Shee

എന്റെ പ്രിയഗാനങ്ങൾ

  • ഏതോ വാർമുകിലിൻ

    ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
    ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
    എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ  മുത്തേ നീ വന്നു
    ( ഏതോ വാർ‍മുകിലിൻ )

    നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
    മാഞ്ഞുപോയൊരു പൂത്താരം പോലും
    കൈനിറഞ്ഞൂ വാസന്തം പോലെ
    തെളിയും എൻ ജന്മപുണ്യം പോൽ ..
    ( ഏതോ വാർ‍മുകിലിൻ )

    നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
    ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
    പദമണിഞ്ഞിടും മോഹങ്ങൾ പോലെ
    അലിയും എൻ ജീവമന്ത്രം പോൽ ..

    ( ഏതോ വാർ‍മുകിലിൻ )

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ Sun, 19/10/2014 - 21:37
ഭഗ്നഭവനം Sun, 19/10/2014 - 21:36
ശ്രുതി(നാടകം) Sun, 19/10/2014 - 21:36
പ്രേതാലയം Sun, 19/10/2014 - 21:35
വേനൽമഴ Sun, 19/10/2014 - 21:35
സൂത്രം Sun, 19/10/2014 - 21:35
തീ(നാടകം) Sun, 19/10/2014 - 21:34
മേഘസന്ദേശം(നാടകം) Sun, 19/10/2014 - 21:33
പൊന്ന് (നാടകം) Sun, 19/10/2014 - 21:31
സൃഷ്ടി(നാടകം) Sun, 19/10/2014 - 21:31
ആഗമം Sun, 19/10/2014 - 21:29
റെയിൻബോ Sun, 19/10/2014 - 21:29
ആൾക്കരടി (നാടകം) Sun, 19/10/2014 - 21:29
ഹംസഗീതം (നാടകം) Sun, 19/10/2014 - 21:27
സർക്കസ്സ് (നാടകം) Sun, 19/10/2014 - 21:27
സ്വന്തം ലേഖകൻ (നാടകം) Sun, 19/10/2014 - 21:26
സിംഹനാദം(നാടകം) Sun, 19/10/2014 - 21:26
ചക്രവർത്തി(നാടകം) Sun, 19/10/2014 - 21:24
തീരം(നാടകം) Sun, 19/10/2014 - 21:23
ദീപ്തി Sun, 19/10/2014 - 21:22
രാഷ്ട്രഭവൻ Sun, 19/10/2014 - 21:13
കോൾ മീ @ Sat, 18/10/2014 - 20:34
കോൾ മീ @ Sat, 18/10/2014 - 20:15
കോൾ മീ @ Sat, 18/10/2014 - 11:36
ഫ്രെയിം റ്റു ഫ്രെയിം പ്രൊഡക്ഷൻസ് Sat, 18/10/2014 - 11:30
ഏഴു ദേശങ്ങൾക്കുമകലെ വെള്ളി, 17/10/2014 - 21:33
ഏഴു ദേശങ്ങൾക്കുമകലെ വെള്ളി, 17/10/2014 - 17:55
ഉണ്ണി പാലക്കാട് വെള്ളി, 17/10/2014 - 17:46
സലീം പാവിട്ടപുരം വെള്ളി, 17/10/2014 - 17:39
ഫാദർ ഇൻ ലവ് വ്യാഴം, 16/10/2014 - 22:28
കുമാർ വൽസൻ  വ്യാഴം, 16/10/2014 - 22:08
ക്രിസ്റ്റീന ക്രിയേഷൻസ് വ്യാഴം, 16/10/2014 - 22:01
ഫാദർ ഇൻ ലവ് ബുധൻ, 15/10/2014 - 22:56
സി ഇ ബാബു Mon, 13/10/2014 - 12:51
കെ ഡി ജോർജ് Sun, 12/10/2014 - 12:41
നസറുദ്ദീന്‍ ഷാ Sat, 11/10/2014 - 08:05
മുറിമൂക്കൻ രാജാവ് വ്യാഴം, 25/09/2014 - 09:54
മുറിമൂക്കൻ രാജാവ് വ്യാഴം, 25/09/2014 - 09:48

Pages