മധ്യമാവതി

Madhyamavathy

ഖരഹരപ്രിയ (22) ജന്യം. ഔഡവ (5 സ്വരങ്ങള്‍) രാഗം.
ആരോഹണം: സ രി2 മ1 പ നി2 സ
അവരോഹണം: സ നി2 പ മ1 രി2 സ

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
101 രാമായണക്കിളീ ശാരിക പൈങ്കിളീ പൂവച്ചൽ ഖാദർ എം ജി രാധാകൃഷ്ണൻ തൃപ്പൂണിത്തുറ ഗിരിജ വർമ്മ ആകാശവാണി ഗാനങ്ങൾ
102 വണ്ണാത്തിപ്പുഴയുടെ തീരത്ത് കൈതപ്രം കൈതപ്രം കെ ജെ യേശുദാസ് കളിയാട്ടം
103 വധൂവരന്മാരേ (happy) വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല ജ്വാല
104 വധൂവരന്മാരേ (pathos) വയലാർ രാമവർമ്മ ജി ദേവരാജൻ ബി വസന്ത ജ്വാല
105 വലംപിരി ശംഖിൽ തീർത്ഥവുമായി കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ് അമ്മേ ശരണം ദേവീ ശരണം
106 വസന്തരഥത്തിൽ ശ്രീകുമാരൻ തമ്പി എം കെ അർജ്ജുനൻ വാണി ജയറാം അജ്ഞാത തീരങ്ങൾ
107 വികാരനൗകയുമായ് കൈതപ്രം രവീന്ദ്രൻ കെ ജെ യേശുദാസ് അമരം
108 വെള്ളാരം കിളികൾ വലം വെച്ചു പറക്കും ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് പി ജയചന്ദ്രൻ, സുജാത മോഹൻ മംഗല്യസൂത്രം
109 വർണ്ണം വാരിച്ചൂടും വാനവീഥി പൂവച്ചൽ ഖാദർ ഔസേപ്പച്ചൻ എം ജി ശ്രീകുമാർ മൂക്കില്ലാരാജ്യത്ത്
110 ശംഖും വെൺചാമരവും ബിച്ചു തിരുമല ബേണി-ഇഗ്നേഷ്യസ് കെ ജെ യേശുദാസ്, കോറസ് പട്ടാഭിഷേകം
111 ശങ്കരാ നാദശരീരാ പരാ വെട്ടുരി സുന്ദരരാമമൂർത്തി കെ വി മഹാദേവൻ എസ് പി ബാലസുബ്രമണ്യം ശങ്കരാഭരണം
112 ശബ്ദപ്രപഞ്ചം തിരയടിച്ചു എന്റെ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എം കെ അർജ്ജുനൻ എസ് ജാനകി, കോറസ് കരിപുരണ്ട ജീവിതങ്ങൾ
113 ശാരികത്തേന്മൊഴികൾ പാപ്പനംകോട് ലക്ഷ്മണൻ എം കെ അർജ്ജുനൻ പി ജയചന്ദ്രൻ, അമ്പിളി കന്യക
114 ശ്രീ ധർമ്മശാസ്താ മംഗളം എസ് രമേശൻ നായർ ജി ദേവരാജൻ പി ജയചന്ദ്രൻ, പി മാധുരി അയ്യപ്പാഞ്ജലി 2
115 സഹസ്രദള സംശോഭിത നളിനം ഒ എൻ വി കുറുപ്പ് ബോംബെ രവി കെ ജെ യേശുദാസ് സുകൃതം
116 സാരസമുഖ സരസിജനാഭാ ട്രഡീഷണൽ എം ബി ശ്രീനിവാസൻ കെ ജെ യേശുദാസ് സ്വാതി തിരുനാൾ
117 സൂര്യകാന്ത കല്പടവിൽ വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല പുനർജന്മം
118 സ്വന്തം സ്വന്തം ബാല്യത്തിലൂടെ കൈതപ്രം കൈതപ്രം വിശ്വനാഥ് കെ ജെ യേശുദാസ് മധ്യവേനൽ
119 സ്വർഗ്ഗവാതിൽക്കിളിക്കൂട്ടിൽ നിന്നും കൈതപ്രം രവീന്ദ്രൻ കെ എസ് ചിത്ര എഴുത്തച്ഛൻ
120 സ്വർണ്ണപൂഞ്ചോല ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ്, എസ് ജാനകി യൗവനം
121 ഹരിവരാസനം വിശ്വമോഹനം ജി ദേവരാജൻ കെ ജെ യേശുദാസ് സ്വാമി അയ്യപ്പൻ
122 ഹൃദയം ഒരു വീണയായ് പൂവച്ചൽ ഖാദർ രവീന്ദ്രൻ കെ ജെ യേശുദാസ് തമ്മിൽ തമ്മിൽ
123 ഹൃദയേശ്വരീ നിൻ ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി ജയചന്ദ്രൻ പഞ്ചാമൃതം

Pages