aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post date
Artists ദിനൂപ്‌ മരുതൂർ വെള്ളി, 04/08/2017 - 11:06
Artists അഖിൽ ദാസ് വെള്ളി, 04/08/2017 - 10:57
Artists ലിയ മജു വെള്ളി, 04/08/2017 - 10:55
Film/Album ദ്രാവിഡ പുത്രി വെള്ളി, 04/08/2017 - 10:51
Artists ആനന്ദ് ഭൈരവ്വ് വെള്ളി, 21/07/2017 - 10:35
Artists പി ശിവദാസ് Sun, 02/07/2017 - 08:15
Artists സിബി തോമസ് Sat, 01/07/2017 - 11:07
Artists അലിയാര്‍ തുറവുങ്കര ബുധൻ, 21/06/2017 - 13:33
Film/Album ഡാൻസ് ഡാൻസ് വെള്ളി, 16/06/2017 - 22:40
Film/Album പതിനൊന്നാം സ്ഥലം വെള്ളി, 16/06/2017 - 11:17
Artists ബേബി ഇന്ദിര ബുധൻ, 29/03/2017 - 10:08
Artists ഗോവിന്ദൻ കുട്ടി Mon, 20/03/2017 - 21:52
നിർമ്മാണം ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചൊവ്വ, 21/02/2017 - 14:56
Nurungukal വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:28
Artists പ്രദീപ് ശങ്കുണ്ണി Sun, 05/02/2017 - 19:07
Artists വിജയം Sun, 29/01/2017 - 16:11
Artists ശീര്‍കാഴി ശിവചിദംബരം Sat, 28/01/2017 - 22:22
Film/Album മാറാട്ടം Sat, 28/01/2017 - 22:00
Artists ജെമിനി ചന്ദ്ര Sat, 28/01/2017 - 18:06
Artists മണിലാൽ പടവൂർ Sun, 22/01/2017 - 22:02
Artists ജി ഗോപൻ Sun, 22/01/2017 - 17:50
പാട്ടിന്റെ അനുബന്ധ വർത്തമാനം അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:47
Artists ചന്ദ്രമണി ഭായ് ബുധൻ, 04/01/2017 - 23:55
Artists ബിപിൻ ജോസ് Sat, 26/11/2016 - 20:06
Film/Album അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ വ്യാഴം, 17/11/2016 - 20:03
Artists പൊതുവാൾ Sat, 17/09/2016 - 08:50
Artists ആര്‍ കനകാംബരന്‍ വെള്ളി, 02/09/2016 - 14:08
Artists കെ വി ശബരിമണി വെള്ളി, 02/09/2016 - 14:01
Artists കമറുദീൻ വെള്ളി, 26/08/2016 - 21:39
Artists ഇന്ദിര ബി എസ് സി Sun, 21/08/2016 - 20:25
Artists ശാന്ത Sun, 21/08/2016 - 20:18
Artists രഘുവീർ Sun, 21/08/2016 - 20:16
Film/Album ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:08
Film/Album ധോബിവാല വെള്ളി, 12/08/2016 - 14:23
Artists കൃഷ്ണൻകുട്ടി വ്യാഴം, 11/08/2016 - 13:59
Artists രാജലക്ഷ്മി ചൊവ്വ, 09/08/2016 - 16:43
Artists ആരതി ചൊവ്വ, 09/08/2016 - 12:00
Artists സേതു ചൊവ്വ, 02/08/2016 - 21:25
Artists ആശ്ചര്യചര്യ ചൊവ്വ, 02/08/2016 - 21:17
Artists നീനാ ബാലൻ ചൊവ്വ, 02/08/2016 - 21:07
Artists ജയന്തി വെള്ളി, 29/07/2016 - 13:57
Artists എ ശാന്തി ബുധൻ, 29/06/2016 - 23:15
Artists ബാലകൃഷ്ണമേനോൻ Mon, 06/06/2016 - 17:01
Artists ശരത്ചന്ദ്രൻ Mon, 06/06/2016 - 16:50
Artists ജാഫർ കാഞ്ഞിരപ്പളളി Sun, 29/05/2016 - 13:22
Artists കെ പി ദാമോദരൻ നായർ Sat, 28/05/2016 - 21:34
Artists സുജാത Sat, 28/05/2016 - 00:24
Artists സുജാത Sat, 28/05/2016 - 00:09
Artists ജയന്തി Sat, 21/05/2016 - 18:06
