ശ്രീലേഖ

Sreelekha

1973ൽ പുറത്തിറങ്ങിയ മോഹം എന്ന മലയാള ചിത്രത്തിലെ നായിക.
പഴയകാല നടിയായിരുന്ന മിസ്.ഓമന എന്ന N.J.മേരിയുടെ മകളായ  ശ്രീലേഖ പിന്നീട് പ്രേംനസീറിന്റെ കൂടെ
പട്ടാഭിഷേകം, കോളേജ് ഗേൾ തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ചലച്ചിത്രരംഗത്ത് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

വിവരങ്ങൾക്ക് കടപ്പാട്: റോയ് വി ടി