ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ....:)

ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ....


മലയാളത്തിലെ ഈ ജനറിൽ പെട്ട ഗാനങ്ങൾ അറിയുന്നവർ ഇവിടെ പങ്കുവയ്ക്കുമല്ലോ...


ഉദാ: മാനേ മധുരക്കരിമ്പേ, കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ, വാചാലം എൻ മൗനവും നിൻ മൗനവും etc.

Comment