aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post date
Artists മീന സുലോചന വെള്ളി, 11/09/2015 - 17:31
Artists ദേശ് മഹേശ്വരി ചൊവ്വ, 08/09/2015 - 17:29
Film/Album മഞ്ഞ് ചൊവ്വ, 08/09/2015 - 16:30
Artists തിരുവനന്തപുരം ലളിത Mon, 07/09/2015 - 17:28
Artists സായി Sat, 05/09/2015 - 21:51
Artists ധ്രുവ് നാരായണ്‍ ബുധൻ, 02/09/2015 - 18:35
Artists ബൈജു മേനാഞ്ചേരി ബുധൻ, 02/09/2015 - 17:59
Artists ഗോപകുമാര്‍ നാരായണ പിള്ള ബുധൻ, 02/09/2015 - 17:53
Film/Album യാത്രയുടെ അന്ത്യം ബുധൻ, 02/09/2015 - 14:38
Artists കാലടി ഗോപി Mon, 31/08/2015 - 23:14
Artists കെ അപ്പുക്കുട്ടൻ നായർ Sun, 23/08/2015 - 15:06
Artists ടി എം പി നെടുങ്ങാടി Sat, 22/08/2015 - 17:35
Artists ടി അബ്ദുൾ റഹ്‌മാൻ Sun, 09/08/2015 - 20:21
Artists ശേഷൻ സ്വാമി ബുധൻ, 05/08/2015 - 18:31
Artists ഇ ആര്‍ സി പണിക്കര്‍ Mon, 03/08/2015 - 17:14
Artists രാമചന്ദ്രൻ Mon, 27/07/2015 - 13:55
ബാനർ ഐ റ്റൂ ഐ സിനിമ Mon, 27/07/2015 - 13:40
Artists സനൂപ് Mon, 27/07/2015 - 09:12
Artists സുബ്രമണ്യൻ കക്കാട്ടിരി Mon, 27/07/2015 - 09:12
Artists പ്രദീപ്‌ ദാമോദരൻ Mon, 27/07/2015 - 09:08
Artists പാറുകുട്ടി അമ്മ Mon, 27/07/2015 - 09:07
Artists വേലായുധൻ Mon, 27/07/2015 - 09:06
Artists ഉണ്ണി കുമ്പിടി Mon, 27/07/2015 - 09:05
Artists ലിയോ തരകൻ Sun, 26/07/2015 - 23:16
Artists കെ ടി സതീശൻ പൊന്നാനി Sun, 26/07/2015 - 23:05
Artists ഗോപു കേശവ് Sun, 26/07/2015 - 22:58
Artists റാം മോഹൻ Sun, 26/07/2015 - 22:53
Film/Album കരി Sun, 26/07/2015 - 21:01
Artists അശോക്‌ വിശ്വനാഥൻ Sat, 25/07/2015 - 19:27
Film/Album പാണ്ഡവപുരം വെള്ളി, 10/07/2015 - 09:02
ബാനർ ഐശ്വര്യ ചിത്ര Mon, 15/06/2015 - 18:36
Artists കെ കൃഷ്ണകുമാർ Mon, 15/06/2015 - 18:31
Artists രവീന്ദ്രനാഥ് Mon, 08/06/2015 - 21:09
ബാനർ നിയോ വിഷൻ Mon, 08/06/2015 - 21:06
Film/Album നെയ്ത്തുകാരൻ വെള്ളി, 05/06/2015 - 13:13
Artists രാജു ബാലരാമപുരം വെള്ളി, 29/05/2015 - 20:48
ബാനർ സിനിവാലി വെള്ളി, 29/05/2015 - 20:13
Artists ഹരിപ്രസാദ് ചൗരസ്യ Sat, 23/05/2015 - 08:39
Artists ജയശ്രീ ലക്ഷ്മിനാരായണന്‍ വെള്ളി, 22/05/2015 - 14:17
Artists ഡോ ‍‍ദിവ്യ വെള്ളി, 22/05/2015 - 11:52
Artists നന്ദു മാധവ് വ്യാഴം, 21/05/2015 - 01:10
Artists മുരളി കെ മേനോന്‍ Sun, 17/05/2015 - 13:27
Film/Album ദൃഷ്ടാന്തം Sun, 17/05/2015 - 12:47
Artists ജോസ് ആലഞ്ചേരി Sun, 17/05/2015 - 12:38
Film/Album സമ്മോഹനം Sat, 16/05/2015 - 13:50
Artists മണി Sat, 16/05/2015 - 13:13
ബാനർ ചെല്ലമണി ഫിലിംസ് വെള്ളി, 15/05/2015 - 16:17
ബാനർ സാൽവിയ മൂവീസ് വ്യാഴം, 14/05/2015 - 21:34
Artists കെ എൽ മോഹനവർമ്മ വ്യാഴം, 14/05/2015 - 12:08
Film/Album ഭൂമി മലയാളം ബുധൻ, 13/05/2015 - 22:00

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
പ്രയാണം Sat, 09/05/2015 - 20:05 എം എസ് നമ്പൂതിരിയെ ചേർത്തു
എം എസ് നമ്പൂതിരി Sat, 09/05/2015 - 20:08 ഫോട്ടോ ചേർത്തു.
