M3's Kunjan Radio
പുതു ഗായകര്ക്കായി തയ്യാറായ മലയാളത്തിലെ ആദ്യത്തെ റേഡിയോ ആണ് കുഞ്ഞന് റേഡിയോ.പൈറസിയുടെ കെട്ടുപാടുകളില്ലാതെ എം3ഡിബിയിലെ തന്നെ ഗായകർ ആലപിച്ച പ്രശസ്തമായ ഗാനങ്ങളാണ് ഈ റേഡിയോ വഴി നിങ്ങൾ കേട്ടുകൊണ്ടിരുക്കുന്നത്.
നിങ്ങൾ ഒരു ഗായികയോ ഗായകനോ ആണോ ? നിങ്ങൾ പാടിയ ഒരു നല്ല പാട്ട് ഇവിടുത്തെ സംഗീതക്ലബ്ബിലോ റേഡിയോയിലോ ചേർക്കാൻ താല്പര്യമുണ്ടോ ? എങ്കിൽ ഈ ഡോക്കുമെന്റ് നോക്കുക.
മലയാളഗാനശേഖരത്തിൽ ആദ്യകാലത്ത് പാട്ടുകൾക്ക് കോപ്പിറൈറ്റുള്ള ഒറിജിനൽ വേർഷനല്ലാതെ ഒരു ഓഡിയോ റഫറൻസ് എങ്ങനെ കൊടുക്കും എന്ന് ആലോചിച്ച് തലപുണ്ണാക്കിയിരുന്നു.പുതിയ ഗായകരുടെ ശബ്ദത്തിൽ എങ്ങനെ അത് കൊണ്ടുവരാം എന്നതിനുത്തരമായത് സിങ്ങേർസ് ക്ലബ്ബിലൂടെയായിരുന്നു. ഏകദേശം അമ്പതോളം പാട്ടുകാർ അവരുടെ ഓഡിയോ സൗജന്യമായിത്തന്നെ അപ്ലോഡ് ചെയ്യുന്ന സംവിധാനമാണ് ഗാനശേഖരത്തിന്റെ സിങ്ങേർസ് ക്ലബ്ബ്. ഈണവും മറ്റ് സ്വതന്ത്രസംഗീതസംരംഭങ്ങളും അതിന്റെ റിഫൈൻഡ് പ്രോഡക്റ്റുകളായി.
ഈണത്തിലെ ഗാനങ്ങളും സിങ്ങേർസ് ക്ലബ്ബിന്റെ മറ്റ് അംഗങ്ങളും ഒക്കെപ്പാടിയ പാട്ടുകളെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ “കുഞ്ഞൻസ്” എന്ന ദീപുവാണ് മുൻകൈ എടുത്ത് ഒരു റേഡിയോ എന്ന ആശയം മുന്നോട്ട് വച്ചത്.പല പരീക്ഷണങ്ങളും കഴിഞ്ഞ് ഇന്നത് പുതിയ ഗായകർക്കുവേണ്ടിയുള്ള ആദ്യത്തെ ഓൺലൈൻ മലയാള റേഡിയോ എന്ന് അവകാശപ്പെടാവുന്ന നിലയിലെത്തി നിൽക്കുന്നു.
ഡിസംബർ 20ആം തീയതി ഉദ്ഘാടനം ചെയ്യപ്പെടുന്ന എം3 ഡിബിയുടെ ആദ്യത്തെ പബ്ലിക് പ്രോഡക്റ്റായി ഈ കുഞ്ഞൻ റേഡിയോയേ എല്ലാവർക്കുമായി പരിചയപ്പെടുത്തുന്നു.റേഡിയോയുടെ ഇന്റർഫേസ് ഉണ്ടാക്കിയെടുത്തത് ഇവിടെത്തന്നെയുള്ള ഒരു ബസ്സർ “അരവിന്ദാണെന്നത്” മറ്റൊരു അഭിമാനാർഹമായ കാര്യമാണ്.സ്വതന്ത്രസംഗീത സംരംഭമായ ഈണത്തിനേപ്പറ്റിയുള്ള ഒരു ബസ്സ് അപ്ഡേറ്റ് കണ്ട് ആവേശഭരിതനായി കുഞ്ഞൻ റേഡിയോക്ക് ഒരു ആപ്ലിക്കേഷൻ ഇന്റർഫേസ് ഉണ്ടാക്കിയെടുത്തു ഈ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി.
ആശയം : കുഞ്ഞൻസ്
റേഡിയോ ഡിസൈൻ തീം : കുമാർ നീലകണ്ഠൻ
ഡവലപ്പ്മെന്റ് : അരവിന്ദ് എം ഐ
Kunjan Radio for Iphone Released ( Click on this link to know more )
FAQ
General
1) How to download kunjan Radio ?
Ans: Just click the above 'Download Now' button
For windows
2) How to install Kunjan Radio ?
