aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

Entries

Post datesort descending
Artists രാജു ബാലരാമപുരം വെള്ളി, 29/05/2015 - 20:48
Film/Album നെയ്ത്തുകാരൻ വെള്ളി, 05/06/2015 - 13:13
ബാനർ നിയോ വിഷൻ Mon, 08/06/2015 - 21:06
Artists രവീന്ദ്രനാഥ് Mon, 08/06/2015 - 21:09
Artists കെ കൃഷ്ണകുമാർ Mon, 15/06/2015 - 18:31
ബാനർ ഐശ്വര്യ ചിത്ര Mon, 15/06/2015 - 18:36
Film/Album പാണ്ഡവപുരം വെള്ളി, 10/07/2015 - 09:02
Artists അശോക്‌ വിശ്വനാഥൻ Sat, 25/07/2015 - 19:27
Film/Album കരി Sun, 26/07/2015 - 21:01
Artists റാം മോഹൻ Sun, 26/07/2015 - 22:53
Artists ഗോപു കേശവ് Sun, 26/07/2015 - 22:58
Artists കെ ടി സതീശൻ പൊന്നാനി Sun, 26/07/2015 - 23:05
Artists ലിയോ തരകൻ Sun, 26/07/2015 - 23:16
Artists ഉണ്ണി കുമ്പിടി Mon, 27/07/2015 - 09:05
Artists വേലായുധൻ Mon, 27/07/2015 - 09:06
Artists പാറുകുട്ടി അമ്മ Mon, 27/07/2015 - 09:07
Artists പ്രദീപ്‌ ദാമോദരൻ Mon, 27/07/2015 - 09:08
Artists സുബ്രമണ്യൻ കക്കാട്ടിരി Mon, 27/07/2015 - 09:12
Artists സനൂപ് Mon, 27/07/2015 - 09:12
ബാനർ ഐ റ്റൂ ഐ സിനിമ Mon, 27/07/2015 - 13:40
Artists രാമചന്ദ്രൻ Mon, 27/07/2015 - 13:55
Artists ഇ ആര്‍ സി പണിക്കര്‍ Mon, 03/08/2015 - 17:14
Artists ശേഷൻ സ്വാമി ബുധൻ, 05/08/2015 - 18:31
Artists ടി അബ്ദുൾ റഹ്‌മാൻ Sun, 09/08/2015 - 20:21
Artists ടി എം പി നെടുങ്ങാടി Sat, 22/08/2015 - 17:35
Artists കെ അപ്പുക്കുട്ടൻ നായർ Sun, 23/08/2015 - 15:06
Artists കാലടി ഗോപി Mon, 31/08/2015 - 23:14
Film/Album യാത്രയുടെ അന്ത്യം ബുധൻ, 02/09/2015 - 14:38
Artists ഗോപകുമാര്‍ നാരായണ പിള്ള ബുധൻ, 02/09/2015 - 17:53
Artists ബൈജു മേനാഞ്ചേരി ബുധൻ, 02/09/2015 - 17:59
Artists ധ്രുവ് നാരായണ്‍ ബുധൻ, 02/09/2015 - 18:35
Artists സായി Sat, 05/09/2015 - 21:51
Artists തിരുവനന്തപുരം ലളിത Mon, 07/09/2015 - 17:28
Film/Album മഞ്ഞ് ചൊവ്വ, 08/09/2015 - 16:30
Artists ദേശ് മഹേശ്വരി ചൊവ്വ, 08/09/2015 - 17:29
Artists മീന സുലോചന വെള്ളി, 11/09/2015 - 17:31
Artists നിര്‍മ്മലാദേവി Sun, 13/09/2015 - 16:15
Artists രാജകുമാരി Sun, 13/09/2015 - 16:16
Artists ശ്രീ രഞ്ജിനി വെള്ളി, 18/09/2015 - 22:22
Artists സൗമിനി ചൊവ്വ, 22/09/2015 - 22:39
Artists പോഞ്ഞിക്കര റാഫി ബുധൻ, 23/09/2015 - 16:22
Artists മൂർക്കോത്ത് കുഞ്ഞപ്പ Sat, 10/10/2015 - 08:32
Film/Album ത്രിസന്ധ്യ Sat, 10/10/2015 - 09:57
Artists രാജ് മാര്‍ബ്രോസ് Sat, 10/10/2015 - 10:05
Artists കേയാര്‍ Sat, 10/10/2015 - 15:36
Artists ചങ്ങനാശ്ശേരി നടരാജൻ ചൊവ്വ, 13/10/2015 - 09:13
Artists ഷഫീക് റഹ്മാന്‍ Sun, 18/10/2015 - 15:06
Artists ജിജി എബ്രഹാം Sun, 18/10/2015 - 20:38
