c/o സൈറ ബാനു - പുതിയ സിനിമ

C/O Saira Banu

നവാഗത സംവിധായകനായ ആന്റണി സോണി സംവിധാനം ചെയ്യുന്ന 'c/o സൈറ ബാനുവിൽ ഷെയിൻ നിഗമും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളയ്ക്കു ശേഷം അമല മലയാളാത്തിൽ തിരികെയെത്തുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ.