aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post datesort descending
Artists രാജലക്ഷ്മി ചൊവ്വ, 09/08/2016 - 16:43
Artists കൃഷ്ണൻകുട്ടി വ്യാഴം, 11/08/2016 - 13:59
Film/Album ധോബിവാല വെള്ളി, 12/08/2016 - 14:23
Film/Album ചോറ്റാനിക്കരഭഗവതി Mon, 15/08/2016 - 21:08
Artists രഘുവീർ Sun, 21/08/2016 - 20:16
Artists ശാന്ത Sun, 21/08/2016 - 20:18
Artists ഇന്ദിര ബി എസ് സി Sun, 21/08/2016 - 20:25
Artists കമറുദീൻ വെള്ളി, 26/08/2016 - 21:39
Artists കെ വി ശബരിമണി വെള്ളി, 02/09/2016 - 14:01
Artists ആര്‍ കനകാംബരന്‍ വെള്ളി, 02/09/2016 - 14:08
Artists പൊതുവാൾ Sat, 17/09/2016 - 08:50
Film/Album അത്യുന്നതങ്ങളില്‍ കൂടാരം പണിതവര്‍ വ്യാഴം, 17/11/2016 - 20:03
Artists ബിപിൻ ജോസ് Sat, 26/11/2016 - 20:06
Artists ചന്ദ്രമണി ഭായ് ബുധൻ, 04/01/2017 - 23:55
പാട്ടിന്റെ അനുബന്ധ വർത്തമാനം അനുരാഗലോലഗാത്രി(അലി സർദ്ദാർ ജഫ്രി &യൂസഫലി കേച്ചേരി) Sun, 15/01/2017 - 09:47
Artists ജി ഗോപൻ Sun, 22/01/2017 - 17:50
Artists മണിലാൽ പടവൂർ Sun, 22/01/2017 - 22:02
Artists ജെമിനി ചന്ദ്ര Sat, 28/01/2017 - 18:06
Film/Album മാറാട്ടം Sat, 28/01/2017 - 22:00
Artists ശീര്‍കാഴി ശിവചിദംബരം Sat, 28/01/2017 - 22:22
Artists വിജയം Sun, 29/01/2017 - 16:11
Artists പ്രദീപ് ശങ്കുണ്ണി Sun, 05/02/2017 - 19:07
Nurungukal വി ഡി രാജപ്പൻ പാരഡികൾ Mon, 06/02/2017 - 10:28
നിർമ്മാണം ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചൊവ്വ, 21/02/2017 - 14:56
Artists ഗോവിന്ദൻ കുട്ടി Mon, 20/03/2017 - 21:52
Artists ബേബി ഇന്ദിര ബുധൻ, 29/03/2017 - 10:08
Film/Album പതിനൊന്നാം സ്ഥലം വെള്ളി, 16/06/2017 - 11:17
Film/Album ഡാൻസ് ഡാൻസ് വെള്ളി, 16/06/2017 - 22:40
Artists അലിയാര്‍ തുറവുങ്കര ബുധൻ, 21/06/2017 - 13:33
Artists സിബി തോമസ് Sat, 01/07/2017 - 11:07
Artists പി ശിവദാസ് Sun, 02/07/2017 - 08:15
Artists ആനന്ദ് ഭൈരവ്വ് വെള്ളി, 21/07/2017 - 10:35
Film/Album ദ്രാവിഡ പുത്രി വെള്ളി, 04/08/2017 - 10:51
Artists ലിയ മജു വെള്ളി, 04/08/2017 - 10:55
Artists അഖിൽ ദാസ് വെള്ളി, 04/08/2017 - 10:57
Artists ദിനൂപ്‌ മരുതൂർ വെള്ളി, 04/08/2017 - 11:06
Artists രഘുനാഥന്‍ തമ്പി Sun, 06/08/2017 - 20:38
Artists പ്രശോഭ് വിജയന്‍ Sat, 26/08/2017 - 11:09
ബാനർ ഇ4 എക്സ്പിരിമെന്റ് Sat, 26/08/2017 - 11:16
Film/Album ലില്ലി Sat, 26/08/2017 - 11:26
Artists ലെൻ പ്രസാദ് ബുധൻ, 04/10/2017 - 21:31
Artists ഷെജി പി മുഹമ്മദ് ബുധൻ, 04/10/2017 - 21:38
Artists അഭിറാം രാധാകൃഷ്ണൻ ബുധൻ, 04/10/2017 - 21:43
Artists ഷാൻ ആന്റണി ബുധൻ, 04/10/2017 - 21:55
