Suresh Kanjirakkat

Suresh Kanjirakkat's picture

എന്റെ പ്രിയഗാനങ്ങൾ

  • അനഘ സങ്കല്പ ഗായികേ

    അനഘസങ്കൽപ്പ ഗായികേ മാനസ 
    മണിവിപഞ്ചികാവാദിനീ നിന്നുടെ
    മൃദുകരാംഗുല സ്പർശനാലിംഗന 
    മദലഹരിയിലെന്റെ കിനാവുകൾ 
    (അനഘ..) 

    മുഖപടവും മുലക്കച്ചയും മാറ്റി 
    സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും 
    തരളമാനസ മാ‍യാമരാളിക 
    തവ മനോഹര ഗാന യമുനയിൽ 
    (മുഖപടവും..) 

    സമയതീരത്തിൽ ബന്ധനമില്ലാതെ 
    മരണസാഗരം പൂകുന്ന നാൾവരെ 
    ഒരു മദാലസ നിർവൃതീബിന്ദുവായ് 
    ഒഴുകുമെങ്കിലോ ഞാൻ ‍നിത്യതൃപ്തനായ് 
    (സമയതീരത്തിൽ..)

  • അനുരാഗലോലഗാത്രി

    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ....ര രാ..ര
    തര രാ...ര രാ‍....ര രാ‍..ര
    അ അ അ........അ അ......അ അ അ...
    അ അ അ.... അ....അ ... അ അ

    അനുരാഗലോലഗാത്രി വരവായി നീലരാത്രി
    നിനവിന്‍ മരന്ദചഷകം
    നിനവിന്‍ മരന്ദചഷകം
    നെഞ്ചില്‍ പതഞ്ഞ രാത്രി [അനുരാഗലോലഗാത്രി]

    ലയലാസ്യകലാകാന്തി സഖി നിന്റെ രൂപമേന്തി
    മാരന്റെ കോവില്‍ തേടി മായാമയൂരമാടി
    മായാമയൂരമാടി........
    ഒളി തേടി നിലാപ്പൂക്കള്‍
    ഒളി തേടി നിലാപ്പൂക്കള്‍
    വീഴുന്നു നിന്റെ കാല്‍ക്കല്‍ [അനുരാഗലോലഗാത്രി]

    സ്വരഹീനവീണയില്‍ നീ ശ്രുതി മീട്ടി മഞ്ജുവാണീ..
    ഈ മാറില്‍ മുഖം ചേര്‍ത്തു സുരലോകമൊന്നു തീര്‍ത്തു
    സുരലോകമൊന്നു തീര്‍ത്തു..
    ഉതിരുന്നു മന്ദമന്ദം
    ഉതിരുന്നു മന്ദമന്ദം
    ദ്യുതി നിന്‍ മുഖാരവിന്ദം [അനുരാഗലോലഗാത്രി]
     

  • തൂ ബഡി മാഷാ അള്ളാ

    ഖുദാ സേ ആര്‍സൂ മേം കഭി യേ രാത് ന ഗുസ്‌രേ
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ ..ഹായ്..
    മൊഹബ്ബത്ത് കാ ഹര്‍ ഏക് ലംഹാ
    തേരി ബാഹോം മേം അബ് ഗുസ്‌രേ

    തൂ ബഡി മാഷാ അള്ളാ കഹേ അബ്ദുള്ള
    തേരാ ജല്‍‌വാ സുഭാനള്ളാ
    കഭി ഷബ്‌നം കഭി ഷോലാ
    മേം മജ്‌നൂ തൂ ഹേ മേരി ലൈലാ
    ദേ ദേ ദില്‍ കാ പ്യരാ നസ്‌രാനാ..  [ തൂ ബഡി ]

