, 25/03/2009 - 14:36
നളചരിതം നാലാം ദിവസം ബുധൻ, 25/03/2009 - 14:36
Nakshathrangal parayaathirunnathu ബുധൻ, 25/03/2009 - 14:35
നക്ഷത്രങ്ങൾ പറയാതിരുന്നത് ബുധൻ, 25/03/2009 - 14:35
Mookkutthi ബുധൻ, 25/03/2009 - 14:35
മൂക്കുത്തി ബുധൻ, 25/03/2009 - 14:34
Mohitham ബുധൻ, 25/03/2009 - 14:34
മോഹിതം ബുധൻ, 25/03/2009 - 14:34
Meghamalhaar ബുധൻ, 25/03/2009 - 14:32
മേഘ മൽഹാർ ബുധൻ, 25/03/2009 - 14:32
Meghasandesam ചൊവ്വ, 24/03/2009 - 12:20
മേഘ സന്ദേശം ചൊവ്വ, 24/03/2009 - 12:20
Mazhameghappraavukal ചൊവ്വ, 24/03/2009 - 12:20
മഴമേഘപ്രാവുകൾ ചൊവ്വ, 24/03/2009 - 12:19
Magic Lamp ചൊവ്വ, 24/03/2009 - 12:19
മാജിക് ലാമ്പ് ചൊവ്വ, 24/03/2009 - 12:18
Madhuram ചൊവ്വ, 24/03/2009 - 12:18
മധുരം ചൊവ്വ, 24/03/2009 - 12:18
Karumaadikkuttan ചൊവ്വ, 24/03/2009 - 12:17
കരുമാടിക്കുട്ടൻ ചൊവ്വ, 24/03/2009 - 12:17
Kaakki nakshathram Sat, 21/03/2009 - 14:41
കാക്കി നക്ഷത്രം Sat, 21/03/2009 - 14:40
Kaakkakkuyil Sat, 21/03/2009 - 14:40
കാക്കക്കുയിൽ Sat, 21/03/2009 - 14:39
Kabani Sat, 21/03/2009 - 14:39
കബനി Sat, 21/03/2009 - 14:39
Kaattu vannu vilichappol Sat, 21/03/2009 - 14:38
കാറ്റു വന്നു വിളിച്ചപ്പോൾ Sat, 21/03/2009 - 14:38
Jagapoga Sat, 21/03/2009 - 14:37
Goa Sat, 21/03/2009 - 14:31
ഗോവ Sat, 21/03/2009 - 14:30
Fort Kochi Sat, 21/03/2009 - 14:30
ഫോർട്ട് കൊച്ചി Sat, 21/03/2009 - 14:30
Ennum sambhavaami yuge yuge Sat, 21/03/2009 - 14:29
എന്നും സംഭവാമി യുഗേ യുഗേ Sat, 21/03/2009 - 14:29
Dubai Sat, 21/03/2009 - 14:26
Dosth Sat, 21/03/2009 - 14:26
ദോസ്ത് Sat, 21/03/2009 - 14:25
Chethaaram Sat, 21/03/2009 - 14:24
ചേതാരം Sat, 21/03/2009 - 14:24
Bhadra Sat, 21/03/2009 - 14:24
ഭദ്ര Sat, 21/03/2009 - 14:23
Aparanmaar nagarathil Sat, 21/03/2009 - 14:23
അപരന്മാർ നഗരത്തിൽ Sat, 21/03/2009 - 14:22
Aakaasathile paravakal Sat, 21/03/2009 - 14:22

Pages