rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

sort ascending Post date
Artists ഗോപീകൃഷ്ണ വ്യാഴം, 09/08/2012 - 20:07
Artists പി കെ രാജം Mon, 25/06/2012 - 15:13
Artists വിനായകൻ വ്യാഴം, 21/06/2012 - 12:46
Artists ജയേഷ് പിറവം ചൊവ്വ, 19/06/2012 - 18:23
Artists ശ്രീജിത്ത് ചെട്ടിപ്പടി ചൊവ്വ, 19/06/2012 - 18:23
Artists വിനോദ് എ ജി ചൊവ്വ, 19/06/2012 - 18:21
Artists സലാം ബുഖാരി ചൊവ്വ, 19/06/2012 - 18:20
Artists ബിജു ചന്ദ്രൻ ചൊവ്വ, 19/06/2012 - 18:18
Artists പ്രവീൺ പ്രഭാകർ ചൊവ്വ, 19/06/2012 - 18:17
Artists കീർത്തി സിംഗ് ബുധൻ, 13/06/2012 - 16:59
Artists വാസന്തി ചൊവ്വ, 12/06/2012 - 13:12
Artists വി രാമചന്ദ്രൻ Mon, 11/06/2012 - 16:54
Artists ദേവി ചൊവ്വ, 05/06/2012 - 16:36
Artists മക്കട ദേവദാസ് Mon, 04/06/2012 - 16:15
Artists സുഭാഷിണി Mon, 04/06/2012 - 15:58
Artists ബീന കുമ്പളങ്ങി Mon, 04/06/2012 - 15:44
Artists ഗോപാൽ വ്യാഴം, 09/08/2012 - 20:17
Artists മോഹൻ ശർമ്മ ചൊവ്വ, 14/08/2012 - 12:32
Artists മനോജ് മനയിൽ ചൊവ്വ, 09/10/2012 - 23:10
Artists പത്മേന്ദ്ര പ്രസാദ് ചൊവ്വ, 09/10/2012 - 23:08
Artists പ്രതാപ് പി നായർ വെള്ളി, 05/10/2012 - 18:50
Artists പി അനന്തപദ്മനാഭൻ വെള്ളി, 05/10/2012 - 18:45
Artists ജി എ ലാൽ Mon, 01/10/2012 - 22:10
Artists കെ ആർ ഉണ്ണി വെള്ളി, 07/09/2012 - 10:52
Artists ജയമോഹൻ വെള്ളി, 07/09/2012 - 10:42
Artists മഞ്ജുലാൽ ബുധൻ, 15/08/2012 - 15:38
Artists മനോജ് നാരായണൻ ബുധൻ, 15/08/2012 - 15:36
Artists ജോയ് ചെറുവത്തൂർ ബുധൻ, 15/08/2012 - 15:33
Artists അറയ്ക്കൽ നന്ദകുമാർ ബുധൻ, 15/08/2012 - 15:32
Artists ഹരിശ്രീ മാർട്ടിൻ ബുധൻ, 15/08/2012 - 15:26
Artists മഹിത ബുധൻ, 15/08/2012 - 15:02
Artists സജീവൻ അന്തിക്കാട് ബുധൻ, 15/08/2012 - 13:30
Artists ജയൻ മോഹൻ ചൊവ്വ, 14/08/2012 - 12:42
Artists ബി എം സുന്ദരം ചൊവ്വ, 14/08/2012 - 12:36
Artists പുരുഷോത്തമൻ Mon, 04/06/2012 - 15:34

