പ്രേം ശ്രീകുമാർ

Prem Sreekumar

ഫേസ്ബുക്ക്  പ്രൊഫൈൽ 

അമേരിക്കൻ ജഗ്ഷൻ എന്ന ചിത്രത്തിന്റെ സംവിധായകൻ. നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹത്തിന്റെ ആദ്യ സിനിമ സംവിധാന സംരംഭം ആണ് സൗബിൻ നായകനായ അമേരിക്കൻ ജംഗ്ഷൻ.