മിസ്‌ നന്നാ Sat, 09/05/2015 - 20:18
പ്രയാണം Sat, 09/05/2015 - 20:19
എം എസ് നമ്പൂതിരി Sat, 09/05/2015 - 21:20
M S Namboothiri Sat, 09/05/2015 - 21:20
Sankar Mohan Sat, 09/05/2015 - 22:42
ശങ്കർ മോഹൻ Sat, 09/05/2015 - 22:42
Arun Sankar Sun, 10/05/2015 - 00:03
അരുൺ ശങ്കർ Sun, 10/05/2015 - 00:03 Added photo
നീലക്കുയിൽ Sun, 10/05/2015 - 00:42 ചേർത്തു : ജെ എ ആർ ആനന്ദ്
ഡോ പി എം മാത്യൂ വെല്ലൂർ Sun, 10/05/2015 - 21:32
ഡോ പി എം മാത്യൂ വെല്ലൂർ Sun, 10/05/2015 - 21:37
Dr. P. M. Mathew Vellore Sun, 10/05/2015 - 21:42
ഡോ പി എം മാത്യൂ വെല്ലൂർ Sun, 10/05/2015 - 21:42
P N Sundaram Sun, 10/05/2015 - 22:06
പി എൻ സുന്ദരം Sun, 10/05/2015 - 22:06
പ്രതാപ് എസ് പാവമണി Sun, 10/05/2015 - 22:45
Prathap S Pavamani Sun, 10/05/2015 - 22:50
പ്രതാപ് എസ് പാവമണി Sun, 10/05/2015 - 22:50
രാജൻ കാക്കനാടൻ Mon, 11/05/2015 - 22:03
Rajan Kakkanadan Mon, 11/05/2015 - 22:03
കെ വിജയന്‍ ചൊവ്വ, 12/05/2015 - 23:37
വസന്ത സേന ചൊവ്വ, 12/05/2015 - 23:45
വസന്തസേന ബുധൻ, 13/05/2015 - 08:15
ജീവിതം(1984) ബുധൻ, 13/05/2015 - 08:24
കരിമ്പ് ബുധൻ, 13/05/2015 - 16:13 തിരുത്ത് : സംവിധാനം
ഇനി ഒരു ജന്മം തരൂ ബുധൻ, 13/05/2015 - 16:16 തിരുത്ത് : സംവിധാനം
ഭൂമി മലയാളം ബുധൻ, 13/05/2015 - 22:00
ഭൂമി മലയാളം ബുധൻ, 13/05/2015 - 22:10
ഭൂമി മലയാളം ബുധൻ, 13/05/2015 - 22:16
ഭൂമി മലയാളം ബുധൻ, 13/05/2015 - 22:40
ഭൂമി മലയാളം ബുധൻ, 13/05/2015 - 22:45
ഭൂമി മലയാളം ബുധൻ, 13/05/2015 - 23:09
ഇന്നലെയുടെ ബാക്കി വ്യാഴം, 14/05/2015 - 11:50 കൂടുതൽ വിവരങ്ങൾ ചേർത്തു
കെ എൽ മോഹനവർമ്മ വ്യാഴം, 14/05/2015 - 12:08
ചാപ്പ വ്യാഴം, 14/05/2015 - 12:22
ചാപ്പ വ്യാഴം, 14/05/2015 - 12:28
ചാപ്പ വ്യാഴം, 14/05/2015 - 12:31
ചാപ്പ വ്യാഴം, 14/05/2015 - 12:36
സാൽവിയ മൂവീസ് വ്യാഴം, 14/05/2015 - 21:34
വേനൽ വെള്ളി, 15/05/2015 - 07:58
അങ്കുരം വെള്ളി, 15/05/2015 - 16:15
ചെല്ലമണി ഫിലിംസ് വെള്ളി, 15/05/2015 - 16:17
അങ്കുരം വെള്ളി, 15/05/2015 - 16:26
അങ്കുരം വെള്ളി, 15/05/2015 - 16:30
വരന്മാരെ ആവശ്യമുണ്ട് വെള്ളി, 15/05/2015 - 16:45
നിഴൽക്കുത്ത് വെള്ളി, 15/05/2015 - 21:04 ചേർത്തു : രവി വള്ളത്തോൾ, അലിയാർ,പി സി സോമൻ,പൂജപ്പുര രാധാകൃഷ്ണൻ,ശിവജി
നിഴൽക്കുത്ത് വെള്ളി, 15/05/2015 - 21:21
നിഴൽക്കുത്ത് വെള്ളി, 15/05/2015 - 21:41

Pages