Nisi

ജി. നിശീകാന്ത്

എന്റെ പ്രിയഗാനങ്ങൾ

  • തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ

    തുമ്പപ്പൂക്കാലം ഞാൻ കണ്ടില്ലല്ലോ

    സ്നേഹം കാണാതെ തീരം പോയല്ലോ

    മ്മ്മ്മ്മ്.. അഹാഹാഹാഹാ…

    ഇന്നോളം ഞാൻ കേട്ടില്ലല്ലോ

    ഹൃദയാർദ്രമാം എൻ സ്വരം

    ഇന്നോളം ഞാൻ ചെന്നില്ലല്ലോ

    സ്നേഹക്കൊട്ടാര വാതിൽക്കൽ മുട്ടീലല്ലോ

     

    അന്തിക്കുങ്കുമം തിരു നെറ്റിയിൽ അണിയണം

    വെറുതേ വിരലിനാൽ വയ്ക്കണം

    മുകിലിൻ തൂവലാൽ മണിമാടം തീർക്കണം

    മായാമഞ്ചലിൽ പോകണം

    ഇനി പാടാം എന്നും പാടാം

    ചിറകുള്ള സംഗീതമേ

    ഇനി പാടാം എന്നും പാടാം

    പൊന്നഴകേഴുമൊഴുകുന്ന സ്വപ്നങ്ങളായ്

     

    ഇനിയാ നെഞ്ചുചേർന്നനുരാഗം കൂടണം

    മിഴികൾ മൂകമായ് കൊഞ്ചണം

    മൗനം സമ്മതം ഇന്ന് കാതിൽ ചൊല്ലണം

    പിരിയാപ്പക്ഷിയായ് പാടണം

    മഴയായ് മഴവില്ലിൻ നിറമാലയായ് മാറണം

    മഴയായ് മഴവില്ലിൻ ആരും 

    കാണാൻ കൊതിക്കുന്ന കനവാകണം

     

    തുമ്പിക്കിന്നാരം കേട്ടില്ലല്ലോ…

  • ആകാശഗോപുരം

    ആകാശഗോപുരം പൊന്മണി മേടയായ്
    അഭിലാഷഗീതകം സാഗരമായ്
    ഉദയരഥങ്ങൾ തേടിവീണ്ടും മരതകരാഗസീമയിൽ
    സ്വർ‌ണ്ണപ്പറവ പാറി നിറമേഘച്ചോലയിൽ
    വർ‌ണ്ണക്കൊടികളാടി തളിരോലകൈകളിൽ
    (ആകാശഗോപുരം)

    തീരങ്ങൾക്കു ദൂരേ വെണ്മുകിലുകൾക്കരികിലായ്
    അണയും തോറും ആർദ്രമാകുമൊരു താരകം
    ഹിമജലകണം കൺകോണിലും
    ശുഭസൌരഭം അകതാരിലും
    മെല്ലെ തൂവിലോലഭാവമാർന്ന നേരം
    (ആകാശഗോപുരം)

    സ്വപ്നാരണ്യമാകെ കളമെഴുതുമീ തെന്നലിൽ
    നിഴലാടുന്ന കപടകേളിയൊരു നാടകം
    കൺനിറയുമീ പൂത്തിരളിനും കരമുകരുമീ പൊന്മണലിനും
    അഭയം നൽകുമാർദ്രഭാവനാജാലം
    (ആകാശഗോപുരം)

  • പ്രണയം പ്രണയം മധുരം മധുരം...

    പ്രണയം… പ്രണയം… മധുരം… മധുരം…
    മിഴിയിതളുകളിണചേരും സായംകാലം
    ഇരുകരളുകളിൽ പൂത്തു നീർമാതളം
    എന്നാരോമലേ… നിനക്കായിന്നു ഞാൻ
    പകരാമുള്ളിലെ അനുരാഗാമൃതം
    നീയരികിൽ വരും നിമിഷം, നിമിഷം,
    പ്രണയം… പ്രണയം… മധുരം… മധുരം…

    കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
    കുളിരലകളിലാടുന്നു നീർതാരുകൾ
    തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
    ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
    നീ പുണരും പൂന്തിരയായ്…,
    നീ തഴുകും പൂമണമായ്…,
    സുഖമറിയുന്നു ഞാൻ തരളം… തരളം…

