rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Artists കീർത്തി സിംഗ് ബുധൻ, 13/06/2012 - 16:59
Lyric ഈ ചില്ലയിൽ നിന്ന് ബുധൻ, 13/06/2012 - 12:00
ബാനർ പ്രേക്ഷക ഫിലിംസ് ചൊവ്വ, 12/06/2012 - 16:52
നിർമ്മാണം എൻ ജെ സിറിയക് ചൊവ്വ, 12/06/2012 - 16:50
നിർമ്മാണം തോമസ് കോര ചൊവ്വ, 12/06/2012 - 16:45
Artists വാസന്തി ചൊവ്വ, 12/06/2012 - 13:12
Artists വി രാമചന്ദ്രൻ Mon, 11/06/2012 - 16:54
ബാനർ ചരഷ്മ ഫിലിംസ് Mon, 11/06/2012 - 16:02
നിർമ്മാണം എം അബ്ബാസ് Mon, 11/06/2012 - 15:58
Artists ദേവി ചൊവ്വ, 05/06/2012 - 16:36
Film/Album കള്ളൻ പവിത്രൻ Mon, 04/06/2012 - 16:23
Artists മക്കട ദേവദാസ് Mon, 04/06/2012 - 16:15
Artists സുഭാഷിണി Mon, 04/06/2012 - 15:58
Artists ബീന കുമ്പളങ്ങി Mon, 04/06/2012 - 15:44
Artists പുരുഷോത്തമൻ Mon, 04/06/2012 - 15:34
Artists മധു കൈനകരി Mon, 04/06/2012 - 15:17
Film/Album ഒരിടത്തൊരു ഫയൽവാൻ വെള്ളി, 01/06/2012 - 14:58
അവാർഡ് വിഭാഗം സ്വർണ്ണപ്പതക്കം വെള്ളി, 01/06/2012 - 14:57
അവാർഡ് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ വെള്ളി, 01/06/2012 - 14:55
അവാർഡ് കോലാലംപൂർ ഫിലിം ഫെസ്റ്റിവൽ വെള്ളി, 01/06/2012 - 14:52
Artists ജയദേവൻ വെള്ളി, 01/06/2012 - 14:37
Artists ജയന്തി വെള്ളി, 01/06/2012 - 14:26
Artists കണ്ണൻ നാരായണൻ ബുധൻ, 30/05/2012 - 14:55
ബാനർ ബാക്ക്‌വാട്ടർ മീഡിയ ആന്റ് എന്റർടൈന്മെന്റ് വ്യാഴം, 24/05/2012 - 18:55
Artists നന്ദൻ ചാലിശ്ശേരി വ്യാഴം, 24/05/2012 - 16:18
Artists മണി മണ്ണാർക്കാട് വ്യാഴം, 24/05/2012 - 16:00
Artists വിജയ് ഉലകനാഥൻ വ്യാഴം, 24/05/2012 - 15:35
Artists രാജു വ്യാഴം, 24/05/2012 - 14:04
Artists അണ്ണാദുരൈ വ്യാഴം, 24/05/2012 - 13:57
Artists ശങ്കർ വ്യാഴം, 24/05/2012 - 13:54
Artists രാജലക്ഷ്മി വ്യാഴം, 24/05/2012 - 13:46
Artists അപ്പാസ് വ്യാഴം, 24/05/2012 - 12:20
Artists സുരേഷ് രാജൻ വ്യാഴം, 24/05/2012 - 11:19
Artists വിന്ധ്യൻ വ്യാഴം, 24/05/2012 - 11:01
Artists രാജു ചെമ്മണ്ണിൽ ബുധൻ, 23/05/2012 - 20:34
Artists ജോൺ കുട്ടി ബുധൻ, 23/05/2012 - 20:28
Artists ഉണ്ണി ശിവപാൽ ബുധൻ, 23/05/2012 - 18:52
Artists സുനിൽ ജോർജ് ബുധൻ, 23/05/2012 - 18:33
Artists ഉദയ് അനന്തൻ ബുധൻ, 23/05/2012 - 18:17
Artists അഹമ്മദ് സിദ്ധിഖ് ബുധൻ, 23/05/2012 - 18:09
Artists ജോൺ എബ്രഹാം ബുധൻ, 23/05/2012 - 15:02
Lyric മഞ്ചാടിപ്പെണ്ണേ വാടീ ബുധൻ, 16/05/2012 - 20:35
അവാർഡ് വിഭാഗം മികച്ച സഹനടി ബുധൻ, 16/05/2012 - 17:06
Artists രാജാ ഉണ്ണിത്താൻ ബുധൻ, 16/05/2012 - 16:56
Lyric ചാടി ചാടി മണ്ണിൽ ചാടും ചൊവ്വ, 15/05/2012 - 13:41
Lyric അറിയാ വഴികളിൽ ചൊവ്വ, 15/05/2012 - 13:21
Lyric മാർകഴി മഞ്ഞിൽ വ്യാഴം, 10/05/2012 - 13:32
Artists ഗവിൻ പക്കാർഡ് ചൊവ്വ, 08/05/2012 - 15:12
Film/Album ഡയമണ്ട് നെക്‌ലേയ്സ് വെള്ളി, 04/05/2012 - 15:14
ബാനർ എൽ ജെ ഫിലിംസ് വെള്ളി, 04/05/2012 - 14:58

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort ascending ചെയ്തതു്
ജാര്‍ പിക്ചേഴ്സ് ബുധൻ, 06/08/2014 - 11:48
കളക്ടീവ് ഫേസ്‌ വണ്‍ ബുധൻ, 06/08/2014 - 11:41
വേഗം വെള്ളി, 11/07/2014 - 13:06
പണിതീരാത്ത വീട് വ്യാഴം, 10/07/2014 - 19:47
ഇതാ ഒരു മനുഷ്യൻ ബുധൻ, 25/06/2014 - 19:34
ഒതേനന്റെ മകൻ ബുധൻ, 25/06/2014 - 19:32
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ബുധൻ, 25/06/2014 - 19:31
മാമ്പഴക്കാലം ബുധൻ, 25/06/2014 - 18:55
കനകസിംഹാസനം ബുധൻ, 25/06/2014 - 18:55 രാജകൃഷ്ണൻ എം ആർ [nid:26958]
കനൽക്കണ്ണാടി ബുധൻ, 25/06/2014 - 18:54
സാധൂസ് ഡേ ഔട്ട്‌ ഇൻ ബാംഗ്ലൂർ അഥവാ സാധു കണ്ട ബാംഗ്ലൂർ ഡെയ്സ് വെള്ളി, 20/06/2014 - 19:03
ബിവെയർ ഓഫ് ഡോഗ്സ് വെള്ളി, 20/06/2014 - 11:51
ഒറ്റയടിപ്പാതകൾ Mon, 16/06/2014 - 18:11
മൈ ലൈഫ്‌ പാർട്ണർ Mon, 16/06/2014 - 15:58
കാട്ടുമൈന ചൊവ്വ, 10/06/2014 - 14:21
രക്തപുഷ്പം ചൊവ്വ, 10/06/2014 - 13:13
അന്വേഷണം ചൊവ്വ, 10/06/2014 - 13:12
തെക്കൻ കാറ്റ് ചൊവ്വ, 10/06/2014 - 13:11
ആരണ്യകാണ്ഡം ചൊവ്വ, 10/06/2014 - 12:23 added main poster
സ്വിമ്മിംഗ് പൂൾ ചൊവ്വ, 10/06/2014 - 12:20
മോഹവും മുക്തിയും ചൊവ്വ, 10/06/2014 - 12:18
വരദക്ഷിണ ചൊവ്വ, 10/06/2014 - 12:15
മിനിമോൾ ചൊവ്വ, 10/06/2014 - 12:14
നിവേദ്യം (1978) ചൊവ്വ, 10/06/2014 - 12:12
എന്റെ കാണാക്കുയിൽ ചൊവ്വ, 10/06/2014 - 12:07
കന്യക ചൊവ്വ, 10/06/2014 - 11:46
സഖാക്കളേ മുന്നോട്ട് ചൊവ്വ, 10/06/2014 - 11:45
പണിതീരാത്ത വീട് വ്യാഴം, 05/06/2014 - 13:19 പി ജയചന്ദ്രന്റെ അവാർഡ് ചേർത്തു.
പാറപ്പുറത്ത് ബുധൻ, 04/06/2014 - 18:22
പാറപ്പുറത്ത് ബുധൻ, 04/06/2014 - 16:47
സ്ത്രീ (1970) ബുധൻ, 04/06/2014 - 15:16
അനാഥ ബുധൻ, 04/06/2014 - 15:15
മൂടൽമഞ്ഞ് ബുധൻ, 04/06/2014 - 15:13
മക്കൾ ബുധൻ, 04/06/2014 - 15:11
അരനാഴികനേരം ബുധൻ, 04/06/2014 - 15:11
ഉമ്മിണിത്തങ്ക ചൊവ്വ, 03/06/2014 - 19:24
ഇല്ലാരില്ലം കാട്ടിൽ ചൊവ്വ, 03/06/2014 - 18:42 admin replaced ള്‍ with via Scanner Search and Replace module.
വിമൂകശോക സ്മൃതികളുണര്‍ത്തി ചൊവ്വ, 03/06/2014 - 15:35
കെ നാരായണ പിള്ള ചൊവ്വ, 03/06/2014 - 15:10
മലരണിക്കാടുകൾ ചൊവ്വ, 03/06/2014 - 14:42
നീലക്കുയിലേ നീലക്കുയിലേ ചൊവ്വ, 03/06/2014 - 14:42
ഭർത്താവ് ചൊവ്വ, 03/06/2014 - 12:17 Added Kathiravan's data.
കെടാമംഗലം അലി ചൊവ്വ, 03/06/2014 - 12:10
മുടിയനായ പുത്രൻ ചൊവ്വ, 03/06/2014 - 12:08
അമ്മു ചൊവ്വ, 03/06/2014 - 12:07
രാജമല്ലി ചൊവ്വ, 03/06/2014 - 12:07
കുസൃതിക്കുട്ടൻ ചൊവ്വ, 03/06/2014 - 12:06
ചെമ്മീൻ ചൊവ്വ, 03/06/2014 - 12:06
കായംകുളം കൊച്ചുണ്ണി ചൊവ്വ, 03/06/2014 - 12:05 Added Posters.
അകലെയകലെ അളകാപുരിയിൽ ചൊവ്വ, 03/06/2014 - 12:00 admin replaced ള്‍ with via Scanner Search and Replace module.

Pages