Artists രേണു സലുജ വെള്ളി, 13/05/2016 - 11:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
വെമ്പായം തമ്പി Mon, 04/05/2015 - 20:50 Added Photo
Vembayam Thampi Mon, 04/05/2015 - 20:50
Sundar Daniel Mon, 04/05/2015 - 21:01
സുന്ദർ ഡാനിയേൽ Mon, 04/05/2015 - 21:01 Added Photo & Body
തമ്പ് Mon, 04/05/2015 - 21:51
കൊട്ടറ ഗോപാലകൃഷ്ണന്‍ Mon, 04/05/2015 - 22:01 Added photo & summary
Kothara Gopalakrishnan Mon, 04/05/2015 - 22:01
വിജയൻ കാരോട്ട് Mon, 04/05/2015 - 22:31 Added photo & summary
Vijayan Karottu Mon, 04/05/2015 - 22:31
ആഹ്വാൻ സെബാസ്റ്റ്യൻ Mon, 04/05/2015 - 22:50 Added photo & summary
Aahvan Sebastian Mon, 04/05/2015 - 22:50
മാടമ്പ് കുഞ്ഞുകുട്ടൻ Mon, 04/05/2015 - 23:13
Madampu Kunjukuttan Mon, 04/05/2015 - 23:13
വാസു പ്രദീപ് Mon, 04/05/2015 - 23:21 Added photo & summary
Vasu Pradeep Mon, 04/05/2015 - 23:21
ചെറിയാൻ കല്പകവാടി ചൊവ്വ, 05/05/2015 - 08:16
Cheriyan Kalppakavadi ചൊവ്വ, 05/05/2015 - 08:16
Pazhavila Rameshan ചൊവ്വ, 05/05/2015 - 08:38
പഴവിള രമേശൻ ചൊവ്വ, 05/05/2015 - 08:38 Added photo & summary
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ചൊവ്വ, 05/05/2015 - 11:47
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 12:00
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 12:04
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ചൊവ്വ, 05/05/2015 - 14:43 Added body
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 16:44
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ചൊവ്വ, 05/05/2015 - 17:12
ശശികുമാർ ചൊവ്വ, 05/05/2015 - 17:23
Sasikumar (Loud Speaker) ചൊവ്വ, 05/05/2015 - 17:23
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 17:33
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 17:35
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ ചൊവ്വ, 05/05/2015 - 17:43
ഒരേ തൂവൽ‌പ്പക്ഷികൾ ചൊവ്വ, 05/05/2015 - 18:05
B K Nair ചൊവ്വ, 05/05/2015 - 18:50
ബി കെ നായർ ചൊവ്വ, 05/05/2015 - 18:50
മുഖാമുഖം ചൊവ്വ, 05/05/2015 - 18:52 ബി കെ നായരെ ചേർത്തു.
മോഹൻ രൂപ് ചൊവ്വ, 05/05/2015 - 19:03
Mohan Roop ചൊവ്വ, 05/05/2015 - 19:03
Sarojini menon ചൊവ്വ, 05/05/2015 - 19:12
സരോജിനി മേനോൻ ചൊവ്വ, 05/05/2015 - 19:12 Added photo
ചാട്ട ചൊവ്വ, 05/05/2015 - 19:15 ബെന്നിയെ ചേർത്തു
സുജാത ചൊവ്വ, 05/05/2015 - 23:00
പുരാവൃത്തം ചൊവ്വ, 05/05/2015 - 23:04 Added Sujatha
മുഖാമുഖം ചൊവ്വ, 05/05/2015 - 23:25
മുഖാമുഖം ചൊവ്വ, 05/05/2015 - 23:34
മുഖാമുഖം ചൊവ്വ, 05/05/2015 - 23:45
ചിദംബരം ബുധൻ, 06/05/2015 - 07:27
Ravunni ബുധൻ, 06/05/2015 - 08:05
രാവുണ്ണി ബുധൻ, 06/05/2015 - 08:05 Added photo
മോഹൻദാസ് ബുധൻ, 06/05/2015 - 14:40
മോഹൻദാസ് ബുധൻ, 06/05/2015 - 14:44
ഡോ. മോഹൻദാസ് ബുധൻ, 06/05/2015 - 14:45

Pages