    ഹം ഹേ തേരേ ആഷിഖ്  കിസ് ബാത് കാ ശര്‍‌മാനാ
    കിസ് ബാത് കാ ശര്‍‌മാനാ
    തൂ സീനേ  ലഗാ ലേ ന ചലേഗാ ബഹാനാ
    ന ചലേഗാ ബഹാനാ
    ഹുസ്‌ന് ലാജവാബ് ഹേ
    ഹുസ്‌ന് ലാജവാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    ഖുലീ ഹുയീ കിതാബ് ഹേ
    പര്‍‌ദാ സര്‍കാനാ ഓ.. ജല്‍‌വാ ദിഖ്‌‌ലാനാ
    ഹം നഹി ബേഗാനേ മാനേ യാ ന മാനേ
    ഹം തേരേ ദീവാനേ   [ തൂ ബഡി ]

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ ....
    യേ അദായേ കമാല്‍ ഹേ..
    ആ.. യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ...

    ജാ‌മ് ജവാനി കാ തൂ ഹോഠോം സേ പിലാ ദേ
    തൂ ഹോഠോം സേ പിലാ ദേ
    രംഗ് ഭരി മെഹ്‌ഫില്‍ മേം തൂ ഗുല്‍ നയാ ഖിലാ ദേ
    തൂ ഗുല്‍ നയാ ഖിലാ ദേ
    യേ അദായേ കമാല്‍ ഹേ
    യേ അദായേ കമാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ ഹുന്‌ര്‍ ബേമിസാല്‍ ഹേ
    യേ സമാ സുഹാനാ ..ഓ...അര്‍‌‌മാ മിടാനാ
    ഹം നഹി അന്‍‌ജാനേ മാനേ യാ ന മാനേ ഹം തെരേ മസ്താനേ  [ തൂ ബഡി ]

