aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post date
Artists ശിവൻ കൊല്ലം ചൊവ്വ, 10/05/2016 - 12:40
Artists അമിർ വ്യാഴം, 05/05/2016 - 17:00
Artists ടിറ്റി വ്യാഴം, 05/05/2016 - 16:58
Film/Album കടല്‍ത്തീരത്ത് വ്യാഴം, 05/05/2016 - 16:49
Artists വി എൻ ഭരദ്വാജ് വെള്ളി, 08/04/2016 - 16:13
Artists സരോജ വ്യാഴം, 07/04/2016 - 08:47
Artists സരസ്വതി ബുധൻ, 06/04/2016 - 18:01
Artists സരസ്വതി ബുധൻ, 06/04/2016 - 17:53
Artists ടി ആര്‍ സരോജ ചൊവ്വ, 05/04/2016 - 11:39
Artists മല്ലിക വെള്ളി, 01/04/2016 - 11:32
Artists മല്ലിക വെള്ളി, 01/04/2016 - 11:29
Artists ഹേമ ചൊവ്വ, 29/03/2016 - 22:44
Film/Album പുരുഷാർത്ഥം Sun, 20/03/2016 - 21:29
Artists സുജാത മേത്ത Sun, 20/03/2016 - 21:21
Artists ബിൽ വെള്ളി, 04/03/2016 - 13:13
Artists വിവിയൻ കൊളോട്രോ വെള്ളി, 04/03/2016 - 13:10
Artists എലിസബത്ത് ആന്റണി വെള്ളി, 04/03/2016 - 13:04
Artists താര ജോഹന്‍സെന്‍ വെള്ളി, 04/03/2016 - 13:00
Artists കിറ്റി മോര്‍ഗന്‍ വെള്ളി, 04/03/2016 - 12:53
Artists വില്യം റോത്ത്‌മാന്‍ വെള്ളി, 04/03/2016 - 12:50
Artists ഹരോള്‍ഡ് ലിൻണ്ടേ വെള്ളി, 04/03/2016 - 12:38
Artists ജേക്കബ് ബ്രീസ് ചൊവ്വ, 01/03/2016 - 17:47
Artists രാധാമണി Mon, 22/02/2016 - 13:16
Artists ഗിരിജ Sun, 31/01/2016 - 12:59
Artists സോണിയ ഐസക്ക് തോമസ് ബുധൻ, 13/01/2016 - 18:34
Artists പി കെ സുകുമാരൻ Sun, 20/12/2015 - 11:54
Artists രാജേഷ് തംമ്പുരു വ്യാഴം, 17/12/2015 - 16:57
Artists എം നാരായണൻ ബുധൻ, 09/12/2015 - 13:52
Artists തഴക്കര രാജമ്മ Sun, 06/12/2015 - 21:43
Artists ടി പി ശാസ്തമംഗലം Sun, 06/12/2015 - 21:23
Artists സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:18
Artists നീലൻ പ്രേംജി Mon, 30/11/2015 - 09:51
Artists ദാദി ഫരീദ വെള്ളി, 13/11/2015 - 11:38
Artists സുരേഷ് ചൊവ്വ, 03/11/2015 - 08:30
Artists കുമാരി വിമല Mon, 26/10/2015 - 18:47
Artists ശോഭ Sat, 24/10/2015 - 07:22
Artists സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47
Film/Album ഉണ്ണി Sun, 18/10/2015 - 20:40
Artists ജിജി എബ്രഹാം Sun, 18/10/2015 - 20:38
Artists ഷഫീക് റഹ്മാന്‍ Sun, 18/10/2015 - 15:06
Artists ചങ്ങനാശ്ശേരി നടരാജൻ ചൊവ്വ, 13/10/2015 - 09:13
Artists കേയാര്‍ Sat, 10/10/2015 - 15:36
Artists രാജ് മാര്‍ബ്രോസ് Sat, 10/10/2015 - 10:05
Film/Album ത്രിസന്ധ്യ Sat, 10/10/2015 - 09:57
Artists മൂർക്കോത്ത് കുഞ്ഞപ്പ Sat, 10/10/2015 - 08:32
Artists പോഞ്ഞിക്കര റാഫി ബുധൻ, 23/09/2015 - 16:22
Artists സൗമിനി ചൊവ്വ, 22/09/2015 - 22:39
Artists ശ്രീ രഞ്ജിനി വെള്ളി, 18/09/2015 - 22:22
Artists രാജകുമാരി Sun, 13/09/2015 - 16:16
Artists നിര്‍മ്മലാദേവി Sun, 13/09/2015 - 16:15

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
Dr. Mohandas ബുധൻ, 06/05/2015 - 14:45
Rani Chandra ബുധൻ, 06/05/2015 - 15:00
റാണി ചന്ദ്ര ബുധൻ, 06/05/2015 - 15:00 Added photo
P K Venukuttan Nair ബുധൻ, 06/05/2015 - 15:03
പി കെ വേണുക്കുട്ടൻ നായർ ബുധൻ, 06/05/2015 - 15:03
Prema (Senior) ബുധൻ, 06/05/2015 - 15:08
പ്രേമ ബുധൻ, 06/05/2015 - 15:08
CV Sreeraman ബുധൻ, 06/05/2015 - 17:13
സി വി ശ്രീരാമന്‍ ബുധൻ, 06/05/2015 - 17:13 Added photo
സ്വപ്നാടനം ബുധൻ, 06/05/2015 - 18:46 Added Issac Thomas
രചന ബുധൻ, 06/05/2015 - 18:47
ലിസ ബുധൻ, 06/05/2015 - 22:14 പ്രേംജിയെ ചേർത്തു.
