aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

sort descending Post date
Artists മാസ്റ്റര്‍ റിഥുൻ വെള്ളി, 01/03/2019 - 11:12
Artists മാസ്റ്റർ ബൈശാഖ് വ്യാഴം, 07/05/2015 - 21:31
Artists മിസ്സ്‌ ഡോൺ Sun, 03/05/2015 - 23:20
Artists മിസ്‌ നന്നാ Sat, 09/05/2015 - 20:18
Artists മീന സുലോചന വെള്ളി, 11/09/2015 - 17:31
OTT മുബി Sun, 11/04/2021 - 16:18
Artists മുരളി കെ മേനോന്‍ Sun, 17/05/2015 - 13:27
Artists മൂർക്കോത്ത് കുഞ്ഞപ്പ Sat, 10/10/2015 - 08:32
OTT മെയിൻ സ്ട്രീം Sun, 11/04/2021 - 16:28
Artists മൻസൂർ വെള്ളി, 08/05/2015 - 20:07
Film/Album യാത്രയുടെ അന്ത്യം ബുധൻ, 02/09/2015 - 14:38
Artists രഘുനാഥന്‍ തമ്പി Sun, 06/08/2017 - 20:38
Artists രഘുവീർ Sun, 21/08/2016 - 20:16
Artists രവീന്ദ്രനാഥ് Mon, 08/06/2015 - 21:09
Artists രാജകുമാരി Sun, 13/09/2015 - 16:16
Artists രാജലക്ഷ്മി ചൊവ്വ, 09/08/2016 - 16:43
Artists രാജു ബാലരാമപുരം വെള്ളി, 29/05/2015 - 20:48
Artists രാജേഷ് തംമ്പുരു വ്യാഴം, 17/12/2015 - 16:57
Artists രാജ് മാര്‍ബ്രോസ് Sat, 10/10/2015 - 10:05
Artists രാധാമണി Mon, 22/02/2016 - 13:16
Artists രാമചന്ദ്രൻ Mon, 27/07/2015 - 13:55
Artists രാമചന്ദ്രൻ മൊകേരി Sun, 03/05/2015 - 11:50
Artists രേണു സലുജ വെള്ളി, 13/05/2016 - 11:45
Artists റജി ഫോട്ടോപാർക്ക്‌ വെള്ളി, 08/05/2015 - 09:00
Artists റഷീദ് Sun, 03/05/2015 - 15:54
Artists റാം മോഹൻ Sun, 26/07/2015 - 22:53
OTT റൂട്ട്സ് OTT Sun, 11/04/2021 - 16:17
Artists ലത്തീഫ് അഹമ്മദ് ബുധൻ, 18/10/2017 - 19:09
Artists ലിയ മജു വെള്ളി, 04/08/2017 - 10:55
Artists ലിയോ തരകൻ Sun, 26/07/2015 - 23:16
Film/Album ലില്ലി Sat, 26/08/2017 - 11:26
Artists ലെൻ പ്രസാദ് ബുധൻ, 04/10/2017 - 21:31
Film/Album വസന്തസേന ചൊവ്വ, 12/05/2015 - 23:45
Artists വാസന്തി മേനോന്‍ ബുധൻ, 11/07/2018 - 17:48
Artists വി എൻ ഭരദ്വാജ് വെള്ളി, 08/04/2016 - 16:13
Nurungukal വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:28
Artists വിജയം Sun, 29/01/2017 - 16:11
Artists വില്യം റോത്ത്‌മാന്‍ വെള്ളി, 04/03/2016 - 12:50
Artists വിവിയൻ കൊളോട്രോ വെള്ളി, 04/03/2016 - 13:10
OTT വൂട്ട് Sun, 11/04/2021 - 15:57
Artists വേലായുധൻ Mon, 27/07/2015 - 09:06
Artists ശരത്ചന്ദ്രൻ Mon, 06/06/2016 - 16:50
Artists ശാന്ത Sun, 21/08/2016 - 20:18
Artists ശിവൻ കൊല്ലം ചൊവ്വ, 10/05/2016 - 12:40
Artists ശീര്‍കാഴി ശിവചിദംബരം Sat, 28/01/2017 - 22:22
Artists ശേഷൻ സ്വാമി ബുധൻ, 05/08/2015 - 18:31
Artists ശോഭ Sat, 24/10/2015 - 07:22
Artists ശ്രീ കുമാർ വ്യാഴം, 07/05/2015 - 21:25
Artists ശ്രീ രഞ്ജിനി വെള്ളി, 18/09/2015 - 22:22
Artists ഷഫീക് റഹ്മാന്‍ Sun, 18/10/2015 - 15:06