Entries

Post datesort descending
Film/Album സന്നാഹം വെള്ളി, 13/02/2009 - 15:46
Film/Album ആദിതാളം വെള്ളി, 13/02/2009 - 18:22
Film/Album 101 രാവുകൾ വെള്ളി, 13/02/2009 - 18:23
Film/Album ആലസ്യം വെള്ളി, 13/02/2009 - 18:24
Film/Album ആറാംവാർഡിൽ ആഭ്യന്തരകലഹം വെള്ളി, 13/02/2009 - 19:44
Film/Album അക്കരെയക്കരെയക്കരെ വെള്ളി, 13/02/2009 - 19:45
Film/Album അനന്തവൃത്താന്തം വെള്ളി, 13/02/2009 - 19:46
Film/Album അപൂര്‍വ്വസംഗമം വെള്ളി, 13/02/2009 - 19:47
Film/Album അപ്പു വെള്ളി, 13/02/2009 - 19:47
Film/Album അപ്സരസ്സ് വെള്ളി, 13/02/2009 - 19:48
Film/Album അവസാനത്തെ രാത്രി വെള്ളി, 13/02/2009 - 19:49
Film/Album ബ്രഹ്മരക്ഷസ്സ് വെള്ളി, 13/02/2009 - 19:59
Film/Album ചാമ്പ്യൻ തോമസ് വെള്ളി, 13/02/2009 - 20:00
Film/Album ചെറിയ ലോകവും വലിയ മനുഷ്യരും വെള്ളി, 13/02/2009 - 20:01
Film/Album ചുവന്ന കണ്ണുകൾ വെള്ളി, 13/02/2009 - 20:01
Film/Album ചുവപ്പുനാട വെള്ളി, 13/02/2009 - 20:02
Film/Album ഡോക്ടർ പശുപതി വെള്ളി, 13/02/2009 - 20:03
Film/Album ഗജകേസരിയോഗം വെള്ളി, 13/02/2009 - 20:04
Film/Album ഗീതാഞ്ജലി - ഡബ്ബിങ്ങ് വെള്ളി, 13/02/2009 - 20:04
Film/Album ഹിസ് ഹൈനസ്സ് അബ്ദുള്ള വെള്ളി, 13/02/2009 - 22:30
Film/Album ഇൻ ഹരിഹർ നഗർ വെള്ളി, 13/02/2009 - 22:30
Film/Album ഇന്ദ്രജാലം വെള്ളി, 13/02/2009 - 22:39
Film/Album അയ്യർ ദി ഗ്രേറ്റ് വെള്ളി, 13/02/2009 - 22:40
Film/Album ജഡ്ജ്മെന്റ് വെള്ളി, 13/02/2009 - 23:01
Film/Album കടത്തനാടൻ അമ്പാടി വെള്ളി, 13/02/2009 - 23:02
Film/Album കേളികൊട്ട് വെള്ളി, 13/02/2009 - 23:04
Film/Album ഖലാസി വെള്ളി, 13/02/2009 - 23:05
Film/Album കോട്ടയം കുഞ്ഞച്ചൻ വെള്ളി, 13/02/2009 - 23:05
Film/Album കൗതുകവാർത്തകൾ വെള്ളി, 13/02/2009 - 23:05
Film/Album കുറുപ്പിന്റെ കണക്കുപുസ്തകം വെള്ളി, 13/02/2009 - 23:06
Film/Album കുട്ടേട്ടൻ വെള്ളി, 13/02/2009 - 23:06
Film/Album ലാൽസലാം വെള്ളി, 13/02/2009 - 23:07
Film/Album മാലയോഗം വെള്ളി, 13/02/2009 - 23:07
Film/Album മാന്മിഴിയാൾ വെള്ളി, 13/02/2009 - 23:07
Film/Album മാളൂട്ടി വെള്ളി, 13/02/2009 - 23:08
Film/Album മഞ്ഞു പെയ്യുന്ന രാത്രി വെള്ളി, 13/02/2009 - 23:08
Film/Album മറുപുറം വെള്ളി, 13/02/2009 - 23:09
Film/Album മെയ് ദിനം വെള്ളി, 13/02/2009 - 23:09
Film/Album മേടക്കാറ്റ് വെള്ളി, 13/02/2009 - 23:09
Film/Album മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം വെള്ളി, 13/02/2009 - 23:15
Film/Album മൗനദാഹം വെള്ളി, 13/02/2009 - 23:15
Film/Album മുപ്പത്തിരണ്ടാം നാൾ വെള്ളി, 13/02/2009 - 23:16
Film/Album നാളെ എന്നുണ്ടെങ്കിൽ വെള്ളി, 13/02/2009 - 23:18
Film/Album നമ്മുടെ നാട് വെള്ളി, 13/02/2009 - 23:19
Film/Album നന്മ നിറഞ്ഞവൻ ശ്രീനിവാസൻ വെള്ളി, 13/02/2009 - 23:19
Film/Album നിയമം എന്തു ചെയ്യും വെള്ളി, 13/02/2009 - 23:20
Film/Album നമ്പർ 20 മദ്രാസ് മെയിൽ വെള്ളി, 13/02/2009 - 23:20
Film/Album ഒളിയമ്പുകൾ വെള്ളി, 13/02/2009 - 23:20
Film/Album പാവക്കൂത്ത് വെള്ളി, 13/02/2009 - 23:21
Film/Album പാടാത്ത വീണയും പാടും വെള്ളി, 13/02/2009 - 23:22

