ഔസേപ്പച്ചൻ

തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നു ബി കോം ബിരുദത്തിനു ശേഷം  മുഖ്യധാരാ സംഗീത രംഗത്ത് പ്രവർത്തനമാരംഭിച്ചു .ദേവരാജൻ മാഷിന്റെ വയലിനിസ്റ്റായി പ്രവർത്തിച്ചു തുടങ്ങിയ ഔസേപ്പച്ചൻ തന്റെ ഇഷ്ട വാദ്യോപകരണമായ വയലിൻ തന്നെ കഥാതന്തുവിലെത്തുന്ന ഭരതന്റെ “ കാതോടു കാതോരം” എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി മാറി.ഉണ്ണികളേ ഒരു കഥപറയാം എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംസ്ഥാന അവാർഡും “ഒരേ കടൽ” എന്ന ചിത്രത്തിനു ദേശീയ അവാർഡും കരസ്ഥമാക്കി.

Awards

അവാർഡ് വിഭാഗം അവാർഡ് ചിത്രംsort icon വർഷം
മികച്ച പശ്ചാത്തല സംഗീതം സംസ്ഥാന ചലച്ചിത്ര അവാർഡ് ഒരേ കടൽ 2008
മികച്ച സംഗീതസംവിധാനം ദേശീയ ചലച്ചിത്ര അവാർഡ് ഒരേ കടൽ 2008

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

തലക്കെട്ട് Film/album Singer Raaga
അണിയമ്പൂ മുറ്റത്ത് ഡാർലിങ്ങ് ഡാർലിങ്ങ്
അനിയത്തിപ്രാവിനു അനിയത്തി പ്രാവ് കെ എസ് ചിത്ര
അന്തിക്കു വാനിൽ ബാങ്കോക് സമ്മർ സുജാത മോഹൻ
അന്തിവെയിൽ പൊന്നുതിരും ഉള്ളടക്കം
അന്നലൂഞ്ഞാൽ പുറപ്പാട് കെ ജെ യേശുദാസ്
അമ്മേ നിളാദേവി പൈതലായ് ഭൂമിഗീതം കെ ജെ യേശുദാസ്
അരികത്തായാരോ പാടുന്നുണ്ടോ ബോഡി ഗാർഡ്
അരികത്തായാരോ പാടുന്നുണ്ടോ അത് ബോഡി ഗാർഡ് രഞ്ജിത്ത് ഗോവിന്ദ്
അരിതിരിമുല്ലേ പൂവുണ്ടോ തസ്കരവീരൻ (പുതിയത് )
അറിയാത്ത ദൂരത്തിൽ ഒരു സായാഹ്നത്തിന്റെ സ്വപ്നം
അഴകേ കണ്മണിയേ കസ്തൂരിമാൻ രാഗമാലിക
അഴകേ നീയെന്നെ അറിയാതിരുന്നാൽ വിസ്മയത്തുമ്പത്ത്
അർദ്ധനാരീശ്വരം ദിവ്യം അന്ന(പുതിയത്)
ആണല്ല പെണ്ണല്ല ഞങ്ങൾ സന്തുഷ്ടരാണ് എം ജി ശ്രീകുമാർ
ആത്മസുഗന്ധം ഭദ്രച്ചിറ്റ ലതിക
ആത്മസുഗന്ധം ഒളിപ്പിച്ചു ഭദ്രച്ചിറ്റ
ആയിരം പൂ വിരിഞ്ഞാൽ ദീപങ്ങൾ സാക്ഷി മോഹനം
ആരാണു നീയെനിക്കെന്നു തിരുവമ്പാടി തമ്പാൻ ശ്വേത മോഹൻ
ഇത്തിരിത്തേനിൽ പൊന്നുരച്ച് പുറപ്പാട് കെ എസ് ചിത്ര മധ്യമാവതി
ഇനിയെന്തു നൽകണം ലൈഫ് ഈസ് ബ്യൂട്ടിഫുൾ ആഭേരി
ഇന്നല്ലോ പൂത്തിരുന്നാൾ നന്ദിനി ഓപ്പോൾ
ഇന്നു കൊണ്ടു തീരും മോസ് & ക്യാറ്റ്
ഇരവിൽ വിരിയും പൂ പോലെ അരികെ മംമ്ത മോഹൻ‌ദാസ്
ഇരുമെയ്യും ഞങ്ങൾ സന്തുഷ്ടരാണ്
ഉഡുരാജമുഖി മൃഗരാജകടി എബ്രഹാം ആൻഡ് ലിങ്കൺ മഞ്ജരി

ആലപിച്ച ഗാനങ്ങൾ

എഡിറ്റിങ് ചരിത്രം

എഡിറ്റർ സമയം ചെയ്തതു്
Kiranz 28 Oct 2009 - 08:57
Comment