ശാന്തകുമാരി
Shanthakumari
മലയാള ചലച്ചിത്ര നടി. എറണാകുളം ജില്ലയിൽ ജനിച്ചു. അച്ഛന്റെ പേര് നാരയണൻ, അമ്മ കാർത്യായനി. തേവര സി സി പി എൽ എം ഹൈസ്കൂളിലായിരുന്നു ശാന്തകുമാരിയുടെ വിദ്യാഭ്യാസം. 300-ൽ അധികം സിനിമകളിൽ ശാന്തകുമാരി അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 1977-ൽ ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ശാന്തകുമാരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ശാന്തകുമാരി അഭിനയിച്ച നേരറിയാതെ എന്ന ഷോർട്ട്ഫിലിം നിരൂപക പ്രശംസ നേടിയിരുന്നു.
ശാന്തകുമാരിയുടെ ഭർത്താവിന്റെ പേര് വേലായുധൻ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഹോളിഡേയ്സ് | എം എം രാമചന്ദ്രൻ | 2010 | |
ഹിസ് ഹൈനസ്സ് അബ്ദുള്ള | സിബി മലയിൽ | 1990 | |
ഹായ് | 2005 | ||
ഹംസഗീതം | ഐ വി ശശി | 1981 | |
സർഗം | തങ്കമണിയുടെ അമ്മ | ടി ഹരിഹരൻ | 1992 |
സ്വരങ്ങൾ സ്വപ്നങ്ങൾ | സ്റ്റീഫന്റെ ഭാര്യ | എ എൻ തമ്പി | 1981 |
സ്വപ്നലോകം | ജോൺ പീറ്റേഴ്സ് | 1983 | |
സ്ഫോടനം | മുതലാളിയുടെ ഭാര്യ | പി ജി വിശ്വംഭരൻ | 1981 |
സ്നേഹിച്ച കുറ്റത്തിന് | പി കെ ജോസഫ് | 1985 | |
സ്നേഹപൂർവം മീര | അച്ചാമ്മ | ഹരികുമാർ | 1982 |
സ്ഥലത്തെ പ്രധാന പയ്യൻസ് | സരസ്വതി | ഷാജി കൈലാസ് | 1993 |
സ്കെച്ച് | പ്രസാദ് യാദവ് | 2007 | |
സെയ്ഫ് | കോടതിയിൽ വരുന്ന വൃദ്ധ | പ്രദീപ് കാളിപുരയത്ത് | 2019 |
സെക്കന്റ്സ് | അനീഷ് ഉപാസന | 2014 | |
സൂര്യമാനസം | വിജി തമ്പി | 1992 | |
സൂര്യചക്രം | കെ കൃഷ്ണൻ | 1992 | |
സൂര്യകിരീടം | ജോർജ്ജ് കിത്തു | 2007 | |
സൂര്യകിരീടം | ജോർജ്ജ് കിത്തു | 2007 | |
സുറുമയിട്ട കണ്ണുകൾ | ആമിന | എസ് കൊന്നനാട്ട് | 1983 |
സുരഭീയാമങ്ങൾ | പി അശോക് കുമാർ | 1986 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സ്മാർട്ട് സിറ്റി | ബി ഉണ്ണികൃഷ്ണൻ | 2006 |
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
അവാർഡുകൾ
Submitted 13 years 5 months ago by danildk.
Edit History of ശാന്തകുമാരി
8 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
22 Feb 2022 - 12:14 | Achinthya | |
25 Nov 2021 - 14:55 | shyamapradeep | |
17 Feb 2021 - 12:11 | Santhoshkumar K | |
15 Jan 2021 - 19:49 | admin | Comments opened |
31 Jul 2019 - 12:27 | Santhoshkumar K | പ്രൊഫൈൽ ചേർത്തു. |
19 Oct 2014 - 09:51 | Kiranz | |
15 Jul 2014 - 20:41 | Neeli | |
6 Mar 2012 - 10:59 | admin |