Film/Album ഉണ്ണി Sun, 18/10/2015 - 20:40
Artists സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:13
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:13
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:12
മാസ്റ്റര്‍ റിഥുൻ Sat, 01/08/2020 - 20:11
ഫാസിൽ അബ്ദു ചൊവ്വ, 28/07/2020 - 16:43
വട്ടമേശസമ്മേളനം ചൊവ്വ, 28/07/2020 - 16:38
ഫാസിൽ അബ്ദു ചൊവ്വ, 28/07/2020 - 16:35
ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ ചൊവ്വ, 21/07/2020 - 13:43
കരുമാടിക്കുട്ടൻ ചൊവ്വ, 21/07/2020 - 13:32
പുഷ്കല ചൊവ്വ, 21/07/2020 - 13:30
എന്നും സംഭവാമി യുഗേ യുഗേ ചൊവ്വ, 21/07/2020 - 13:14
പുഷ്കല ചൊവ്വ, 21/07/2020 - 13:06
അമ്പിളിക്കുട്ടൻ Sat, 11/07/2020 - 18:29
ജോവിൻ എബ്രഹാം Sat, 11/07/2020 - 17:55
എൻ ഗോവിന്ദൻ കുട്ടി വെള്ളി, 10/07/2020 - 00:36
അഭയദേവ് വെള്ളി, 10/07/2020 - 00:31
അഭയദേവ് വെള്ളി, 10/07/2020 - 00:27
നാഗവള്ളി ആർ എസ് കുറുപ്പ് വെള്ളി, 10/07/2020 - 00:22
കരുണം വെള്ളി, 10/07/2020 - 00:06
മുരുകൻ ഷാഡോസ് വ്യാഴം, 09/07/2020 - 23:46
വൈസ് ചാൻസ്ലർ Sat, 27/06/2020 - 23:32
ത്രിസന്ധ്യ Sat, 20/06/2020 - 22:28
യാത്രയുടെ അന്ത്യം വ്യാഴം, 18/06/2020 - 13:38
ശ്രീരാമുലു നായിഡു Sat, 13/06/2020 - 12:17
ശ്രീരാമുലു നായിഡു Sat, 13/06/2020 - 12:12
യേശുദാസൻ വെള്ളി, 12/06/2020 - 15:57
കടവ്‌ Sat, 30/05/2020 - 12:26
പ്രമോദ് തോമസ് Sat, 30/05/2020 - 12:16
കരുമം മോഹൻ Sat, 30/05/2020 - 10:55
ദേവദാസ് Sat, 30/05/2020 - 10:32
സാവിത്രി ചൊവ്വ, 19/05/2020 - 19:32
ജിജി എബ്രഹാം Mon, 18/05/2020 - 15:28
ജിജി എബ്രഹാം Mon, 18/05/2020 - 15:26
ജിജി എബ്രഹാം Mon, 18/05/2020 - 15:25
വാസന്തി മേനോന്‍ വെള്ളി, 18/10/2019 - 11:17
എം വി ദേവൻ വ്യാഴം, 17/10/2019 - 22:07
ത്രിസന്ധ്യ വ്യാഴം, 19/09/2019 - 23:51
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ചൊവ്വ, 17/09/2019 - 15:18
ഏബ്രഹാം ജോസഫ് ചൊവ്വ, 17/09/2019 - 15:01
ആനന്ദവല്ലി വെള്ളി, 05/04/2019 - 16:31
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 വെള്ളി, 01/03/2019 - 11:22
അങ്ങ് ദൂരെ ഒരു ദേശത്ത് വെള്ളി, 01/03/2019 - 11:21
അങ്ങ് ദൂരെ ഒരു ദേശത്ത് വെള്ളി, 01/03/2019 - 11:18
അപ്പുവിന്റെ സത്യാന്വേഷണം വെള്ളി, 01/03/2019 - 11:13
മാസ്റ്റര്‍ റിഥുൻ വെള്ളി, 01/03/2019 - 11:12
അപ്പുവിന്റെ സത്യാന്വേഷണം വെള്ളി, 01/03/2019 - 11:10
സക്കരിയ മുഹമ്മദ് വെള്ളി, 01/03/2019 - 11:05
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 വെള്ളി, 01/03/2019 - 10:58
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 വെള്ളി, 01/03/2019 - 10:33
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018 വെള്ളി, 01/03/2019 - 10:31

Pages