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ശോഭന ചൊവ്വ, 15/06/2021 - 11:42
മേരേ ലബോം പേ വെള്ളി, 09/07/2010 - 21:11
ഓം നമഃശിവായ Sat, 26/06/2010 - 20:52
ബാലകനകമയ Mon, 21/06/2010 - 22:12
തകിട തധിമി തകിട തധിമി Mon, 21/06/2010 - 22:05
ദേവീപാദം Mon, 07/06/2010 - 22:11
വെള്ളിത്തിങ്കൾ പൂങ്കിണ്ണം Sun, 20/12/2009 - 14:32
ശ്രീ ശിവസുതപദകമല സേവിതം വെള്ളി, 18/12/2009 - 22:21
മാമവ മാധവ മധുമാഥീ വെള്ളി, 06/11/2009 - 22:46
മൗനത്തിന്‍ ചിറകില്‍ Sat, 31/10/2009 - 20:44
കറുകയും തുമ്പയും Sat, 31/10/2009 - 20:39
അനന്തമാം അഗാധമാം Sat, 31/10/2009 - 20:32
തൂ ബഡി മാഷാ അള്ളാ ബുധൻ, 28/10/2009 - 09:33
രാക്കുയിൽ പാടീ ചൊവ്വ, 27/10/2009 - 14:06
പ്രണതോസ്മി ഗുരുവായുപുരേശം (ഫീമെയിൽ വേർഷൻ ) ചൊവ്വ, 27/10/2009 - 08:40
മൗനം പോലും മധുരം Mon, 26/10/2009 - 14:05
ആലാപനം Mon, 26/10/2009 - 14:02
പുലരേ പൂങ്കോടിയിൽ Mon, 26/10/2009 - 13:58
ശ്രീ വിനായകം നമാമ്യഹം Mon, 26/10/2009 - 13:56
രഘുവംശപതേ പരിപാലയമാം Mon, 26/10/2009 - 13:55
രാഗസുധാരസ Mon, 26/10/2009 - 13:45
വാനിൽ പായും Mon, 26/10/2009 - 13:41
അയല പൊരിച്ചതുണ്ട് Mon, 26/10/2009 - 13:38
മൺവീണ തന്നിൽ Mon, 26/10/2009 - 13:31
തുടികൊട്ടി മഴമുകിൽ പാടി Mon, 26/10/2009 - 13:28
ചൈത്രഗീതങ്ങൾ Mon, 26/10/2009 - 13:27
ചന്ദനശിലയിൽ കാമനുഴിഞ്ഞത് Mon, 26/10/2009 - 13:25
ചെമ്പകത്തൈകൾ പൂത്ത മാനത്ത് Mon, 26/10/2009 - 13:13
മാംഗല്യപ്പൂവിലിരിക്കും മാണിക്യത്തുമ്പി Mon, 26/10/2009 - 13:11
സമയമിതപൂർവ Mon, 26/10/2009 - 13:06
ചെമ്പൈക്ക് നാദം നിലച്ചപ്പോൾ Mon, 26/10/2009 - 13:02
കൈതപ്പൂ മണമെന്തേ Mon, 26/10/2009 - 12:52
രാവ് നിലാപ്പൂവ് Mon, 26/10/2009 - 12:50
മനോഹരീ നിൻ മനോരഥത്തിൽ Mon, 26/10/2009 - 12:45
ജാനകീ ജാനേ Mon, 26/10/2009 - 12:41
വിരഹിണി രാധേ വിധുമുഖി Mon, 26/10/2009 - 12:40
സംഗീതമേ അമരസല്ലാപമേ Mon, 26/10/2009 - 12:38
പ്രണതോസ്തി ഗുരുവായു പുരേശം Mon, 26/10/2009 - 12:36
നീ വിൺ പൂ പോൽ Mon, 26/10/2009 - 12:29
അനുരാഗലോലഗാത്രി Mon, 26/10/2009 - 12:23
പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ Mon, 26/10/2009 - 12:12
Ariyaathe ariyaathe Mon, 26/10/2009 - 12:05
അറിയാതെ വിരലൊന്നു തൊട്ടു Mon, 26/10/2009 - 12:03
Ente hrudayathinte udama Sun, 05/04/2009 - 14:43
എന്റെ ഹൃദയത്തിന്റെ ഉടമ Sun, 05/04/2009 - 14:42
Ee Bhargavi Nilayam Sun, 05/04/2009 - 14:42
ഈ ഭാർഗ്ഗവീ നിലയം Sun, 05/04/2009 - 14:41
Chathurangam (New ) Sun, 05/04/2009 - 14:41
Chakkarakkudam Sun, 05/04/2009 - 14:40
Kaasillenkilum jeeviykkaam Sun, 05/04/2009 - 14:39

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
മധു Audio Profile
സിന്ദൂരരേഖ പ്രൊഫൈൽ ഉണ്ടാക്കി
നിർണ്ണയം സിനമാ ചേർത്തു
കുസൃതിക്കാറ്റ്
കിലുക്കം സിനിമ ചേർത്തു