പനിനീർ പൂവിതളിൽ

ആ....ആ.....ആ....
പനിനീർ പൂവിതളിൽ ഇടറും തേൻ കണമോ
ഇളമാൻ കൺ കടിയിൽ വിരിയും പൂങ്കനവോ
(പനിനീർ)

ഈ വസന്ത വനിയിൽ മണം വാരി വീശും വഴിയിൽ
പുളകങ്ങൾ എന്നെ പൊതിഞ്ഞു
മനസ്സിൽ കൊഞ്ചും കുളിർന്നൊരീണം മറന്നു
മൊഴിയിൽ നീ പൊരുളായ്‌ മിഴിയിൽ നീ നിറവായ്‌
അരികിൽ നീ തണലായ്‌ പിരിയാതെൻ നിഴലായ്‌
(പനിനീർ പൂ)

നീ കനിഞ്ഞ വരമായ്‌ സുഖം നീന്തി വന്ന വരവായ്‌
ആ..ആ...ആ..ആ
ഗ ഗ ഗ ഗമപ ഗമപ സ സ സ
നിസരി നിസരി ഗ ഗ ഗ
മധ സരിഗമ ഗഗ മഗ ഗഗ മഗ ഗഗമഗ
മമ പമ മമ പമ മമ പമ.. ആ....ആ..
ഗഗ മഗ ഗഗ മഗ ഗഗ മഗ
മമ പമ മമ പമ മമ പമ പ മ പ മ പ മ പ മ
(നീ കനിഞ്ഞ)
മധുമാരി ചുറ്റും മൊഴിഞ്ഞു
തളിർക്കും നെഞ്ചിൽ തരിയ്ക്കും മോഹം പതഞ്ഞു
(പനിനീർ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineer Poovithalil

Additional Info

Year: 
1987

അനുബന്ധവർത്തമാനം