റ്റ്വിങ്കിൾ ജോബി

Tiwinkil Joby

1995 മെയ് 17 -ന് ജോബിയുടെയും ആൻസിയുടെയും മകളായി ഇടുക്കി ജില്ലയിലെ കുമളിയിൽ ജനിച്ചു. സെന്റ് മേരീസ് സ്ക്കൂൾ വെള്ളാരംകുന്ന്, സെന്റ് മേരീസ് ഹൈസ്ക്കൂൾ വെള്ളാരംകുന്ന് എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ബിസിഎ കഴിഞ്ഞതിനുശേഷം റ്റ്വിങ്കിൾ ഹെയർ കട്ടിംഗ് ആൻഡ് ബ്യൂട്ടി കോഴ്സ് പഠിച്ചു. സ്കൂൾ കാലഘട്ടത്തിൽ റ്റ്വിങ്കിൾ sports & Arts ൽ സജീവമായിരുന്നു. സ്പോർട്സ് & ആർട്സിന്റെ സബ് - ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

പഠനത്തിനുശേഷം ടീച്ചറായിട്ടും അക്കൗണ്ടന്റായിട്ടും കുറച്ചുനാൾ ജോലിചെയ്തു. ഒടിടി ഫ്ലാറ്റ്ഫോമിലെ ഒരു ചാനലിലും റ്റ്വിങ്കിൾ കുറച്ചുകാലം ജോലി ചെയ്തിട്ടുണ്ട്. 2020 -ലാണ് റ്റ്വിങ്കിൾ സിനിമയിൽ എത്തുന്നത്. വിപിൻ ആറ്റ്ലി സംവിധാനം ചെയ്ത ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ  എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് പത്തൊൻപതാം നൂറ്റാണ്ട് ഉൾപ്പെടെ മൂന്ന് സിനിമകളിൽ കൂടി റ്റ്വിങ്കിൾ അഭിനയിച്ചു. ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ എന്ന സിനിമയിൽ റ്റ്വിങ്കിൾ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. റെഡി എന്ന തമിഴ് സിനിമയുടെ മലയാളം ഡബ്ബിംഗ് വേർഷന് റ്റ്വിങ്കിൾ ശബ്ദം പകർന്നിട്ടുണ്ട്.

വിലാസം - ഐപ്പൻപറമ്പിൽ  ഹൗസ് . വെള്ളാരംകുന്ന് പി. ഒ. , കുമിളി, ഇടുക്കി.

E-mail , Instagram link ,

Advertisement link ,

 ഡയറക്ടർ ആൻഡ് ആക്ടർ ആയിട്ട് വർക്ക്‌ ചെയ്ത Album song link 

 അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത Album song link ,

Makeover shoot for Ras makeup studio link