rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post datesort descending
Artists പ്രദീപ് പ്രതാപൻ വെള്ളി, 18/01/2013 - 12:43
Film/Album അന്നും ഇന്നും എന്നും വെള്ളി, 18/01/2013 - 12:55
Film/Album ഹായ് രാംചരൺ (തെലുങ്ക് - ഡബ്) വെള്ളി, 18/01/2013 - 13:04
Film/Album ഡ്രാക്കുള ചൊവ്വ, 12/02/2013 - 19:24
നിർമ്മാണം ഉബൈദ് Sun, 17/02/2013 - 11:08
Artists ജയരാജ് സെഞ്ച്വറി Sun, 17/02/2013 - 11:21
Studio രജപുത്ര ഔട്ട്ഡോർ യൂണിറ്റ് Sun, 17/02/2013 - 11:42
Artists തൻസീർ Mon, 18/02/2013 - 08:09
Artists നയന Mon, 18/02/2013 - 08:15
Artists റനീഷ് Mon, 18/02/2013 - 08:19
Artists കൃഷ്ണൻ ബാലകൃഷ്ണൻ Mon, 18/02/2013 - 08:20
ബാനർ ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി വ്യാഴം, 21/02/2013 - 14:56
ബാനർ അഭ്ര ഫിലിംസ് വ്യാഴം, 21/02/2013 - 14:58
Artists ഫറൂക്ക് അബ്ദുൾ റഹിമാൻ Sat, 23/02/2013 - 12:07
Artists ഗിരിശങ്കർ Sat, 23/02/2013 - 12:16
Artists സുജനിക രാമനുണ്ണി Sat, 23/02/2013 - 12:25
Artists നെടുമ്പിള്ളി രാംമോഹൻ Sat, 23/02/2013 - 12:40
Artists കലാമണ്ഡലം ശിവൻ നമ്പൂതിരി Sat, 23/02/2013 - 12:44
Artists സജി കൊരട്ടി Sat, 23/02/2013 - 12:46
Artists തീർത്ഥ മുർബാദ്ക്കർ Sat, 23/02/2013 - 12:52
Artists കലാമണ്ഡലം രാംദാസ് Sat, 23/02/2013 - 12:58
Artists ഷാഫി ചെമ്മാട് Sat, 23/02/2013 - 13:04
Film/Album കളിയച്ഛൻ Sat, 23/02/2013 - 13:12
നിർമ്മാണം ശബരി ഫിലിംസ് Mon, 04/03/2013 - 18:58
Artists കവടിയാർ ദാസ് Mon, 04/03/2013 - 19:12
Artists ജോൺ ഡിക്സൺ Mon, 04/03/2013 - 19:18
Film/Album വിഗതകുമാരൻ (2003) Mon, 04/03/2013 - 19:31
Artists ജയൻ കെ ചെറിയാൻ വ്യാഴം, 14/03/2013 - 11:09
Artists പി സുരേന്ദ്രൻ വ്യാഴം, 14/03/2013 - 11:15
Artists സുജോയ് ജോസഫ് വ്യാഴം, 14/03/2013 - 11:22
Artists കല്ലേൻ പൊക്കുടൻ വ്യാഴം, 14/03/2013 - 11:34
Artists സരിത കുക്കു വ്യാഴം, 14/03/2013 - 11:51
Artists ഡേവിഡ് ബ്രിഗ്സ് വ്യാഴം, 14/03/2013 - 11:57
Artists സുകേഷ് താനൂർ വ്യാഴം, 14/03/2013 - 12:01
Studio തിങ്ക് ഇൻ വൈൽഡ് സ്റ്റുഡിയോസ് വ്യാഴം, 14/03/2013 - 12:03
Artists പി കെ സക്കീർ വെള്ളി, 15/03/2013 - 12:05
Film/Album ഗുഡ് ഐഡിയ വെള്ളി, 15/03/2013 - 12:17
Artists സൈനു പള്ളിത്താഴത്ത് വെള്ളി, 15/03/2013 - 12:33
Film/Album ഇത് മന്ത്രമോ തന്ത്രമോ കുതന്ത്രമോ? വെള്ളി, 15/03/2013 - 12:46
Film/Album 5 സുന്ദരികൾ ചൊവ്വ, 18/06/2013 - 20:22
ബാനർ അമൽ നീരദ് പ്രൊഡക്ഷൻസ് വ്യാഴം, 20/06/2013 - 19:45
Artists അസ്മിത സൂദ് വ്യാഴം, 20/06/2013 - 20:18
Artists ഇഷ ഷർവാണി വ്യാഴം, 20/06/2013 - 20:20
Artists മുനീര്‍ അലി വെള്ളി, 21/06/2013 - 15:35
Artists ഹാഷിർ മുഹമ്മദ്‌ ചൊവ്വ, 25/06/2013 - 19:20
Film/Album പ്ലസ് ടു വെള്ളി, 12/07/2013 - 20:48
Film/Album സഹസ്രം വെള്ളി, 12/07/2013 - 20:52