Ans: Extract the file 'Kunjan Setup.exe' from 'kunjan_kunju_setup.zip' which you have downloaded,then just double click it,installation start,now follow the instructions.
3) When i install am getting a error 'error occured on installing one more component is upto date',what is the problem ?
Ans:It is nothing yar !! It's because your flash component is upto date,just click on 'close' button and finish the installation.
4) I have installed the kunjan and now i can see a shortcut in my desktop,what is next ?
Ans: yar!! just double click on the shortcut and you can see a kunju window iside kunjan player loads,after loading just press 'play' button,here opens the unlimited world of music.
5) After installation when i doubled clicked the shourtcut icon it says 'windows cannot open the file' ?
Ans:I think your windows files are corrupted,do not worry here is the fix just download and install it (click here to download)
6) Every thing is fine but i can't hear the audio ?
Ans: First of all check your audio devices,if it is working fine then try to update your internet explorer (Click here to do that)
For Mac
7) Download kunjan by clicking 'Download Now' button or click here
8) Make Sure that you have Adobe Air package
9) Click "Install" when a warning box opens.
10)Pin it to dock and enjoy..
For Linux
*It is still in beta so many bugs may found.
11) Download kunjan by clicking 'Download Now' button or click here
12) Make Sure that you have Adobe Air package
13) Click "Install" when a warning box opens.
14)Add a desktop shortcut and enjoy.
for more support or need more skin to suit your site/blog please click here click here
==========================================================================
എഡിറ്റിങ് ചരിത്രം
| എഡിറ്റർ | സമയം | ചെയ്തതു് |
|---|---|---|
| Kiranz | 29 Jun 2012 - 14:28 | |
| Kiranz | 10 Jun 2011 - 15:42 | ചിത്രം ചേർത്തു |
| admin | 24 Mar 2011 - 19:51 | Path set to 'radio' |
| miaravind | 2 Mar 2011 - 19:15 | |
| admin | 27 Feb 2011 - 21:50 | |
| miaravind | 26 Feb 2011 - 14:46 | |
| miaravind | 26 Feb 2011 - 14:12 | |
| miaravind | 26 Feb 2011 - 14:02 | |
| miaravind | 26 Feb 2011 - 13:51 | |
| miaravind | 26 Feb 2011 - 13:43 |
- 1 of 4
- ››
പിന്മൊഴികൾ
stopped working
ente kunjan radio stopped working now, only white window like not concting with site. im update flash player ,still problem getting. pl help. os windows7,net using 3g.
പ്ലയെര് ഫസിബൂകില്
വെരി ഗുഡ് റേഡിയോ ,ഗാനങ്ങള് ദയവായി പുതുക്കി ഇടുക. ഈ പ്ലയെര് ഫസിബൂകില് ആഡ് ചെയ്യാന് പറ്റുമോ ?
കള്ളന് കള്ളന് !
ഇതാ ഒരു ലിങ്ക് : http://tunein.com/radio/Asif-BOSS-Radio-s144520/
ലോഗോയും കണ്ടെന്റും അടിച്ചു മാറ്റിയിരിക്കുന്നു . ഇത് നിങ്ങളുടെ അറിവോടെ ആണോ ?
അല്ല രാജേഷ്..
നമ്മളുടെ അറിവോടെയല്ല അയാൾ ചെയ്തിരിക്കുന്നത്..നോക്കട്ടെ..നന്ദി സുഹൃത്തേ..
Ente mobile nokia c5 aanu
Ente mobile nokia c5 aanu eniku kunjan radio download cheyyan pattumo
Android
Androidilulla oru kunajn Radio udan undakki upload cheyyumallo
android
saja, please use this for the time being http://goo.gl/jzcQe
ഇത് അത്യുഗ്രന് ....ഇപ്പൊ
ഇത് അത്യുഗ്രന് ....ഇപ്പൊ കണ്ടതെ ഉള്ളൂ .....വയ്കി അറിഞ്ഞതില് ക്ഷമിക്കുന്നു. കുഞ്ഞന് ഒരു പുലി റേഡിയോ തന്നെ...
How can i upload my song
Njan paadiya paattukal engineyaanu kunjanilekku upload cheyyan patuka.PLease help me.
രജിസ്റ്റര് ചെയ്യൂ എന്നിട്ട് "അപ്ലോഡ്" ചെയ്യൂ
pls register in our site,then create an audio content and then upload your songs...if you need any assistance pls feel free to contact us...
Wish to add some of my songs -written & composed also
Can any one guide ,help to organize to bring my poems on this
Great a site Thank you all
SNGARGYA
രജിസ്റ്റര് ചെയ്യൂ എന്നിട്ട് "അപ്ലോഡ്" ചെയ്യൂ പുതിയതു്
Pls follow the steps in below link...
https://docs.google.com/document/d/1pGIPORt2sK3RDugwUYaitSwXYMmea7yRyfg2vrEwJWs/edit?pli=1
Kudos to M3DB team! I have
Kudos to M3DB team! I have installed 'Kunjan Radio' with Adobe Air in Linux(Ubuntu) . But though radio window is coming, i'm not able to hear the voice. I am not experiencing any problem, when I play the radio from your website. Please help!!