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
S P Pillai(Actor-Comedian-Malayalam Cinema) Mon, 12/05/2014 - 12:50
M G Radhakrishnan Mon, 12/05/2014 - 12:46
ഓളവും തീരവും വെള്ളി, 09/05/2014 - 20:06
ഗ്രാമഫോൺ വെള്ളി, 09/05/2014 - 19:51
ചാരുചിത്ര വെള്ളി, 09/05/2014 - 19:40
തിക്കുറിശ്ശി സുകുമാരൻ നായർ വ്യാഴം, 08/05/2014 - 19:00
ഹൗ ഓൾഡ്‌ ആർ യു വ്യാഴം, 08/05/2014 - 16:19
കാട് വ്യാഴം, 08/05/2014 - 15:56
ബാലസുബ്രഹ്മണ്യം വ്യാഴം, 08/05/2014 - 15:55
കെ സുബ്രഹ്മണ്യം വ്യാഴം, 08/05/2014 - 15:54
ആര്‍ സുബ്രഹ്മണ്യം വ്യാഴം, 08/05/2014 - 15:52
ദേവി കന്യാകുമാരി വ്യാഴം, 08/05/2014 - 15:42
ഗംഗ വ്യാഴം, 08/05/2014 - 15:38
Ganga വ്യാഴം, 08/05/2014 - 15:38
കുമാരസംഭവം വ്യാഴം, 08/05/2014 - 15:35
പ്രിയസഖി ഗംഗേ പറയൂ വ്യാഴം, 08/05/2014 - 14:13 admin replaced ള്‍ with via Scanner Search and Replace module.
ശരവണപ്പൊയ്കയിൽ വ്യാഴം, 08/05/2014 - 13:31
മായാനടനവിഹാരിണീ വ്യാഴം, 08/05/2014 - 13:30
തിക്കുറിശ്ശി സുകുമാരൻ നായർ വ്യാഴം, 08/05/2014 - 12:40 Added the profile information
യു രാജഗോപാൽ വ്യാഴം, 08/05/2014 - 12:08
ബാംഗ്ളൂർ ഡെയ്സ് ബുധൻ, 07/05/2014 - 19:58 നന്ദകുമാർ തന്ന വിവരങ്ങൾ ചേർത്തു.
ഒരാൾപ്പൊക്കം ബുധൻ, 07/05/2014 - 11:57
സ്നേഹപൂർവം മീര ചൊവ്വ, 06/05/2014 - 18:15
ഏപ്രിൽ 18 ചൊവ്വ, 06/05/2014 - 17:12
കാണാതായ പെൺകുട്ടി ചൊവ്വ, 06/05/2014 - 17:05
അയനം ചൊവ്വ, 06/05/2014 - 17:02 Added poster.
ഈ തണുത്ത വെളുപ്പാൻ കാലത്ത് ചൊവ്വ, 06/05/2014 - 17:01
സമാന്തരങ്ങൾ ചൊവ്വ, 06/05/2014 - 17:00
മീശമാധവൻ ചൊവ്വ, 06/05/2014 - 16:59
കാഴ്ച (2004) ചൊവ്വ, 06/05/2014 - 16:57
ക്ലാസ്‌മേറ്റ്സ് ചൊവ്വ, 06/05/2014 - 16:55 Added posters
വിലാപങ്ങൾക്കപ്പുറം ചൊവ്വ, 06/05/2014 - 16:32
ഐസക് തോമസ് കൊട്ടുകാപ്പള്ളി ചൊവ്വ, 06/05/2014 - 16:31 വിവരങ്ങൾ ചേർത്തു.
Issac Thomas Kottukappilly ചൊവ്വ, 06/05/2014 - 16:31
എസ്തപ്പാൻ ചൊവ്വ, 06/05/2014 - 16:29
ഭവം ചൊവ്വ, 06/05/2014 - 16:23
ട്രാക്ക് (2012) ചൊവ്വ, 06/05/2014 - 16:17
ലാൽ സലാം ചൊവ്വ, 06/05/2014 - 16:07
അമ്മക്കിളിക്കൂട് ചൊവ്വ, 06/05/2014 - 16:07
അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് ചൊവ്വ, 06/05/2014 - 16:06
മഴ ചൊവ്വ, 06/05/2014 - 16:02
പുലിജന്മം ചൊവ്വ, 06/05/2014 - 16:02
മഞ്ചാടിക്കുരു ചൊവ്വ, 06/05/2014 - 16:01
അനന്തരം ചൊവ്വ, 06/05/2014 - 15:55 കൃഷ്ണൻകുട്ടി നായർ [nid:20794]
ഹരികുമാർ ചൊവ്വ, 06/05/2014 - 15:51
nedumudi harikumar ചൊവ്വ, 06/05/2014 - 15:50
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:28
ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ Mon, 05/05/2014 - 17:11 input mode changed
റ്റു നൂറാ വിത്ത് ലൗ വെള്ളി, 02/05/2014 - 15:26
സന്ദീപ്‌ കുറിശ്ശേരി വെള്ളി, 02/05/2014 - 14:52

Pages