    പ്രണയം… പ്രണയം… മധുരം… മധുരം…

    മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
    വഴിപറയുകായെന്നും നിൻ ഓർമ്മകൾ
    പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
    കാലങ്ങളായുള്ളിൻ പൊൻവീണയിൽ
    നീ ചൊരിയും തൂമഴയിൽ…
    നിൻ ചിരിതൻ പൗർണ്ണമിയിൽ…
    നിറകവിയുന്നിതാ പുളകം… പുളകം…

    പ്രണയം… പ്രണയം… മധുരം… മധുരം…

     

     

  • അരികിൽ നീയുണ്ടായിരുന്നെങ്കിൽ

    അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
    ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

    രാത്രി മഴ പെയ്തു തോര്‍ന്ന നേരം (2)
    കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
    ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
    ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
    കാതരയായൊരു പക്ഷിയെന്‍ ജാലക
    വാതിലിന്‍ ചാരേ ചിലച്ച നേരം
    വാതിലിന്‍ ചാരേ ചിലച്ച നേരം
    ഒരു മാത്ര വെറുതേ നിനച്ചു പോയി (അരികില്‍ ...)

    മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
    ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
    സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
    മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേ
    ഏതോ പുരാതന പ്രേമ കഥയിലെ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഗീതികളെന്നില്‍ ചിറകടിക്കേ
    ഒരു മാത്ര വെറുതേ നിനച്ചു പോയീ... (അരികില്‍ ...)

  • ജനുവരിയുടെ കുളിരിൽ

    ജനുവരിയുടെ കുളിരിൽ…
    കുളിരിൽ…
    ഒരുകാറ്റു തഴുകുമ്പോൾ
    തഴുകുമ്പോൾ…
    മെല്ലെക്കാതിൽ
    മ്മ്…
    ചൊടികളമർത്തി…
    ഏയ്…
    ഈറൻ സന്ധ്യ പറഞ്ഞു…
    എന്തു പറഞ്ഞു…?
    സുഖം സുഖം സുഖം….
    സുഖം സുഖം സുഖം….

    കാൽവിരൽ തൊട്ടു പൂക്കും
    രോമഹർഷങ്ങളിൽ
    മിഴികളറിയാതെ പൂട്ടും
    തരളനിമിഷങ്ങളായ്
    തുടിച്ചു ചെണ്ടുമുല്ലകൾ
    വിടർന്നൂ ആമ്പൽ മൊട്ടുകൾ
    നിലാപ്പൂവമ്പുകൾ കൊള്ളവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

    വെണ്ണിലാവൂടു നെയ്യും
    കുളിരെഴും ശയ്യയിൽ
    നിന്നെ മാറോടു ചേർത്തെൻ
    കവിത ഞാൻ മൂളവേ
    നുകർന്നാ ഗാനമാധുരി
    നുരഞ്ഞൂ പ്രേമമുന്തിരി
    വിരൽപ്പൂവല്ലികൾ പടരവേ
    സുഖം സുഖം സുഖം..
    സുഖം സുഖം സുഖം..

     

  • ശ്യാമവാനിലേതോ

    ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
    സ്വർണ്ണമല്ലി പൂവുതിർന്നുവോ
    പ്രിയ ഗ്രാമകന്യ കണ്ടുണർന്നുവോ (ശ്യാമവാനിലേതോ…)
    കുങ്കുമപ്പൂത്താലം.. കതിരോന്റെ പൊന്നുകോലം.. (2)
    കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം.. (ശ്യാമവാനിലേതോ…)

    കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
    നിന്നു ചാമരങ്ങൾ വീശിയോ
    മുത്തുമണിമേട്ടിലേ ചിത്രചിറ്റലാംഗികൾ
    പദ്മതാലമേന്തി നിന്നുവോ
    കുയിലുകൾ പാടിയോ.. കുരുവികൾ കൂടിയോ.. (2)
    കുരവകളിൽ തെളിഞ്ഞുവോ പഞ്ചവാദ്യമേളം.. (ശ്യാമവാനിലേതോ…)

    നീലമലക്കാവിലെ ചേലെഴുന്ന ദേവിതൻ
    വേലയിന്നു വന്നണഞ്ഞുവോ
    നോവലിഞ്ഞ നെഞ്ചിലും പൂവിരിഞ്ഞു നിന്നിടും
    വേളയിന്നു നിന്നണിഞ്ഞുവോ
    കരകളൊരുങ്ങിയോ.. കലകളിണങ്ങിയോ.. (2)
    കരകവിയേ പരന്നുവോ ഉത്സവത്തിനോളം.. (ശ്യാമവാനിലേതോ  )

  • ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ

    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ.... മെല്ലെത്തുറന്നുതരാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    നിൻ നയനങ്ങൾ നീയറിയാതേ
    എൻ വഴി നീളേ പൂവിതറീ...
    മുകിലിൽ മറയും മതികല നിന്നെ
    നിറയെക്കാണാൻ കൊതിയായീ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

    രജനീഗന്ധികൾ മഞ്ഞിലുലാവും
    ആതിരരാവിൻ പടവുകളിൽ..
    ഉയിരിൽപ്പടരും ലഹരിയുമായീ
    നില്പൂ ഞാനീ താഴ്‌വരയിൽ
    എന്നാത്മദാഹങ്ങൾ എന്തെന്നറിയാമോ,
    എന്തെന്നറിയാമോ
    ഏകാന്ത സന്ധ്യകൾ ഒന്നിച്ചു പങ്കിടാൻ
    മൗനാനുവാദം തരാമോ.....
    ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ
    മെല്ലെത്തുറന്നു തരാമോ ഓ... മെല്ലെത്തുറന്നുതരാമോ

Entries

Post date
Audio നിനക്ക് മരണമില്ല - വയലാറിനേക്കുറിച്ച് കവിത (ഓഡിയോ) വ്യാഴം, 27/10/2011 - 12:55
Lyric നിനക്ക് മരണമില്ല വ്യാഴം, 27/10/2011 - 12:47
Audio അല്ലിമലർകുരുവീ... (നാദം) ബുധൻ, 14/09/2011 - 18:32
Audio മുറുക്കിച്ചുവന്നതോ (കവർ - നിശി) വ്യാഴം, 28/07/2011 - 13:15
Audio വരുമിനി നീയെൻ.......നാദം Sun, 26/06/2011 - 12:44
Audio മുല്ലപ്പൂവമ്പു കൊണ്ടു... (നാദം) ബുധൻ, 04/05/2011 - 23:11
Audio ഓശാനപ്പള്ളി തൻ അങ്കണത്തിൽ... (നാദം) Sat, 23/04/2011 - 17:34
Audio ജനുവരിയുടെ കുളിരിൽ..(നാദം) വ്യാഴം, 21/04/2011 - 13:28
Audio നാടുണർന്നൂ... (നാദം) ചൊവ്വ, 12/04/2011 - 09:00
Artists അനു വി സുദേവ് കടമ്മനിട്ട ചൊവ്വ, 12/04/2011 - 08:43
Audio പ്രണയം ഒഴുകിയൊഴുകിയണയും (നാദം) Mon, 14/02/2011 - 09:42
Audio ഓർമ്മകൾ... (നാദം) Sat, 08/01/2011 - 20:49
Lyric ഓർമ്മകൾ... (പെൺ) Sat, 08/01/2011 - 20:39
Book page വിനായകുനി വലെനു ബ്രോവവേ ചൊവ്വ, 04/01/2011 - 19:48
Artists ജലജ Sun, 14/11/2010 - 19:20
Artists സുനിത Sun, 14/11/2010 - 17:12
Artists ഭാമ Sun, 14/11/2010 - 15:57
Audio മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന വ്യാഴം, 04/11/2010 - 22:07
Book page ദക്ഷിണാ മൂർത്തേ ചൊവ്വ, 19/10/2010 - 23:52
Artists പ്രേംനസീർ ബുധൻ, 13/10/2010 - 11:46
Artists എം എൻ നമ്പ്യാർ ബുധൻ, 13/10/2010 - 01:24
Artists ബെന്നറ്റ് - വീത്‌രാഗ് ചൊവ്വ, 30/06/2009 - 18:17
Artists മലേഷ്യ വാസുദേവൻ Sat, 14/02/2009 - 18:46
Artists ഭരതൻ വ്യാഴം, 12/02/2009 - 23:04