It's working now...
Dear umesh We have resolved that issue,now u can use our kunjan app...thanks for using kunjan..expecting your reply...
enganeyanu jnan padiya
enganeyanu jnan padiya paattukal upload cheyunnathu
രജിസ്റ്റര് ചെയ്യൂ എന്നിട്ട് "അപ്ലോഡ്" ചെയ്യൂ
Pls follow the steps in below link...
https://docs.google.com/document/d/1pGIPORt2sK3RDugwUYaitSwXYMmea7yRyfg2...
Online
Can I listen online without downloading?
How about any other language?
How can we achieve quality recording for uploading? any tips.
Thank you.
By the way attempt is great keep it up.
Salu.
enikkishttayi.
enikkishttayi.
very good newse.
ente blogilekku koppicheyyan
ente blogilekku koppicheyyan html code evide kanum
രാജീവ്..ആ ഡൗൺലോഡ് എന്ന ബട്ടൺ
രാജീവ്..ആ ഡൗൺലോഡ് എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമാണെന്ന് പറഞ്ഞ് കൊടൂത്താൽ ബ്ലോഗിലേക്ക് പേസ്റ്റ് ചെയ്യാനുള്ള എച്ടിയെമ്മൽ കോഡ് കിട്ടും..
Please click on 'Embed in
Please click on 'Embed in Site' button to get the html code
ente blogilekku koppicheyyan
ente blogilekku koppicheyyan html code evide kanum
എപ്പോഴും പാട്ടുകേള്ക്കുന്ന..
എപ്പോഴും പാട്ടുകേള്ക്കുന്ന.. ഒരിക്കലും പാട്ടുപാടാത്ത കുഞ്ഞന് പാട്ടു പ്രേമികളെ പാട്ടു കേള്പ്പിക്കാനായി തുടങ്ങിവച്ച ഈ സംരംഭം പ്രശംസാര്ഹനീയം. ഒപ്പം പരിശ്രമികളായ
കൂട്ടരും കൂടിച്ചേര്ന്ന് ഇതൊരുഗ്രന് പാട്ടുപെട്ടിയാക്കി തീര്ത്തിരിക്കുന്നു. ഇനി പാട്ടുകള്
കേട്ടുതുടങ്ങട്ടേ...എല്ലാ ആശംസകളും.
onnariyan
njan m3d6 le oru angamanu engananu njan paadiya songs upload cheyyuka
sreejith.k.panicker
ശ്രീജിത്തേ പാട്ടുകൾ
ശ്രീജിത്തേ പാട്ടുകൾ ചേർക്കാനുള്ള നിർദ്ദേശങ്ങളുമായി മെയിൽ അയച്ചിരുന്നു.
pl include a button for
pl include a button for hearing next songs in the radio
Great Job! Excellent team
Great Job! Excellent team work.
കലക്കൻ ഗാനമേള !!
ഗാനമേള തകർക്കുന്നു !
kunjan radiyo
ithitne mobile applicationum kooodi kandu varanam ente oru request aaanu
sarath s kurup
riyad
oru samshayam chodhichotte.
oru samshayam chodhichotte. entukondanu malyalaganagal enna paripadiyil kunjan radioyil koodi tamil pattukal (kannalane etc ) kelkunnathu. athupole thanne kettu thazhambicha pattukal matti vere gayakar padiya pattukal entha idathathu.
സുഷമ..മലയാളഗാനങ്ങൾ
സുഷമ..മലയാളഗാനങ്ങൾ മാത്രമെന്ന് റേഡിയോക്ക് നിഷ്കർഷയില്ല.മറ്റ് ഭാഷാഗാനങ്ങളുമാവാം..പക്ഷേ പുതിയഗാനങ്ങൾ ഉൾപ്പെടുത്തുക എന്നത് ശ്രദ്ധിക്കപ്പെട്ട ഒരു പരാതിയാണ്..അതിന് ഉടൻ തന്നെ ചില പ്രതിവിധികൾ വരുന്നുണ്ട്...ഇവിടെ നോക്കുക.
ഗാനമേള കലക്കുന്നു...
ഗാനമേള കലക്കുന്നു...
This is an excellent Team
This is an excellent Team work. Song selections are very good and singers are singing excellently well especially Mr. Yasir Ali.I wish all succes to Kunchan Radio as well as m3db in their sincere efforts and future endeavours.
Keep up the good work
With best wishes or a Happy,Prosperous and safe New year to all your crew members
EPJ Nair
Embassy of India
Santiago (CHILE)
kudos to the team. Great work
kudos to the team.
Great work :)