Artists ലത്തീഫ് അഹമ്മദ് ബുധൻ, 18/10/2017 - 19:09
Artists ടി വി ഫ്രാൻസിസ് ബുധൻ, 18/10/2017 - 19:21
Artists അനൂപ്‌ കൃഷ്ണൻ വെള്ളി, 20/10/2017 - 09:55
Lyric കവിത വെള്ളി, 16/02/2018 - 00:22
Artists ജോസ് തോമസ് വ്യാഴം, 22/02/2018 - 12:31
Artists ദൃശ്യ ജി നാഥ് വ്യാഴം, 22/02/2018 - 12:40

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഫാസ്റ്റ് പാസഞ്ചർ ചൊവ്വ, 27/02/2018 - 12:08
ഫാസ്റ്റ് പാസഞ്ചർ ചൊവ്വ, 27/02/2018 - 11:55
അഗസ്റ്റിൻ വഞ്ചിമല ചൊവ്വ, 27/02/2018 - 09:17
രാജൻ തൊടിയൂർ ചൊവ്വ, 27/02/2018 - 09:02
രാജേഷ് പിള്ള ചൊവ്വ, 27/02/2018 - 08:54
തോമസ് ബർലി കുരിശിങ്കൽ വെള്ളി, 23/02/2018 - 01:17
ഐസക് തോമസ് കൊട്ടുകാപ്പള്ളി വെള്ളി, 23/02/2018 - 01:16
അപർണ്ണ വ്യാഴം, 22/02/2018 - 23:50
ഉണ്ണിക്കുട്ടന് ജോലി കിട്ടി വ്യാഴം, 22/02/2018 - 12:42
ദൃശ്യ ജി നാഥ് വ്യാഴം, 22/02/2018 - 12:40
ജോസ് തോമസ് വ്യാഴം, 22/02/2018 - 12:31
ചാരം ചൊവ്വ, 20/02/2018 - 19:45
യാഗം വെള്ളി, 16/02/2018 - 01:23
ശേഷക്രിയ വെള്ളി, 16/02/2018 - 01:21
കവിത വെള്ളി, 16/02/2018 - 00:22
ഇത്തിരിപ്പൂവേ ചുവന്നപൂവേ വ്യാഴം, 15/02/2018 - 23:38
പുരാവൃത്തം Sat, 13/01/2018 - 22:19
ഉണ്ണി Sat, 02/12/2017 - 10:06
ഉണ്ണി Sat, 02/12/2017 - 09:58
ഉണ്ണി Sat, 02/12/2017 - 09:13
ഉണ്ണി Sat, 02/12/2017 - 09:00
ജിജി ജോർജ് Sat, 02/12/2017 - 08:52
ജിജി ജോർജ് Sat, 02/12/2017 - 08:50
യതീന്ദ്രദാസ് ചൊവ്വ, 14/11/2017 - 23:13
സംഗീത് വെള്ളി, 20/10/2017 - 10:36
എന്നെന്നും കണ്ണേട്ടന്റെ വെള്ളി, 20/10/2017 - 10:34
സോണിയ വെള്ളി, 20/10/2017 - 10:31
ഹരി കുടപ്പനക്കുന്ന് വെള്ളി, 20/10/2017 - 10:22
കെ ജി ജോർജ്ജ് വെള്ളി, 20/10/2017 - 10:17
കെ എൻ ശശിധരൻ വെള്ളി, 20/10/2017 - 10:15
യശോദ വെള്ളി, 20/10/2017 - 10:10
സി ഇ ബാബു വെള്ളി, 20/10/2017 - 10:05
എസ് എസ് ചന്ദ്രമോഹൻ വെള്ളി, 20/10/2017 - 10:05
തോവാളപ്പൂക്കൾ വെള്ളി, 20/10/2017 - 09:57
അനൂപ്‌ കൃഷ്ണൻ വെള്ളി, 20/10/2017 - 09:55
മോഹൻ സിത്താര വെള്ളി, 20/10/2017 - 09:42
നന്ദകുമാർ വെള്ളി, 20/10/2017 - 08:32
നന്ദകുമാർ വെള്ളി, 20/10/2017 - 08:31
രവി മേനോൻ വെള്ളി, 20/10/2017 - 08:16
സവാരി വെള്ളി, 20/10/2017 - 08:12
പോക്കുവെയിൽ ബുധൻ, 18/10/2017 - 19:23
ടി വി ഫ്രാൻസിസ് ബുധൻ, 18/10/2017 - 19:21
പോക്കുവെയിൽ ബുധൻ, 18/10/2017 - 19:14
ലത്തീഫ് അഹമ്മദ് ബുധൻ, 18/10/2017 - 19:09
വി സി ഹാരിസ് Mon, 09/10/2017 - 20:05
സോളോ Mon, 09/10/2017 - 19:36
ആഷാ ജയറാം Mon, 09/10/2017 - 19:28
ഊർമിള Mon, 09/10/2017 - 09:23
സോളോ ബുധൻ, 04/10/2017 - 22:32
ഖാലിദ് റഹ്മാൻ ബുധൻ, 04/10/2017 - 22:19

Pages