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഫാസ്റ്റ് പാസഞ്ചർ ചൊവ്വ, 27/02/2018 - 12:08
ഫാസ്റ്റ് പാസഞ്ചർ ചൊവ്വ, 27/02/2018 - 11:55
അഗസ്റ്റിൻ വഞ്ചിമല ചൊവ്വ, 27/02/2018 - 09:17
രാജൻ തൊടിയൂർ ചൊവ്വ, 27/02/2018 - 09:02
രാജേഷ് പിള്ള ചൊവ്വ, 27/02/2018 - 08:54
തോമസ് ബർലി കുരിശിങ്കൽ വെള്ളി, 23/02/2018 - 01:17
ഐസക് തോമസ് കൊട്ടുകാപ്പള്ളി വെള്ളി, 23/02/2018 - 01:16
അപർണ്ണ വ്യാഴം, 22/02/2018 - 23:50
ഉണ്ണിക്കുട്ടന് ജോലി കിട്ടി വ്യാഴം, 22/02/2018 - 12:42
ദൃശ്യ ജി നാഥ് വ്യാഴം, 22/02/2018 - 12:40
ജോസ് തോമസ് വ്യാഴം, 22/02/2018 - 12:31
ചാരം ചൊവ്വ, 20/02/2018 - 19:45
യാഗം വെള്ളി, 16/02/2018 - 01:23
ശേഷക്രിയ വെള്ളി, 16/02/2018 - 01:21
കവിത വെള്ളി, 16/02/2018 - 00:22
ഇത്തിരിപ്പൂവേ ചുവന്നപൂവേ വ്യാഴം, 15/02/2018 - 23:38
പുരാവൃത്തം Sat, 13/01/2018 - 22:19
ഉണ്ണി Sat, 02/12/2017 - 10:06
ഉണ്ണി Sat, 02/12/2017 - 09:58
ഉണ്ണി Sat, 02/12/2017 - 09:13
ഉണ്ണി Sat, 02/12/2017 - 09:00
ജിജി ജോർജ് Sat, 02/12/2017 - 08:52
ജിജി ജോർജ് Sat, 02/12/2017 - 08:50
യതീന്ദ്രദാസ് ചൊവ്വ, 14/11/2017 - 23:13
സംഗീത് വെള്ളി, 20/10/2017 - 10:36
എന്നെന്നും കണ്ണേട്ടന്റെ വെള്ളി, 20/10/2017 - 10:34
സോണിയ വെള്ളി, 20/10/2017 - 10:31
ഹരി കുടപ്പനക്കുന്ന് വെള്ളി, 20/10/2017 - 10:22
കെ ജി ജോർജ്ജ് വെള്ളി, 20/10/2017 - 10:17
കെ എൻ ശശിധരൻ വെള്ളി, 20/10/2017 - 10:15
യശോദ വെള്ളി, 20/10/2017 - 10:10
സി ഇ ബാബു വെള്ളി, 20/10/2017 - 10:05
എസ് എസ് ചന്ദ്രമോഹൻ വെള്ളി, 20/10/2017 - 10:05
തോവാളപ്പൂക്കൾ വെള്ളി, 20/10/2017 - 09:57
അനൂപ്‌ കൃഷ്ണൻ വെള്ളി, 20/10/2017 - 09:55
മോഹൻ സിത്താര വെള്ളി, 20/10/2017 - 09:42
നന്ദകുമാർ വെള്ളി, 20/10/2017 - 08:32
നന്ദകുമാർ വെള്ളി, 20/10/2017 - 08:31
രവി മേനോൻ വെള്ളി, 20/10/2017 - 08:16
സവാരി വെള്ളി, 20/10/2017 - 08:12
പോക്കുവെയിൽ ബുധൻ, 18/10/2017 - 19:23
ടി വി ഫ്രാൻസിസ് ബുധൻ, 18/10/2017 - 19:21
പോക്കുവെയിൽ ബുധൻ, 18/10/2017 - 19:14
ലത്തീഫ് അഹമ്മദ് ബുധൻ, 18/10/2017 - 19:09
വി സി ഹാരിസ് Mon, 09/10/2017 - 20:05
സോളോ Mon, 09/10/2017 - 19:36
ആഷാ ജയറാം Mon, 09/10/2017 - 19:28
ഊർമിള Mon, 09/10/2017 - 09:23
സോളോ ബുധൻ, 04/10/2017 - 22:32
ഖാലിദ് റഹ്മാൻ ബുധൻ, 04/10/2017 - 22:19

Pages