" ഡാൻസിങ്ങ് ഡെത്ത് "
Title in English:
Dancing Death മലയാള സിനിമയിൽ പുതു പരീക്ഷണവുമായെത്തുന്ന ത്രില്ലർ ചിത്രം, സാജൻ കുര്യന്റെ "ഡാൻസിങ്ങ് ഡെത്ത്".
ത്രില്ലർ ഗണത്തിൽ തന്നെ വരുന്ന "ദ ലാസ്റ്റ് വിഷൻ" ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം .
പശുപതി,അരുൺ രാമകൃഷ്ണ,അരവിന്ദ്,ജിജോയ് എന്നിവർ മുഖ്യവേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലറും ആദ്യ ഗാനവും യുട്യൂബിൽ ആസ്വദിക്കാം.
image:
എഡിറ്റിങ് ചരിത്രം
| എഡിറ്റർ | സമയം | ചെയ്തതു് |
|---|---|---|
| രാകേഷ് കോന്നി | 5 Jun 2012 - 17:13 | test |