സ്പിരിറ്റ്
Title in English:
Spirit - Malayalam Movie 2012 
- 2947 പേർ വായിച്ചു
ഈ ചിത്രത്തിലെ ഗാനങ്ങൾ
ആസ്വാദനങ്ങൾ
3
സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.
സ്പിരിറ്റ്, കയറിയതും ഇറങ്ങിയതും.(മീനുക്കുട്ടി ചാച്ചാംമ്പറമ്പിൽ)രഞ്ജിത്ത് പിരിച്ചുവച്ചുകൊടുത്ത മീശയുമായി ഒരുപാടു പരകാശപ്രവേശം നടത്തിയ മോഹൻലാൽ വീണ്ടും രഞ്ജിത്തിന്റെ സ്ക്രിപ്റ്റിൽ, രഞ്ജിത്തിന്റെ തന്നെ കൺട്രോളിൽ.. പിന്നെ ഒരുപാടു മദ്യവും. മതി. എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നുറപ്പുണ്ടായിരുന്നു. സംഭവിച്ചതെല്ലാം ഒരു സ്പോയിലർ അലർട്ടോടെ സ്ക്രീനിൽ രണ്ടായി പകുത്തു വയ്ക്കാം. ആദ്യപകുതി:- രഘുനന്ദനൻ... - മുഴുവൻ വായിയ്ക്കുക
7
3
മദ്യവിരുദ്ധോപദേശങ്ങൾ അഥവാ Fucking night
താരനിർമ്മിതിയുടെ റെസിപ്പി കൃത്യമായറിയാവുന്ന സംവിധായകൻ രഞ്ജിത്തും അത്തരം വിഗ്രഹനിർമ്മാണങ്ങളുടെ ആറാം തമ്പുരാൻ മോഹൻലാലും ഒരുമിച്ച സ്പിരിറ്റ് ഒരു ഉപദേശാഖ്യാനമാണ്. അതുകൊണ്ടാവണം, വയലാർ രവി പോലെ സമുന്നതരാഷ്ട്രീയനേതാക്കൾ വരെ ഈ പടം ദൂരദർശൻ പ്രദർശിപ്പിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കണം എന്നു പറഞ്ഞത്. കേരളജനസാമാന്യത്തിന് എളുപ്പം സംവദിയ്ക്കാവുന്ന, 'മദ്യപാനം ആരോഗ്യത്തിന് ( മാനസികമായും ശാരീരികമായും) ഹാനികരം' എന്ന... - മുഴുവൻ വായിയ്ക്കുക
3
3
രഞ്ജിത്തും "മദ്യ"വും പിന്നെ മദ്യത്തിന്റെ "ക്ലാസും"...
രണ്ജിതിന്റെ പുതിയ സിനിമയായ സ്പിരിറ്റ് കണ്ടു.പതിവ് പോലെ പ്രത്യക്ഷത്തില്‍ പുരോഗമനം എന്ന് 'തോന്നിപ്പിക്കുന്ന' ഒരു സിനിമ. 'മദ്യവിമുക്തമായ നാടി'ന് വേണ്ടി പ്രയത്നിക്കുന്ന സിനിമ.എന്നാല്‍ അതിലൂടെ കുത്തിവെക്കുന്ന മറ്റു സാമൂഹ്യ ''വിഷങ്ങള്‍'' കാണാതെ പോകുന്നത് ശരിയല്ല എന്ന് തോന്നുന്നു. മദ്യപാനിയും സര്‍വോപരി 'ജീനിയസു'മായ രഘുനന്ദനിലൂടെയാണ് കഥ പറയുന്നത്. മദ്യപാനം മൂലം വിവാഹബന്ധം വേർപെടുത്തേണ്ടി വന്നിട്ടും... - മുഴുവൻ വായിയ്ക്കുക
2
1
സ്പിരിറ്റ്-പ്രദര്‍ശനപരതയ്ക്കിട്ടൊരു കുത്ത്
(സ്പോയിലര്‍ അലര്‍ട്ട് എന്നു പറഞ്ഞുകൂടെങ്കിലും, സിനിമയുടെ കഥാഗതി വിളിച്ചുപറയുന്ന ചിലതെങ്കിലും ഈ കുറിപ്പിലുണ്ട്. സിനിമ കാണണം എന്നുള്ളവര്‍ക്ക് കണ്ടിട്ടുവന്ന് വായിയ്ക്കാം. നെഗറ്റീവ് റിവ്യൂ പ്രളയം കണ്ട് ഇത് കാണാന്‍ പോകുന്നില്ല എന്ന്‍ തീരുമാനിച്ചവര്‍ക്കും കണ്ടവര്‍ക്കും വായിക്കാവുന്നതാണ്. എന്നാൽ ഈ റിവ്യൂ ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനുമുള്ളതല്ല. പോസ്റ്റിനു താഴെ വന്ന്‍ 'ലാലണ്ണന്‍ കീ ജയ്' എന്നെഴുതി... - മുഴുവൻ വായിയ്ക്കുക
24
1
സ്പിരിറ്റ് - സിനിമാസ്വാദനം
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ശേഷം നടൻ മോഹൻലാലും സംവിധായകൻ രഞ്ജിത്തും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുള്ളതും ഒപ്പം കച്ചവട സിനിമകളിൽ നിന്ന് ഒരല്പം വഴിമാറി നല്ല സിനിമകൾ ചെയ്യാൻ രൂപഭാവം മാറിയ രഞ്ജിത് എന്ന എഴുത്തുകാരൻ-സംവിധായകന്റെ പുതിയ സിനിമയുമാണ് “സ്പിരിറ്റ്”. താരത്തിന്റെ പ്രേക്ഷകരേയും രഞ്ജിത് സിനിമകളുടെ ആരാധകരേയും അധികം നിരാശപ്പെടുത്താതെ രസകരമായ മുഹൂർത്തങ്ങളിലൂടെ ഇതൾ വിരിഞ്ഞ് ഒരല്പം അവിശ്വസനീയവും... - മുഴുവൻ വായിയ്ക്കുക
2
1
Wine is bottled poetry! ചിയേര്‍സ് സ്പിരിറ്റ്!!
രണ്ടെണ്ണം അടിക്കാതെ കുറിക്കുന്നതാണ്. തെറ്റുകുറ്റങ്ങള്‍ മാപ്പാക്കണം. 'സ്പിരിറ്റ്' കണ്ടതിന്റെ വെള്ളിവെളിച്ചത്തില്‍ രണ്ടു മുന്നറിയിപ്പുകള്‍ കൂടി. മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പുകവലിയും അങ്ങനെ തന്നെ. മറക്കല്ലേ കോണ്ടം നല്ലതിന് ..! കഥാവഴി******സിനിമ കാണും മുന്നേ കഥ കേട്ടാല്‍ ത്രില്ല് പോകും എന്നുള്ളവര്‍ ഈ കഷണം വായിക്കേണ്ട. രഘുനന്ദന്‍ അതാണ് അയാളുടെ പേര്. കക്ഷി കേമനാണ്. അഞ്ചു ഭാഷകള്‍ അറിയാം... - മുഴുവൻ വായിയ്ക്കുക
1
എഡിറ്റിങ് ചരിത്രം
| എഡിറ്റർ | സമയം | ചെയ്തതു് |
|---|---|---|
| രാകേഷ് കോന്നി | 17 Sep 2012 - 19:38 | അടിസ്ഥാന വിവരങ്ങൾ ചേർത്തു |