Shee

എന്റെ പ്രിയഗാനങ്ങൾ

  • ഏതോ വാർമുകിലിൻ

    ഏതോ വാർ‍മുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
    ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
    എന്നിൽ ഏതോ ഓർമ്മകളായ് നിലാവിൻ  മുത്തേ നീ വന്നു
    ( ഏതോ വാർ‍മുകിലിൻ )

    നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
    മാഞ്ഞുപോയൊരു പൂത്താരം പോലും
    കൈനിറഞ്ഞൂ വാസന്തം പോലെ
    തെളിയും എൻ ജന്മപുണ്യം പോൽ ..
    ( ഏതോ വാർ‍മുകിലിൻ )

    നിന്നിളം ചുണ്ടിൽ അണയും പൊൻമുളംകുഴലിൽ (2)
    ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
    പദമണിഞ്ഞിടും മോഹങ്ങൾ പോലെ
    അലിയും എൻ ജീവമന്ത്രം പോൽ ..

    ( ഏതോ വാർ‍മുകിലിൻ )

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഇന്ദുലേഖ(നാടകം) Mon, 20/10/2014 - 11:39
ജാതവേദസ്സേ മിഴി തുറക്കൂ Mon, 20/10/2014 - 11:38
ഇന്ദുലേഖ(നാടകം) Mon, 20/10/2014 - 11:37
സ്വാതി തിരുനാൾ (നാടകം) Mon, 20/10/2014 - 11:37
ഭ്രാന്തരുടെ ലോകം (നാടകം ) Mon, 20/10/2014 - 11:36
മത്സരം(നാടകം) Mon, 20/10/2014 - 11:35
ജീവിതം അവസാനിക്കുന്നില്ല Mon, 20/10/2014 - 11:34
മാനവീയം Mon, 20/10/2014 - 11:34
രാജാ രവിവർമ്മ Mon, 20/10/2014 - 11:32
സബ്‌കോ സന്മതി ദെ ഭഗ്‌വൻ Mon, 20/10/2014 - 11:32
സൂക്ഷിക്കുക ഇടതു വശം ചേർന്നു പോവുക (നാടകം) Mon, 20/10/2014 - 11:31
സിന്ദൂരച്ചെപ്പ് ( ടെലിഫിലിം ) Mon, 20/10/2014 - 11:30
സിംഹം ഉറങ്ങുന്ന കാട് Mon, 20/10/2014 - 11:29
കടലേഴും കടന്ന് Mon, 20/10/2014 - 11:28
തോറ്റങ്ങൾ ( ടെലിഫിലിം ) Mon, 20/10/2014 - 11:28
സന്ദർശനം Mon, 20/10/2014 - 11:27
3 ചാർ സൗ ബീസ് Mon, 20/10/2014 - 11:25
ശരറാന്തൽ Mon, 20/10/2014 - 11:24
ഭഗവാൻ കാലു മാറുന്നു Mon, 20/10/2014 - 11:21
ചാന്ദ്‌നി Mon, 20/10/2014 - 11:21
ലയനം(നാടകം) Sun, 19/10/2014 - 22:00
സഹസ്രയോഗം Sun, 19/10/2014 - 21:57
ഒരിതൾ പൂവ് Sun, 19/10/2014 - 21:56
ഉദ്യോഗപർവം(നാടകം) Sun, 19/10/2014 - 21:56
ഇല്ലം Sun, 19/10/2014 - 21:55
തോറ്റങ്ങൾ Sun, 19/10/2014 - 21:54
നീലവിരിയിട്ട ജാലകം Sun, 19/10/2014 - 21:54
ആന്റിഗണി Sun, 19/10/2014 - 21:53
യുദ്ധകാണ്ഡം(നാടകം) Sun, 19/10/2014 - 21:52
ഗുരുകുലം Sun, 19/10/2014 - 21:51
പെൻഡുലം Sun, 19/10/2014 - 21:51
മങ്ങാട്ടച്ചനും കുഞ്ഞായിൻ മുസല്യാരും Sun, 19/10/2014 - 21:50
ജനിമൃതികൾ Sun, 19/10/2014 - 21:49
അന്നാകരിനീന Sun, 19/10/2014 - 21:49
തോല്‍പ്പാവ Sun, 19/10/2014 - 21:48
കന്യക(നാടകം) Sun, 19/10/2014 - 21:47
സമർപ്പണം(നാടകം) Sun, 19/10/2014 - 21:46
രാജയോഗം (നാടകം) Sun, 19/10/2014 - 21:45
ജ്വാലാമുഖി Sun, 19/10/2014 - 21:45
ഹാം‌ലറ്റ് Sun, 19/10/2014 - 21:45
രാജയോഗം (നാടകം) Sun, 19/10/2014 - 21:44
ജ്വാല(നാടകം) Sun, 19/10/2014 - 21:43
നായകൻ (2010) Sun, 19/10/2014 - 21:43
ശകുന്തള(നാടകം) Sun, 19/10/2014 - 21:42
ശംഖുമുദ്ര Sun, 19/10/2014 - 21:41
ശകുന്തങ്ങൾ കാത്ത കന്യക Sun, 19/10/2014 - 21:41
സത്രം സൂക്ഷിപ്പുകാർ Sun, 19/10/2014 - 21:40
എന്നും പ്രിയപ്പെട്ട അമ്മ Sun, 19/10/2014 - 21:40
സ്നേഹിച്ചു തീരാത്ത പെൺകുട്ടി Sun, 19/10/2014 - 21:39
ഉത്തിഷ്ഠത ജാഗ്രത Sun, 19/10/2014 - 21:38

Pages