ശരത് പി സുരേന്ദ്രൻ

Sarath P Surendran

1992 ഏപ്രിൽ 8 ന് പി കെ  സുരേന്ദ്രന്റെയും ഷൈലയുടെയും മകനായി് എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ ജനിച്ചു. ഇല്ലിക്കൽ എൽ പി സ്ക്കൂൾ, സെന്റ്പീറ്റേൾസ് സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു ശരതിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊച്ചിൻ കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കി.

2016 ൽ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ശരത് സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. ഓഡിഷൻ കോൾ വഴിയാണ് ആദ്യ സിനിമയിൽ അവസരം ലഭിച്ചത്. തുടർന്ന് ഒരേ മുഖംഗാനഗന്ധർവ്വൻസുമേഷ് & രമേഷ്... എന്നിവയുൾപ്പെടെ ഏഴ് ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനയം കൂടാതെ ശരത് ഡ്രൈവിംഗ് ജോലിയും ചെയ്യുന്നുണ്ട്.

വിലാസം - പുത്തൻ പുരയ്ക്കൽ (HO), കുമ്പളങ്ങി (PO), കൊച്ചി, 682007 (PIN) ഐറ്റകം സെന്റർ.

             ശരത് പി സുരേന്ദ്രൻ -  Gmail, Facebook, Instagram