Studio കെ എസ് എഫ് ഡി സി Sun, 28/07/2013 - 17:14
Film/Album കവചം (തെലുങ്ക് - ഡബ്ബ്) ചൊവ്വ, 06/08/2013 - 20:54
Lyric മായാത്ത മാരിവില്ലിതാ Mon, 04/11/2013 - 14:37

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചെമ്പരത്തി ശോഭന Sun, 02/11/2014 - 13:01
പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (F) Sun, 02/11/2014 - 12:46
N Govindankutti Sun, 02/11/2014 - 12:37
എൻ ഗോവിന്ദൻ കുട്ടി Sun, 02/11/2014 - 12:37
ആരോമലുണ്ണി Sun, 02/11/2014 - 12:25
Ravichandran (Camera) Sun, 02/11/2014 - 12:21
രവിചന്ദ്രൻ Sun, 02/11/2014 - 12:21
Ganga (Art) Sun, 02/11/2014 - 09:51
ഗംഗ Sun, 02/11/2014 - 09:51
Cochin Xavier (Actor) Sun, 02/11/2014 - 09:36
കൊച്ചിൻ സേവ്യർ Sun, 02/11/2014 - 09:36
രാഘവൻ Sun, 02/11/2014 - 09:35
Raghavan Sun, 02/11/2014 - 09:35
റോജ രമണി Sun, 02/11/2014 - 09:32
ചെമ്പരത്തി(1972) Sun, 02/11/2014 - 09:07
സിന്ദൂരച്ചെപ്പ് Sun, 02/11/2014 - 08:04
അസ്തമയം വരെ Sun, 26/10/2014 - 12:10
ഷിനൂപ് Sun, 26/10/2014 - 11:55
മെർവിൻ മാത്യൂ Sun, 26/10/2014 - 11:54
എൽ ഗീത Sun, 26/10/2014 - 11:52
ബിവെയർ ഓഫ് ഡോഗ്സ് Sun, 26/10/2014 - 11:22
ഒരു സോപ്പെട്ടി കഥ - എവെരിതിങ്ക് ക്ലീഷേ Sun, 26/10/2014 - 11:21
നീരജ് ഗുപ്ത Sun, 26/10/2014 - 10:46
സ്റ്റെഫി ജോൺസ് Sun, 26/10/2014 - 10:41
അസ്തമയം വരെ Sun, 26/10/2014 - 10:31 സിനിമയും അടിസ്ഥാനവിവരങ്ങളും ചേർത്തു
രാജേഷ് മാധവൻ Sun, 26/10/2014 - 10:28
ആഷി ക്രിയേറ്റീവ്സ് Sun, 26/10/2014 - 10:27
ശില്പ കാവാലം Sun, 26/10/2014 - 10:23
സനൽ അമൻ Sun, 26/10/2014 - 10:19
ജെ ബി ജസ്റ്റിൻ Sun, 26/10/2014 - 10:15
മുകിൽ രാജ് Sun, 26/10/2014 - 10:14
കാർത്തിക് മുത്തുകുമാർ Sun, 26/10/2014 - 10:09
സജിൻ ബാബു Sun, 26/10/2014 - 09:57
സൈനോഷുവർ Sun, 26/10/2014 - 09:49
ഒരാൾപ്പൊക്കം IFFKയിൽ ബുധൻ, 24/09/2014 - 17:46
എം ടി വാസുദേവൻ നായർ ചൊവ്വ, 23/09/2014 - 14:47
M T Vasudevan Nair ചൊവ്വ, 23/09/2014 - 14:47
മാസ്റ്റർ അരവിന്ദ് Sat, 13/09/2014 - 13:30
മംഗലശ്ശേരി നിരുപമ - അഭ്രപാളികളിലെ മറക്കാനാവാത്ത ഒരു കഥാപാത്രം വ്യാഴം, 04/09/2014 - 22:45
അങ്ങനെ ഒരവധിക്കാലത്ത് ബുധൻ, 27/08/2014 - 13:54
മുന്നറിയിപ്പ് ബുധൻ, 27/08/2014 - 13:53 Added News Paper Advt.
വെള്ളിവെളിച്ചത്തിൽ Mon, 25/08/2014 - 12:49
ഞാൻ സ്റ്റീവ് ലോപ്പസ് വെള്ളി, 08/08/2014 - 10:43
ഞാൻ സ്റ്റീവ് ലോപ്പസ് വെള്ളി, 08/08/2014 - 08:52 Added release date and length
ഞാൻ സ്റ്റീവ് ലോപ്പസ് വ്യാഴം, 07/08/2014 - 21:14 Copy of the revision from വ്യാഴം, 07/08/2014 - 17:26.
ഞാൻ സ്റ്റീവ് ലോപ്പസ് ബുധൻ, 06/08/2014 - 12:00
മധുകർ ആർ മുസ്ലി ബുധൻ, 06/08/2014 - 11:58
അലന്‍ മക്‌അലക്സ്‌ ബുധൻ, 06/08/2014 - 11:57
മീഡിയ മില്‍ ബുധൻ, 06/08/2014 - 11:50
എം ആര്‍ ഫിലിംവര്‍ക്സ് ബുധൻ, 06/08/2014 - 11:48

Pages