ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ഹെയ് സലോമ ഓ സലോമ
ഹെയ് സലോമ ഹാ സലോമാ…
ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാൻ കൗതുകം
ഉലയുന്ന പൂമെയ് മദനന്റെ വില്ല്
മലരമ്പ് പോലെ നിറമുള്ള നാണം
വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
I am thinking of you
I am thinking of you
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
ആആആആ…
പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാപൂമഴ
ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
മെയ്യോടു ചേർത്താൽ ആറാട്ടുമേളം
അനുരാഗ മുല്ലപ്പന്തൽ കനവാലെ
ഹെയ് സലോമ സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഹെയ് സലോമ സലോമ സലോമ
ഹെ ഹെയ് സലോമ സലോമ സലോമ
ഗഗ ഗപരിസ സനിധസ സരി
ഗഗ ഗധപരിസ സനിധസ സരി
ഇളമാൻ കണ്ണിലൂടെ I am thinking of you
ഇളനീർ കനവിലൂടെ I am thinking of you
Walking in the moonlight I am thinking of you
Listening to the rain drops I am thinking of you
ഹെയ് സലോമ ഓ സലോമ
ഓ സലോമ ഹോ സലോമ
Daasan
എന്റെ പ്രിയഗാനങ്ങൾ
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
കെ എസ് ചിത്ര | വ്യാഴം, 02/02/2023 - 23:08 | |
*കാലം പോകും മുൻപേ | വ്യാഴം, 02/02/2023 - 23:07 | |
*കാലം പോകും മുൻപേ | വ്യാഴം, 02/02/2023 - 23:07 | |
*കാലം പോകും മുൻപേ | വ്യാഴം, 02/02/2023 - 23:07 | |
*മിഴികളിൽ മിഴികളിൽ | വ്യാഴം, 02/02/2023 - 23:02 | |
*മിഴികളിൽ മിഴികളിൽ | വ്യാഴം, 02/02/2023 - 23:02 | |
*മിഴികളിൽ മിഴികളിൽ | വ്യാഴം, 02/02/2023 - 23:02 | |
വിവേക് മുഴക്കുന്ന് | വ്യാഴം, 02/02/2023 - 23:01 | |
വിവേക് മുഴക്കുന്ന് | വ്യാഴം, 02/02/2023 - 23:01 | |
*ഓ മനസ്സേ | വ്യാഴം, 02/02/2023 - 20:35 | |
"ഓ മനസ്സേ | വ്യാഴം, 02/02/2023 - 20:35 | |
"ഓ മനസ്സേ | വ്യാഴം, 02/02/2023 - 20:35 | |
"ഓ മനസ്സേ | വ്യാഴം, 02/02/2023 - 20:35 | |
*നിറമിഴികൾ | വ്യാഴം, 02/02/2023 - 20:28 | |
*നിറമിഴികൾ | വ്യാഴം, 02/02/2023 - 20:28 | |
*നിറമിഴികൾ | വ്യാഴം, 02/02/2023 - 20:28 | |
ഗോകുൽ ഗോപകുമാർ | വ്യാഴം, 02/02/2023 - 20:17 | |
*അകലേ ഹൃദയം | വ്യാഴം, 02/02/2023 - 20:15 | |
*അകലേ ഹൃദയം | വ്യാഴം, 02/02/2023 - 20:15 | |
*അകലേ ഹൃദയം | വ്യാഴം, 02/02/2023 - 20:15 | |
ഗോകുൽ ഗോപകുമാർ | വ്യാഴം, 02/02/2023 - 20:15 | |
ഗോകുൽ ഗോപകുമാർ | വ്യാഴം, 02/02/2023 - 20:15 | |
സോണി മോഹൻ | വ്യാഴം, 02/02/2023 - 20:08 | |
*എൻ കനവിൽ | വ്യാഴം, 02/02/2023 - 20:06 | |
സോണി മോഹൻ | വ്യാഴം, 02/02/2023 - 20:06 | |
സോണി മോഹൻ | വ്യാഴം, 02/02/2023 - 20:06 | |
*എൻ കനവിൽ | വ്യാഴം, 02/02/2023 - 20:03 | |
*എൻ കനവിൽ | വ്യാഴം, 02/02/2023 - 20:03 | |
*എൻ കനവിൽ | വ്യാഴം, 02/02/2023 - 20:03 | |
അൻസാർ കലാഭവൻ | ബുധൻ, 25/01/2023 - 10:15 | |
റോബിൻ തിരുമല | ബുധൻ, 25/01/2023 - 10:14 | |
കല്ലുരുക്കിപ്പൂ കമ്മലണിഞ്ഞൊരു | ബുധൻ, 25/01/2023 - 09:01 | |
എന്റെ പ്രണയത്തിൻ താജ്‌മഹലിൽ | ബുധൻ, 25/01/2023 - 09:00 | |
കൃത്യം | ബുധൻ, 25/01/2023 - 08:48 | |
മാനത്തെ കൊട്ടാരം | ബുധൻ, 25/01/2023 - 08:47 | |
തട്ടാശ്ശേരി കൂട്ടം | Mon, 23/01/2023 - 11:20 | |
നേരം | Mon, 23/01/2023 - 11:19 | |
നമ്മൾ | Mon, 23/01/2023 - 07:34 | |
ചെമ്പൻ കാളേ | Sun, 22/01/2023 - 10:35 | |
ചെമ്പൻ കാളേ | Sun, 22/01/2023 - 10:32 | |
മിന്നാരം | വ്യാഴം, 19/01/2023 - 12:38 | |
കാറ്റത്തൊരു പെൺപൂവ് | ചൊവ്വ, 17/01/2023 - 10:50 | |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | Mon, 16/01/2023 - 21:44 | |
നരേന്ദ്രൻ മകൻ ജയകാന്തൻ വക | Mon, 16/01/2023 - 21:42 | |
മാസ്റ്റർ കുര്യച്ചൻ | വെള്ളി, 13/01/2023 - 07:30 | |
ബാലേട്ടൻ | വ്യാഴം, 12/01/2023 - 21:44 | |
കളേഴ്‌സ് | വെള്ളി, 06/01/2023 - 03:21 | |
ഡിറ്റക്ടീവ് | ചൊവ്വ, 03/01/2023 - 10:42 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 01/01/2023 - 03:09 | |
നല്ല സമയം | വെള്ളി, 30/12/2022 - 18:49 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- …
- അടുത്തതു് ›
- അവസാനത്തേതു് »