എസ്ര - പുതിയ സിനിമ

Ezra - New Movie

കേരളത്തെയാകെ ഭയപ്പെടുത്താൻ അവർ വരുന്നു...  പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയ്കൃഷ്ണന്‍ (ജയ് കെ) സംവിധാനം ചെയ്ത എസ്ര. പ്രിയ ആനന്ദാണ് നായിക. ചിത്രത്തിൽ  ടോവിനോ തോമസ്, ബാബു ആന്റണി, സുദേവ് നായർ തുടങ്ങിയവരും അഭിനയിക്കുന്നു