ബാച്ച്‌ലർ പാർട്ടി
- 1247 പേർ വായിച്ചു
ഈ ചിത്രത്തിലെ ഗാനങ്ങൾ
ആസ്വാദനങ്ങൾ
2
വെടിയും പുകയുമായി അമൽ നീരദ് വീണ്ടും
ബിഗ് ബിയിൽ സ്ലോ മോഷനിൽ തുടങ്ങി ഇപ്പോൾ അൾട്രാ സ്ലോമോഷനിൽ എത്തി എന്നതാണ് അമൽ നീരദ് നാല് സിനിമകളിലൂടെ നടത്തിയ പുരോഗതി. എസ് എൻ സ്വാമി എഴുതിക്കൊടുത്ത സാഗർ ഏലിയാസ് ജാക്കിയിൽ വിദേശചിത്രങ്ങളുടെ ഛായ ആരും ആരോപിച്ചു കണ്ടില്ല. അതുകൊണ്ടാവും കൂട്ടത്തിലേറ്റവും മോശമായി സാഗർ ഇന്നും നിലനിൽക്കുന്നത്. എന്താണ് അമൽ നീരദിന്റെ സിനിമ? മുന്നനുഭവങ്ങൾ നൽകുന്ന പാഠം ഇപ്രകാരമാണ്.1) സ്ലോ മോഷനിലുള്ള രംഗങ്ങളുടെ ബാഹുല്യം. (... - മുഴുവൻ വായിയ്ക്കുക
6
1
അമല്‍ നീരദ് ന്യൂവേവ് അരച്ചുണ്ടാക്കിയ വിധം സ്ലോ മോഷനില്‍
മച്ചു, ദേ ഇതാണ് ഞങ്ങ പറഞ്ഞ 'ന്യൂ വേവ് പടം" ! തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂ വേവിന്റെ അയ്യര്കളി. ഓരോ ഷോട്ടിലും സീനിലും ഫ്രെയിമിന്റെ മുക്കിലും മൂലയിലും വരെ ന്യൂവേവ് റ്റ്സുനാമി പോലെ തള്ളികയറി വരുന്നു. സ്ലോ മോഷന്‍സ്, ക്ലോസ് അപ്പ് , ചുമ്മാ മിണ്ടാതിരിക്കല്‍ , ശബ്ദം താഴ്ത്തിയുള്ള ഡയലോഗ് ഡെലി'വെറി', കാണുന്നവര്‍ ചിരിക്കണം എന്നൊട്ടും നിര്‍ബന്ധം ഇല്ലാതെയുള്ള 'തമാശ' പറച്ചില്‍... ആവോളം... - മുഴുവൻ വായിയ്ക്കുക
1
എഡിറ്റിങ് ചരിത്രം
| എഡിറ്റർ | സമയം | ചെയ്തതു് |
|---|---|---|
| nanz | 3 Aug 2012 - 11:44 | |
| രാകേഷ് കോന്നി | 21 Jun 2012 - 12:55 | |
| Dileep Viswanath | 13 Jun 2012 - 11:09 |