rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പ്ലസ് ഓർ മൈനസ് Mon, 13/07/2015 - 11:35
ഉത്തരചെമ്മീൻ Mon, 17/08/2015 - 11:41
മനോജ് കണ്ണോത്ത് ചൊവ്വ, 18/08/2015 - 12:24
ആകാശത്തിന്റെ നിറം ചൊവ്വ, 18/08/2015 - 16:20
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ ചൊവ്വ, 18/08/2015 - 16:45
എ ജെ ജോസഫ് ബുധൻ, 19/08/2015 - 13:49
എ ജെ ജോസഫ് ബുധൻ, 19/08/2015 - 14:00
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ വ്യാഴം, 20/08/2015 - 14:19 Video Updated
ഡോ. ബിനീത രഞ്ജിത് വെള്ളി, 21/08/2015 - 14:56
എത്തി പോയി വാനത്തിൽ വെള്ളി, 21/08/2015 - 14:59
കാലങ്കൾ സുവഡാഗിപ്പോച്ച് വെള്ളി, 21/08/2015 - 15:42 Video Added
മൂന്നാം നാൾ വെള്ളി, 21/08/2015 - 16:06
താരകങ്ങളേ സാക്ഷി വെള്ളി, 21/08/2015 - 16:09
കേരള ടുഡേ വെള്ളി, 21/08/2015 - 16:12
ഹൈ അലർട്ട് വെള്ളി, 21/08/2015 - 16:18
താരകങ്ങളേ സാക്ഷി Mon, 24/08/2015 - 12:14
മൂന്നാം നാൾ Mon, 24/08/2015 - 12:14
കേരള ടുഡേ Mon, 24/08/2015 - 12:14
ഷെറിൻ വർഗീസ് Mon, 31/08/2015 - 14:53
സ്വപ്നാടനം ബുധൻ, 02/09/2015 - 12:58 അവാർഡുകൾ ചേർത്തു
സ്വപ്നാടനം ബുധൻ, 02/09/2015 - 13:18
സ്വപ്നാടനം ബുധൻ, 02/09/2015 - 13:22 പോസ്റ്റർ ചേർത്തു
കബനീനദി ചുവന്നപ്പോൾ ബുധൻ, 02/09/2015 - 15:00 അവാർഡു വിവരങ്ങൾ ചേർത്തു
പി എ ബക്കർ ബുധൻ, 02/09/2015 - 15:03
ആമേൻ മൂവി മൊണാസ്‌ട്രി ബുധൻ, 02/09/2015 - 15:24
സത്യരാജ് ബുധൻ, 02/09/2015 - 15:28
പ്ലെക്സസ് ബുധൻ, 02/09/2015 - 15:31
കീഫ്രെയിംസ് അനിമേഷൻ സ്റ്റുഡിയോ ബുധൻ, 02/09/2015 - 15:32
പ്ലെക്സസ് ബുധൻ, 02/09/2015 - 15:41
സത്യത്തിന്റെ നിഴലിൽ ബുധൻ, 02/09/2015 - 17:29 അവാർഡു വിവരം ചേർത്തു
ചുവന്ന സന്ധ്യകൾ ബുധൻ, 02/09/2015 - 17:45 അവാർഡു വിവരങ്ങൾ ചേർത്തു
പ്രയാണം ബുധൻ, 02/09/2015 - 17:48
സൃഷ്ടി ബുധൻ, 02/09/2015 - 18:05 അബൂബക്കർ [nid:14054]
സ്വാമി അയ്യപ്പൻ ബുധൻ, 02/09/2015 - 18:10 Added posters.
ഏകാകിനി ബുധൻ, 02/09/2015 - 19:09
അതിഥി ബുധൻ, 02/09/2015 - 19:17 കഥാസന്ദർഭം ചേർത്തു
ഉത്തരായനം ബുധൻ, 02/09/2015 - 19:22
ചട്ടക്കാരി (1974) ബുധൻ, 02/09/2015 - 19:25
ചന്ദ്രകാന്തം ബുധൻ, 02/09/2015 - 19:27
ഗായത്രി ബുധൻ, 02/09/2015 - 19:47 ചേർത്തു : ശബ്ദം നല്കിയവർ
മാധവിക്കുട്ടി ബുധൻ, 02/09/2015 - 19:49 ചെറിയ തിരുത്ത്
കരൺ വ്യാഴം, 03/09/2015 - 08:27
തോമസ് ബർലി കുരിശിങ്കൽ വ്യാഴം, 03/09/2015 - 16:02 പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു
രാധിക വ്യാഴം, 03/09/2015 - 18:03
നീലപ്പൊന്മാൻ വ്യാഴം, 03/09/2015 - 18:04 അവാർഡു വിവരം ചേർത്തു
ക്രോസ്ബെൽറ്റ് മണി ബുധൻ, 09/09/2015 - 10:49 പ്രൊഫൈൽ പുതുക്കി
ഡബിൾ ബാരൽ വ്യാഴം, 10/09/2015 - 10:39
​​പാഴ്മരുവിൽ തെരുവിൽ ചൊവ്വ, 15/09/2015 - 11:06
ഗോപി മോഹൻ ചൊവ്വ, 15/09/2015 - 22:05
ഗോപി മോഹൻ ചൊവ്വ, 15/09/2015 - 22:07

Pages