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ഞാൻ വരും സഖീ.....! (കവിത - ഓഡിയോ) Mon, 01/10/2012 - 13:24
ഞാൻ വരും സഖീ.....! (കവിത - ഓഡിയോ) Mon, 01/10/2012 - 13:27
ഞാൻ വരും സഖീ...! Mon, 01/10/2012 - 13:37
ഞാൻ വരും സഖീ...! Mon, 01/10/2012 - 14:01
ഞാൻ വരും സഖീ...! Mon, 01/10/2012 - 18:32 ലിറിക്സ് കറക്ട് ചെയ്തു
പ്രദീപ് ചന്ദ്രകുമാർ വ്യാഴം, 04/10/2012 - 13:29
മാനസവീണയിൽ വ്യാഴം, 04/10/2012 - 13:44
പൂവേ പൊലി പാടിവന്നു വ്യാഴം, 04/10/2012 - 13:46
ചിങ്ങപ്പൂക്കളവർണ്ണം വ്യാഴം, 04/10/2012 - 13:47
അഞ്ജനക്കണ്ണെഴുതി കവിളിൽ വ്യാഴം, 04/10/2012 - 13:49
അഞ്ജനക്കണ്ണെഴുതി... വ്യാഴം, 04/10/2012 - 13:50
ഓർമ്മയിൽ ആദ്യത്തെ ഓണം വ്യാഴം, 04/10/2012 - 13:52
തത്തക്കിളിച്ചുണ്ടൻ വ്യാഴം, 04/10/2012 - 13:54
ശ്രാവണ സംഗീതമേ… വ്യാഴം, 04/10/2012 - 13:56
ഓർമ്മകൾ പൂക്കുമെന്റെ വ്യാഴം, 04/10/2012 - 13:58
പൂത്തുമ്പീ തുള്ളാൻ വാ വ്യാഴം, 04/10/2012 - 13:59
തിരുവോണക്കതിരൊളിചാർത്തി വ്യാഴം, 04/10/2012 - 14:01
ഉതൃട്ടാതി വള്ളംകളി വ്യാഴം, 04/10/2012 - 14:04
മലയാളത്തൊടിനീളേ... വ്യാഴം, 04/10/2012 - 14:06
ആരോ കാതിൽ പാടി വ്യാഴം, 04/10/2012 - 14:07
ശ്രാവണ സന്ധ്യേ അറിയുമോ? വ്യാഴം, 04/10/2012 - 14:09
വേദപുരീശൻ വ്യാഴം, 04/10/2012 - 15:39
വേദാകാരം വ്യാഴം, 04/10/2012 - 15:42
എത്ര സുന്ദരൻ വ്യാഴം, 04/10/2012 - 15:44
വേദപുരീ വാസനേ... വ്യാഴം, 04/10/2012 - 15:45
പാടുകയായിതാ മുന്നിൽ വ്യാഴം, 04/10/2012 - 15:46
ഓംകാര രൂപനേ വ്യാഴം, 04/10/2012 - 15:48
തുയിലുണരൂ തേവരേ... വ്യാഴം, 04/10/2012 - 15:49
സപ്തസ്വരങ്ങളാൽ വ്യാഴം, 04/10/2012 - 15:51
തൃപ്പൂണിത്തുറ വാഴും ദേവനു വ്യാഴം, 04/10/2012 - 15:52
തുയിലുണരൂ... വ്യാഴം, 04/10/2012 - 15:54
ആയിരം കൈകളിൽ വ്യാഴം, 04/10/2012 - 19:04
ആറ്റുമണൽ പായയിൽ ചൊവ്വ, 06/11/2012 - 12:00
ആരോ നീ ആരോ ചൊവ്വ, 06/11/2012 - 13:43
ബാഹുലേയാഷ്ടക ശ്ലോകങ്ങൾ (നാദം) Mon, 26/11/2012 - 11:22
മറയാൻ തുടങ്ങുന്ന സന്ധ്യേ (നാദം) ബുധൻ, 28/11/2012 - 12:14
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… ബുധൻ, 26/12/2012 - 13:12
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… ബുധൻ, 26/12/2012 - 13:14
വസന്തത്തിൻ മണിച്ചെപ്പു തുറക്കുന്നു വ്യാഴം, 27/12/2012 - 03:50
ഹയ്യോ അയ്യോ അയ്യയ്യോ... വ്യാഴം, 27/12/2012 - 03:56
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… വെള്ളി, 28/12/2012 - 20:52
വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി… (നാദം) വെള്ളി, 28/12/2012 - 20:54
പുതുവത്സരാശംസകൾ...(നാദം) ചൊവ്വ, 01/01/2013 - 16:01
Select Top Ten Malayalam Film Songs of 2012 Sat, 05/01/2013 - 22:03
Select Top Ten Malayalam Film Songs of 2012 Sat, 05/01/2013 - 22:04
Select Top Ten Malayalam Film Songs of 2012 Sat, 05/01/2013 - 22:18
പാലാഴി മങ്കയെ പരിണയിചൂ ബുധൻ, 09/01/2013 - 15:43
ചക്രവർത്തിനീ വ്യാഴം, 10/01/2013 - 12:44
സുമംഗലീ നീയോർമ്മിക്കുമോ വ്യാഴം, 10/01/2013 - 12:50
നിറങ്ങൾ വ്യാഴം, 10/01/2013 - 12:58

Pages