വീണ്ടും ലിസ ബുധൻ, 06/05/2015 - 22:16 ചന്ദ്രാജിയെ ചേർത്തു.
Premji ബുധൻ, 06/05/2015 - 22:20
പ്രേംജി ബുധൻ, 06/05/2015 - 22:20 ഫോട്ടോ ചേർത്തു.
ചിത്രം ബുധൻ, 06/05/2015 - 22:31 ചന്ദ്രാജിയെ ചേർത്തു.
പി എം എ അസീസ് ബുധൻ, 06/05/2015 - 22:45 ഫോട്ടോ ചേർത്തു.
പി എം എ അസീസ് ബുധൻ, 06/05/2015 - 23:07
ഷെട്ടി ബുധൻ, 06/05/2015 - 23:15 Added photo & alias
മണ്ണിന്റെ മാറിൽ വ്യാഴം, 07/05/2015 - 08:40
ഉണര്‍ത്തുപാട്ട് വ്യാഴം, 07/05/2015 - 08:45
ചാരം വ്യാഴം, 07/05/2015 - 08:53
ചാപ്പ വ്യാഴം, 07/05/2015 - 09:06
ചാരം വ്യാഴം, 07/05/2015 - 11:39
ചാപ്പ വ്യാഴം, 07/05/2015 - 11:47
മോഹൻദാസ് വ്യാഴം, 07/05/2015 - 13:52
മോഹൻദാസ് വ്യാഴം, 07/05/2015 - 13:53
ശ്രീ കുമാർ വ്യാഴം, 07/05/2015 - 21:25
മാസ്റ്റർ വൈശാഖ് വ്യാഴം, 07/05/2015 - 21:31
റജി ഫോട്ടോപാർക്ക്‌ വെള്ളി, 08/05/2015 - 09:00
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ വെള്ളി, 08/05/2015 - 09:04
പി കെ നൗഷാദ് വെള്ളി, 08/05/2015 - 10:18
സി കെ സുനിൽകുമാർ വെള്ളി, 08/05/2015 - 10:23
ഗോളാന്തര വാർത്ത വെള്ളി, 08/05/2015 - 10:27
ഗോളാന്തര വാർത്ത വെള്ളി, 08/05/2015 - 11:26
എസ് ജെ പെട്ട വെള്ളി, 08/05/2015 - 19:50
തിരുത്തൽ‌വാദി വെള്ളി, 08/05/2015 - 19:52
അഞ്ചര കല്യാണം വെള്ളി, 08/05/2015 - 19:57
ജേർണലിസ്റ്റ് വെള്ളി, 08/05/2015 - 20:03
മൻസൂർ വെള്ളി, 08/05/2015 - 20:07
ശശിനാസ് വെള്ളി, 08/05/2015 - 20:10
ശശിനാസ് വെള്ളി, 08/05/2015 - 20:12
ശശിനാസ് വെള്ളി, 08/05/2015 - 21:38 അഭിനേതാക്കളെ ചേർത്തു.
അൽഫോൻസ വെള്ളി, 08/05/2015 - 22:30 Added photo and details
പൈ ബ്രദേഴ്‌സ് വെള്ളി, 08/05/2015 - 22:34
പൈ ബ്രദേഴ്‌സ് വെള്ളി, 08/05/2015 - 22:37
അൽഫോൻസ വെള്ളി, 08/05/2015 - 23:49
Alphonsa വെള്ളി, 08/05/2015 - 23:49
സീ പി Sat, 09/05/2015 - 07:52
കെ എൽ 7 / 95 എറണാകുളം നോർത്ത് Sat, 09/05/2015 - 08:56

Pages